Malayalam Lyrics

| | |

A A A

My Notes
M ഭൂമിയിലെന്നും കര്‍ത്താവിന്‍
തിരുനാമം മഹനീയം
ആകാശത്തിന്‍ മീതെ
ദിവ്യ മഹത്വം മഹോന്നതം
F ഭൂമിയിലെന്നും കര്‍ത്താവിന്‍
തിരുനാമം മഹനീയം
ആകാശത്തിന്‍ മീതെ
ദിവ്യ മഹത്വം മഹോന്നതം
M ശത്രുക്കള്‍ തന്‍ നിരകളെയെന്നും
നിശബ്‌ദരാക്കിടുവാന്‍
കുഞ്ഞുങ്ങള്‍ തന്‍ അധരം
കൊണ്ടൊരു കോട്ടയൊരുക്കിയവന്‍
F ശത്രുക്കള്‍ തന്‍ നിരകളെയെന്നും
നിശബ്‌ദരാക്കിടുവാന്‍
കുഞ്ഞുങ്ങള്‍ തന്‍ അധരം
കൊണ്ടൊരു കോട്ടയൊരുക്കിയവന്‍
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
—————————————–
M ദൈവത്തിന്റെ കരത്താല്‍ വാര്‍ത്തൊരു
സുന്ദര വാനിടവും
വിണ്ണില്‍ സ്ഥാപിതമായി വിളങ്ങിടും
അഞ്ചിത ചന്ദ്രികയും
F ദൈവത്തിന്റെ കരത്താല്‍ വാര്‍ത്തൊരു
സുന്ദര വാനിടവും
വിണ്ണില്‍ സ്ഥാപിതമായി വിളങ്ങിടും
അഞ്ചിത ചന്ദ്രികയും
M എത്ര മനോഹരമാമീ കാഴ്‌ച്ചകള്‍
എല്ലാം കാണുമ്പോള്‍
നിത്യം വാഴ്‌ത്തിടും എന്നും
ദൈവത്തിന്‍ തിരുനാമം ഞാന്‍
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
—————————————–
F നിത്യ മഹത്വം നല്‍കി മര്‍ത്യനു
മകുടം ചാര്‍ത്തിയവന്‍
ബഹുമാനത്തിന്‍ നിത്യകിരീടം
മനുജനു നല്‍കിയവന്‍
M നിത്യ മഹത്വം നല്‍കി മര്‍ത്യനു
മകുടം ചാര്‍ത്തിയവന്‍
ബഹുമാനത്തിന്‍ നിത്യകിരീടം
മനുജനു നല്‍കിയവന്‍
F സര്‍വ്വതിനുമേല്‍ ഉന്നതമാകും
സ്ഥാനമതേകിയവന്‍
നിത്യ പിതാവേ, നിന്‍ തിരുനാമം
എത്ര മഹോന്നതം
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
M ഭൂമിയിലെന്നും കര്‍ത്താവിന്‍
തിരുനാമം മഹനീയം
ആകാശത്തിന്‍ മീതെ
ദിവ്യ മഹത്വം മഹോന്നതം
F ഭൂമിയിലെന്നും കര്‍ത്താവിന്‍
തിരുനാമം മഹനീയം
ആകാശത്തിന്‍ മീതെ
ദിവ്യ മഹത്വം മഹോന്നതം
M ശത്രുക്കള്‍ തന്‍ നിരകളെയെന്നും
നിശബ്‌ദരാക്കിടുവാന്‍
കുഞ്ഞുങ്ങള്‍ തന്‍ അധരം
കൊണ്ടൊരു കോട്ടയൊരുക്കിയവന്‍
F ശത്രുക്കള്‍ തന്‍ നിരകളെയെന്നും
നിശബ്‌ദരാക്കിടുവാന്‍
കുഞ്ഞുങ്ങള്‍ തന്‍ അധരം
കൊണ്ടൊരു കോട്ടയൊരുക്കിയവന്‍
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം
A അജപാലകനാം ദൈവമേ
കരുണാമയനാം ദൈവമേ
ഒരുമയോടെ ഞങ്ങള്‍ പാടുന്നു
സങ്കീര്‍ത്തനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhoomiyil Ennum Karthavin Thirunaamam Mahaneeyam | ഭൂമിയിലെന്നും കര്‍ത്താവിന്‍ തിരുനാമം മഹനീയം Bhoomiyil Ennum Karthavin Lyrics | Bhoomiyil Ennum Karthavin Song Lyrics | Bhoomiyil Ennum Karthavin Karaoke | Bhoomiyil Ennum Karthavin Track | Bhoomiyil Ennum Karthavin Malayalam Lyrics | Bhoomiyil Ennum Karthavin Manglish Lyrics | Bhoomiyil Ennum Karthavin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomiyil Ennum Karthavin Christian Devotional Song Lyrics | Bhoomiyil Ennum Karthavin Christian Devotional | Bhoomiyil Ennum Karthavin Christian Song Lyrics | Bhoomiyil Ennum Karthavin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoomiyilennum Karthavin
Thirunaamam Mahaneeyam
Aakashathin Meethe
Divya Mahathvam Mahonnatham

Bhoomiyilennum Karthavin
Thirunaamam Mahaneeyam
Aakashathin Meethe
Divya Mahathvam Mahonnatham

Shathrukkal Than Nirakaleyennum
Nishabdharaakkiduvaan
Kunjungal Than Adharam
Kondoru Kottayorukkiyavan

Shathrukkal Than Nirakaleyennum
Nishabdharaakkiduvaan
Kunjungal Than Adharam
Kondoru Kottayorukkiyavan

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

-----

Daivathinte Karathaal Vaarthoru
Sundhara Vaanidavum
Vinnil Sthaapithamaayi Vilangidum
Anchitha Chandhrikayum

Daivathinte Karathaal Vaarthoru
Sundhara Vaanidavum
Vinnil Sthaapithamaayi Vilangidum
Anchitha Chandhrikayum

Ethra Manoharamaamee Kaazhchakal
Ellaam Kaanumbol
Nithyam Vaazhthidum Ennum
Daivathin Thirunaamam Njan

Ajapalakanam Daivame
Karunamayanam Daivame
Orumayode Njangal Padunnu
Sankeerthanam

Ajapaalakanam Daivame
Karunamayanam Daivame
Orumayode Njangal Paadunnu
Sankeerthanam

-----

Nithya Mahathvam Nalki Marthyanu
Makudam Chaarthiyavan
Bahumaanathin Nithya Kireedam
Manujanu Nalkiyavan

Nithya Mahathvam Nalki Marthyanu
Makudam Chaarthiyavan
Bahumaanathin Nithya Kireedam
Manujanu Nalkiyavan

Sarvvathinumel Unnathamaakum
Sthaanamathekiyavan
Nithya Pithave, Nin Thiru Naamam
Ethra Mahonnatham

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

Bhoomiyilennum Karthavin
Thirunaamam Mahaneeyam
Aakashathin Meethe
Divya Mahathvam Mahonnatham

Bhoomiyilennum Karthavin
Thirunaamam Mahaneeyam
Aakashathin Meethe
Divya Mahathvam Mahonnatham

Shathrukkal Than Nirakaleyennum
Nishabdharaakkiduvaan
Kunjungal Than Adharam
Kondoru Kottayorukkiyavan

Shathrukkal Than Nirakaleyennum
Nishabdharaakkiduvaan
Kunjungal Than Adharam
Kondoru Kottayorukkiyavan

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

Ajapalakanaam Daivame
Karunamayanaam Daivame
Orumayode Njangal Paadunnu
Sankeerthanam

Bhoomiyil Ennum Karthavin Bhumiyil Bhoomiyilennum Bhumiyilennum Thiru Naamam Namam Thirunamam Mahaniyam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 481.  Song ID 11111


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.