Malayalam Lyrics
My Notes
M | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
F | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
M | ഹൃദയാന്തരാളത്തിലെങ്ങോ ഒരു പനിനീര് മലരിന്റെ തേങ്ങല്‍ |
F | ഹൃദയാന്തരാളത്തിലെങ്ങോ ഒരു പനിനീര് മലരിന്റെ തേങ്ങല്‍ |
A | ഒരു പനിനീര് മലരിന്റെ തേങ്ങല്‍ |
A | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
—————————————– | |
M | ശുദ്ധിയെഴും, കരം തൊട്ടാല്‍ ഈ ഞാന്‍ പത്തരമാറ്റാകും നൂനം |
F | ശുദ്ധിയെഴും, കരം തൊട്ടാല്‍ ഈ ഞാന്‍ പത്തരമാറ്റാകും നൂനം |
M | പാരാകുമീയിടത്തെന്നും ഞാന്‍ പാഴിലയാകാതിരിക്കും |
F | പാരാകുമീയിടത്തെന്നും ഞാന്‍ പാഴിലയാകാതിരിക്കും |
A | ഞാന്‍ പാഴിലയാകാതിരിക്കും |
A | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
—————————————– | |
F | വെണ്മയെഴും, കണ്‍തുറന്നാല്‍ ഈ ഞാന്‍ വെണ്മഞ്ഞായിടും നൂനം |
M | വെണ്മയെഴും, കണ്‍തുറന്നാല്‍ ഈ ഞാന്‍ വെണ്മഞ്ഞായിടും നൂനം |
F | തെളിവാര്‍ന്ന താരകം പോലെ ഞാന്‍ ജീവന്റെ വൃക്ഷത്തില്‍ മിന്നും |
M | തെളിവാര്‍ന്ന താരകം പോലെ ഞാന്‍ ജീവന്റെ വൃക്ഷത്തില്‍ മിന്നും |
A | ഞാന്‍ ജീവന്റെ വൃക്ഷത്തില്‍ മിന്നും |
F | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
M | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം |
A | ഹൃദയാന്തരാളത്തിലെങ്ങോ ഒരു പനിനീര് മലരിന്റെ തേങ്ങല്‍ |
A | ഒരു പനിനീര് മലരിന്റെ തേങ്ങല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭോജനമായിന്നു നാഥന് എന്നിലാഗതമാകുന്ന നേരം Bhojanamayinnu Nadhan Lyrics | Bhojanamayinnu Nadhan Song Lyrics | Bhojanamayinnu Nadhan Karaoke | Bhojanamayinnu Nadhan Track | Bhojanamayinnu Nadhan Malayalam Lyrics | Bhojanamayinnu Nadhan Manglish Lyrics | Bhojanamayinnu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhojanamayinnu Nadhan Christian Devotional Song Lyrics | Bhojanamayinnu Nadhan Christian Devotional | Bhojanamayinnu Nadhan Christian Song Lyrics | Bhojanamayinnu Nadhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennilaagathamaakunna Neram
Bhojanamaayinnu Nadhan
Ennilaagathamaakunna Neram
Hrudhayaantharaalathilengo
Oru Panineer Malarinte Thengal
Hrudhayaantharaalathilengo
Oru Panineer Malarinte Thengal
Oru Panineer Malarinte Thengal
Bhojanamayinnu Nadhan
Ennilagathamaakunna Neram
-----
Shudhiyezhum, Karam Thottaal Ee Njan
Pathara Maattaakum Noonam
Shudhiyezhum, Karam Thottaal Ee Njan
Pathara Maattaakum Noonam
Paaraakum Ee Idathennum Njan
Paazhila Aakaathirikkum
Paaraakum Ee Idathennum Njan
Paazhila Aakaathirikkum
Njan Paazhila Aakaathirikkum
Bhojanamaayinnu Nadhan
Ennilagathamakunna Neram
-----
Venmayezhum, Kannthurannaal Ee Njan
Venmanjaayidum Noonam
Venmayezhum, Kannthurannaal Ee Njan
Venmanjaayidum Noonam
Thelivaarnna Thaarakam Pole Njan
Jeevante Vrukshathil Minnum
Thelivaarnna Thaarakam Pole Njan
Jeevante Vrukshathil Minnum
Njan Jeevante Vrikshathil Minnum
Bhojanamaayinnu Nadhan
Ennilaagathamaakunna Neram
Bhojanamaayinnu Nadhan
Ennilaagathamaakunna Neram
Hridhayaantharaalathilengo
Oru Panineer Malarinte Thengal
Oru Panineer Malarinte Thengal
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet