Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനം 100 ഗാനാരൂപത്തില്‍

M ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
F ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
M സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍
A ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍
F സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍
A ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
—————————————–
M കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍
അവിടുന്നാണു നമ്മെ സൃഷ്‌ടിച്ചത്
F കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍
അവിടുന്നാണു നമ്മെ സൃഷ്‌ടിച്ചത്
M നാം അവിടുത്തെ ജനവും
അവിടുന്നു മേയ്‌ക്കും അജഗണവും
F നാം അവിടുത്തെ ജനവും
അവിടുന്നു മേയ്‌ക്കും അജഗണവും
M ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
F ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
M സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍
A ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍
F സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍
A ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
—————————————–
F കൃതജ്ഞതാ ഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍
M കൃതജ്ഞതാ ഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍
F സ്‌തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍
M സ്‌തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍
F അവിടുത്തേക്കു നന്ദി പറയുവിന്‍
അവിടുത്തെ നാമം വാഴ്‌ത്തിടുവിന്‍
M അവിടുത്തേക്കു നന്ദി പറയുവിന്‍
അവിടുത്തെ നാമം വാഴ്‌ത്തിടുവിന്‍
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
—————————————–
A കര്‍ത്താവു നല്ലവനാണ്
അവിടുത്തെ കാരുണ്യം ശാശ്വതവും
M അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും
അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും
F അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും
അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ
A ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍
ആനന്ദഗീതം ഉതിര്‍ത്തിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhoomi Muzhuvan Karthavinte Munpil | ഭൂമി മുഴുവന്‍, കര്‍ത്താവിന്റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ത്തിടട്ടെ Bhoomi Muzhuvan Karthavinte Munpil Lyrics | Bhoomi Muzhuvan Karthavinte Munpil Song Lyrics | Bhoomi Muzhuvan Karthavinte Munpil Karaoke | Bhoomi Muzhuvan Karthavinte Munpil Track | Bhoomi Muzhuvan Karthavinte Munpil Malayalam Lyrics | Bhoomi Muzhuvan Karthavinte Munpil Manglish Lyrics | Bhoomi Muzhuvan Karthavinte Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomi Muzhuvan Karthavinte Munpil Christian Devotional Song Lyrics | Bhoomi Muzhuvan Karthavinte Munpil Christian Devotional | Bhoomi Muzhuvan Karthavinte Munpil Christian Song Lyrics | Bhoomi Muzhuvan Karthavinte Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoomi Muzhuvan, Karthavinte Munpil
Aanandha Geetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandha Geetham Uthirthidatte

Santhoshathode Karthavinu Shushroosha Cheyyuvin
Gaanaalaapathode Aviduthe Sannidhiyil Varuvin
Santhoshathode Karthavinu Shushroosha Cheyyuvin
Gaanaalaapathode Aviduthe Sannidhiyil Varuvin

Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte

-----

Karthavu Daivamaanenn Ariyuvin
Avidunnaanu Namme Srushttichath
Karthavu Daivamaanenn Ariyuvin
Avidunnaanu Namme Srushttichath

Naam Aviduthe Janavum
Avidunnu Meikkum Ajaganavum
Naam Aviduthe Janavum
Avidunnu Meikkum Ajaganavum

Bhoomi Muzhuvan, Karthavinte Munpil
Aanandha Geetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandha Geetham Uthirthidatte

Santhoshathode Karthavinu Shushroosha Cheyyuvin
Gaanaalaapathode Aviduthe Sannidhiyil Varuvin
Santhoshathode Karthavinu Shushroosha Cheyyuvin
Gaanaalaapathode Aviduthe Sannidhiyil Varuvin

Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte

-----

Kruthanjathaa Geethathode
Aviduthe Kavaadangal Kadakkuvin
Kruthanjathaa Geethathode
Aviduthe Kavaadangal Kadakkuvin

Sthuthikal Aalapichukond
Aviduthe Ankanathil Praveshikkuvin
Sthuthikal Aalapichukond
Aviduthe Ankanathil Praveshikkuvin

Aviduthekku Nandi Parayuvin
Aviduthe Naamam Vaazhthiduvin
Aviduthekku Nandi Parayuvin
Aviduthe Naamam Vaazhthiduvin

Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte

-----

Karthavu Nallavanaan
Aviduthe Kaarunyam Shaashvathavum

Aviduthe Vishwasthatha Thalamurakalolam Nilanilkkum
Aviduthe Vishwasthatha Thalamurakalolam Nilanilkkum
Aviduthe Vishwasthatha Thalamurakalolam Nilanilkkum
Aviduthe Vishwasthatha Thalamurakalolam Nilanilkkum

Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte
Bhoomi Muzhuvan, Karthavinte Munpil
Aanandhageetham Uthirthidatte

Bhoomi Bhumi Muzhuvan Munbil Mumbil Munbil Munpil 100 Psalm Psalms sankeerthanam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 540.  Song ID 11220


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.