Malayalam Lyrics

| | |

A A A

My Notes
M ഭൂമിയില്‍ സമാധാനം
ജീവനില്‍ കൃപാദാനം
ഇന്നെന്‍ മാനസം, ആര്‍ത്തു പാടിടും
സര്‍വ്വം ദൈവമേ, നിന്റെ കാരുണ്യം
ഈശോ എന്താനന്ദമായി
നിത്യ ജീവനാം എന്റെ നാഥാ
F ഭൂമിയില്‍ സമാധാനം
ജീവനില്‍ കൃപാദാനം
ഇന്നെന്‍ മാനസം, ആര്‍ത്തു പാടിടും
സര്‍വ്വം ദൈവമേ, നിന്റെ കാരുണ്യം
ഈശോ എന്താനന്ദമായി
നിത്യ ജീവനാം എന്റെ നാഥാ
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍
—————————————–
M മാര്‍ഗ്ഗമായി, ജീവനായി
സത്യ ദൈവ സൂനു
ശിഷ്യരോടായ്, ചൊല്ലിയേവം
നന്മ ചെയൂ നിങ്ങള്‍
F മാര്‍ഗ്ഗമായി, ജീവനായി
സത്യ ദൈവ സൂനു
ശിഷ്യരോടായ്, ചൊല്ലിയേവം
നന്മ ചെയൂ നിങ്ങള്‍
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍
—————————————–
F ശാഖയായി, വാഴുകില്‍ നിങ്ങള്‍
നിത്യ ശാന്തി നേടും
പൊന്‍ പ്രകാശം, വീശിയെന്നും
ദീപമാകൂ മന്നില്‍
M ശാഖയായി, വാഴുകില്‍ നിങ്ങള്‍
നിത്യ ശാന്തി നേടും
പൊന്‍ പ്രകാശം, വീശിയെന്നും
ദീപമാകൂ മന്നില്‍
F ഭൂമിയില്‍ സമാധാനം
ജീവനില്‍ കൃപാദാനം
ഇന്നെന്‍ മാനസം, ആര്‍ത്തു പാടിടും
സര്‍വ്വം ദൈവമേ, നിന്റെ കാരുണ്യം
ഈശോ എന്താനന്ദമായി
നിത്യ ജീവനാം എന്റെ നാഥാ
M ഭൂമിയില്‍ സമാധാനം
ജീവനില്‍ കൃപാദാനം
ഇന്നെന്‍ മാനസം, ആര്‍ത്തു പാടിടും
സര്‍വ്വം ദൈവമേ, നിന്റെ കാരുണ്യം
ഈശോ എന്താനന്ദമായി
നിത്യ ജീവനാം എന്റെ നാഥാ
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍
A സ്‌നേഹ നാഥന്‍ ചൊല്ലി
ഞാനന്ന് സ്‌നേഹമേകിയ പോലെ
സ്‌നേഹം പകരൂ നിങ്ങള്‍
ഇന്നും സാക്ഷ്യമേകൂ മന്നില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭൂമിയില്‍ സമാധാനം ജീവനില്‍ കൃപാദാനം ഇന്നെന്‍ മാനസം, ആര്‍ത്തു പാടിടും Bhoomiyil Samadhanam Lyrics | Bhoomiyil Samadhanam Song Lyrics | Bhoomiyil Samadhanam Karaoke | Bhoomiyil Samadhanam Track | Bhoomiyil Samadhanam Malayalam Lyrics | Bhoomiyil Samadhanam Manglish Lyrics | Bhoomiyil Samadhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomiyil Samadhanam Christian Devotional Song Lyrics | Bhoomiyil Samadhanam Christian Devotional | Bhoomiyil Samadhanam Christian Song Lyrics | Bhoomiyil Samadhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoomiyil Samaadhaanam
Jeevanil Krupaadhaanam
Innen Maanasam, Aarthu Paadidum
Sarvvam Daivame, Ninte Kaarunyam
Eesho Enthaanandhamaayi
Nithya Jeevanaam Ente Nadha

Bhoomiyil Samaadhaanam
Jeevanil Krupaadhaanam
Innen Manasam, Aarthu Paadidum
Sarvam Daivame, Ninte Karunyam
Eesho Enthaanandhamaayi
Nithya Jeevanaam Ente Nadha

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaroo Ningal
Innum Saakshyamekoo Mannil

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaroo Ningal
Innum Saakshyamekoo Mannil

-----

Maarggamaayi, Jeevanaayi
Sathya Daiva Soonu
Shishyarodaai, Cholliyevam
Nanma Cheyoo Ningal

Maargamaayi, Jeevanaayi
Sathya Daiva Soonu
Shishyarodaai, Cholliyevam
Nanma Cheyoo Ningal

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaru Ningal
Innum Saakshyamekoo Mannil

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaru Ningal
Innum Saakshyamekoo Mannil

-----

Shaakhayaayi, Vaazhukil Ningal
Nithya Shaanthi Nedum
Pon Prakasham, Veeshiyennum
Deepamaaku Mannil

Shaakhayaayi, Vaazhukil Ningal
Nithya Shanthi Nedum
Pon Prakasham, Veeshiyennum
Deepamaku Mannil

Bhoomiyil Samaadhanam
Jeevanil Krupadhaanam
Innen Maanasam, Aarthu Paadidum
Sarvvam Daivame, Ninte Kaarunyam
Eesho Enthaanandhamaayi
Nithya Jeevanaam Ente Nadha

Bhoomiyil Samadhaanam
Jeevanil Krupaadhanam
Innen Manassam, Aarthu Paadidum
Sarvam Daivame, Ninte Karunyam
Eesho Enthanandhamaayi
Nithya Jeevanaam Ente Nadha

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaroo Ningal
Innum Saakshyamekoo Mannil

Sneha Nadhan Cholli
Njanann Snehamekiya Pole
Sneham Pakaroo Ningal
Innum Saakshyamekoo Mannil

Bhoomiyil bhumiyil boomiyil samathanam Samadhanam Samadhaanam Samaadhanam Jeevanil Krupa Kripa Dhanam Krupadhanam Kripadhanam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 238.  Song ID 13235


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.