Malayalam Lyrics
My Notes
M | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ കാര്‍മേഘം പോയ് ചെമ്മാനം വരും യേശുവാം ഞാന്‍ നിന് കൂടെ വരും |
F | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ കാര്‍മേഘം പോയ് ചെമ്മാനം വരും യേശുവാം ഞാന്‍ നിന് കൂടെ വരും |
—————————————– | |
M | നീ വെറും സാധുവാണെന്നോ ഞാന്‍ തരാം സാധ്യതയേറെ |
F | നീ വെറും സാധുവാണെന്നോ ഞാന്‍ തരാം സാധ്യതയേറെ |
M | മനവും നിന് ഹൃദയവും ശരണമെല്ലാം യേശുവാം, സൃഷ്ടാവാം പരിപാലകന്റെ കയ്യിലേകൂ |
A | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ കാര്‍മേഘം പോയ് ചെമ്മാനം വരും യേശുവാം ഞാന്‍ നിന് കൂടെ വരും |
—————————————– | |
F | ഇതാ ഇനിയെന്‍, അനുഗ്രഹ വര്‍ഷം നാവിലെന്‍, ശാശ്വത വചനം |
M | ഇതാ ഇനിയെന്‍, അനുഗ്രഹ വര്‍ഷം നാവിലെന്‍, ശാശ്വത വചനം |
F | കരുണയും, രക്ഷയും ജനതകള്‍ക്കായ് ധീരമായ്, സമൃദ്ധമായ് പ്രവാചകന് പോല്‍ പകര്‍ന്നു നല്‍കൂ |
A | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ കാര്‍മേഘം പോയ് ചെമ്മാനം വരും യേശുവാം ഞാന്‍ നിന് കൂടെ വരും |
A | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ കാര്‍മേഘം പോയ് ചെമ്മാനം വരും യേശുവാം ഞാന്‍ നിന് കൂടെ വരും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhayappedenda Njan Koodeyallo | ഭയപ്പെടേണ്ട, ഞാന്‍ കൂടെയല്ലോ തുണയായ് വരാം, നീ ധീരനാകൂ Bhayappedenda Njan Koodeyallo Lyrics | Bhayappedenda Njan Koodeyallo Song Lyrics | Bhayappedenda Njan Koodeyallo Karaoke | Bhayappedenda Njan Koodeyallo Track | Bhayappedenda Njan Koodeyallo Malayalam Lyrics | Bhayappedenda Njan Koodeyallo Manglish Lyrics | Bhayappedenda Njan Koodeyallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayappedenda Njan Koodeyallo Christian Devotional Song Lyrics | Bhayappedenda Njan Koodeyallo Christian Devotional | Bhayappedenda Njan Koodeyallo Christian Song Lyrics | Bhayappedenda Njan Koodeyallo MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thunayaai Varam, Nee Dheeranaku
Karmekham Poi Chemmaanam Varum
Yeshuvaam Njan Nin Koode Varum
Bhayappedenda, Njan Koodeyallo
Thunayaai Varam, Nee Dheeranaku
Karmekham Poi Chemmaanam Varum
Yeshuvaam Njan Nin Koode Varum
-----
Nee Verum Sadhuvanenno
Njan Tharaam Sadhyathayere
Nee Verum Sadhuvanenno
Njan Tharaam Sadhyathayere
Manavum Nin Hrudhayavum Sharanamellaam
Yeshuvaam, Srishtavaam
Paripalakante Kayyileku
Bhayappedenda, Njan Koodeyallo
Thunayaai Varam, Nee Dheeranaku
Karmekham Poi Chemmaanam Varum
Yeshuvaam Njan Nin Koode Varum
-----
Itha Iniyen, Anugraha Varsham
Naavilen, Shaashwatha Vachanam
Itha Iniyen, Anugraha Varsham
Naavilen, Shaashwatha Vachanam
Karunayum, Rakshayum Janathakalkkaai
Dheeramaai, Samrudhamaai
Pravachakan Pol Pakarnnu Nalku
Bhayappedenda, Njan Koodeyallo
Thunayaai Varaam, Nee Dheeranaku
Karmekham Poi Chemmanam Varum
Yeshuvam Njan Nin Koode Varum
Bhayappedenda, Njan Koodeyallo
Thunayaai Varaam, Nee Dheeranaku
Karmekham Poi Chemmanam Varum
Yeshuvam Njan Nin Koode Varum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet