Malayalam Lyrics

| | |

A A A

My Notes
M ഭൂവാസികളേ ഇന്നു പാടുവിന്‍
സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം
F പ്രപഞ്ചമേ ഒന്നു ഘോഷിപ്പിന്‍
ദൈവീക വരദാനങ്ങള്‍
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A ജീവനാഥന്‍ ഉരുവാകുന്നു
A ഭൂവാസികളേ ഇന്നു പാടുവിന്‍
സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം
A പ്രപഞ്ചമേ ഒന്നു ഘോഷിപ്പിന്‍
ദൈവീക വരദാനങ്ങള്‍
—————————————–
M സ്വര്‍ഗ്ഗം തുറന്നിടുന്നു
ദൈവപുത്രന്‍ ജാതനാകുന്നു
F സ്വര്‍ഗ്ഗം തുറന്നിടുന്നു
ദൈവപുത്രന്‍ ജാതനാകുന്നു
M ശോശന്നാ പുഷ്‌പങ്ങള്‍ പുല്‍ക്കൂട്ടില്‍ വിതറാനായ്
മാലാഖമാരെത്തുന്നു
F ശോശന്നാ പുഷ്‌പങ്ങള്‍ പുല്‍ക്കൂട്ടില്‍ വിതറാനായ്
മാലാഖമാരെത്തുന്നു
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A ജീവനാഥന്‍ ഉരുവാകുന്നു
A ഭൂവാസികളേ ഇന്നു പാടുവിന്‍
സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം
A പ്രപഞ്ചമേ ഒന്നു ഘോഷിപ്പിന്‍
ദൈവീക വരദാനങ്ങള്‍
—————————————–
F താരം തെളിഞ്ഞിടുന്നു
വിണ്ണിലാകെ ശോഭയേറുന്നു
M താരം തെളിഞ്ഞിടുന്നു
വിണ്ണിലാകെ ശോഭയേറുന്നു
F ദൈവീക ജാതന്റെ പാദം വണങ്ങിടാന്‍
വിദ്വാന്മാരെത്തീടുന്നു
M ദൈവീക ജാതന്റെ പാദം വണങ്ങിടാന്‍
വിദ്വാന്മാരെത്തീടുന്നു
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A ജീവനാഥന്‍ ഉരുവാകുന്നു
A ഭൂവാസികളേ ഇന്നു പാടുവിന്‍
സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം
A പ്രപഞ്ചമേ ഒന്നു ഘോഷിപ്പിന്‍
ദൈവീക വരദാനങ്ങള്‍
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A വിണ്ണില്‍ നിന്നും താഴെ
മാലോകരെ തേടി
A ജീവനാഥന്‍ ഉരുവാകുന്നു
A ജീവനാഥന്‍ ഉരുവാകുന്നു
A ജീവനാഥന്‍ ഉരുവാകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭൂവാസികളേ ഇന്നു പാടുവിന്‍ സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം Bhoovasikale Innu Paduvin Lyrics | Bhoovasikale Innu Paduvin Song Lyrics | Bhoovasikale Innu Paduvin Karaoke | Bhoovasikale Innu Paduvin Track | Bhoovasikale Innu Paduvin Malayalam Lyrics | Bhoovasikale Innu Paduvin Manglish Lyrics | Bhoovasikale Innu Paduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoovasikale Innu Paduvin Christian Devotional Song Lyrics | Bhoovasikale Innu Paduvin Christian Devotional | Bhoovasikale Innu Paduvin Christian Song Lyrics | Bhoovasikale Innu Paduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoovasikale Innu Paaduvin
Swarggeeya Sankeerthanam
Prapanchame Onnu Khoshippin
Daiveeka Varadhaanangal

Vinnil Ninnum Thaazhe
Maalokare Thedi
Vinnil Ninnum Thaazhe
Maalokare Thedi
Jeeva Nadhan Uruvaakunnu

Bhoovasikale Innu Paaduvin
Swargeeya Sankeerthanam
Prapanchame Onnu Khoshippin
Dhaiveeka Varadhanangal

-----

Swarggam Thurannidunnu
Daiva Puthran Jaathanaakunnu
Swarggam Thurannidunnu
Daiva Puthran Jaathanaakunnu

Shoshannaa Pushpangal Pulkkoottil Vitharaanaai
Malakhamaarethunnu
Shoshannaa Pushpangal Pulkkoottil Vitharaanaai
Malakhamaarethunnu

Vinnil Ninnum Thazhe
Malokare Thedi
Vinnil Ninnum Thazhe
Malokare Thedi
Jeevanadhan Uruvakunnu

Bhoovaasikale Innu Paaduvin
Swarggeeya Sankeerthanam
Prapanchame Onnu Khoshippin
Dhaiveeka Varadhaanangal

-----

Thaaram Thelinjidunnu
Vinnilaake Shobhayerunnu
Thaaram Thelinjidunnu
Vinnilaake Shobhayerunnu

Dhaiveeka Jaathante Paadham Vanangidaan
Vidhvaanmaaretheedunnu
Dhaiveeka Jaathante Paadham Vanangidaan
Vidhvaanmaaretheedunnu

Vinnil Ninnum Thaazhe
Maalokare Thedi
Vinnil Ninnum Thaazhe
Maalokare Thedi
Jeeva Nadhan Uruvaakunnu

Bhoovaasikale Innu Paaduvin
Swarggeeya Sankeerthanam
Prapanchame Onnu Khoshippin
Dhaiveeka Varadhaanangal

Vinnil Ninnum Thaazhe
Maalokare Thedi
Vinnil Ninnum Thaazhe
Maalokare Thedi

Jeevanadhan Uruvaakunnu
Jeevanadhan Uruvaakunnu
Jeevanadhan Uruvaakunnu

Bhoovasikale Bhuvasikale Innu Paduvin Paaduvin Swarggeeya Swargeeya Sankeerthanam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 442.  Song ID 12739


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.