Malayalam Lyrics
My Notes
M | ഭൂവാസികളെ, പാടിടുവിന്‍ ഓ..ശാ..നാ.. അഖില മഹേശന് ആഗതനായ് സുരരാഗത്തിന്, സ്വര വീഥികളാല്‍ വരവേല്പ്പീശനു നല്കിടുവിന് |
F | ഭൂവാസികളെ, പാടിടുവിന്‍ ഓ..ശാ..നാ.. അഖില മഹേശന് ആഗതനായ് സുരരാഗത്തിന്, സ്വര വീഥികളാല്‍ വരവേല്പ്പീശനു നല്കിടുവിന് |
—————————————– | |
M | മാനവരെ, സ്വര തന്ത്രികളെ സര്‍വ്വ ചരാചര ശക്തികളെ |
F | മാനവരെ, സ്വര തന്ത്രികളെ സര്‍വ്വ ചരാചര ശക്തികളെ |
M | ഉണരുക നാഥനെ എതിരേല്ക്കാന് ഉണരൂ രാജനെ വരവേല്‍ക്കാന്‍ |
A | ഭൂവാസികളെ, പാടിടുവിന്‍ ഓ..ശാ..നാ.. അഖില മഹേശന് ആഗതനായ് സുരരാഗത്തിന്, സ്വര വീഥികളാല്‍ വരവേല്പ്പീശനു നല്കിടുവിന് |
A | വരവേല്പ്പീശനു നല്കിടുവിന് |
A | വരവേല്പ്പീശനു നല്കിടുവിന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭൂവാസികളെ, പാടിടുവിന്‍ ഓശാനാ അഖില മഹേശന് ആഗതനായ് Bhoovasikale Padiduvin Oshana Lyrics | Bhoovasikale Padiduvin Oshana Song Lyrics | Bhoovasikale Padiduvin Oshana Karaoke | Bhoovasikale Padiduvin Oshana Track | Bhoovasikale Padiduvin Oshana Malayalam Lyrics | Bhoovasikale Padiduvin Oshana Manglish Lyrics | Bhoovasikale Padiduvin Oshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoovasikale Padiduvin Oshana Christian Devotional Song Lyrics | Bhoovasikale Padiduvin Oshana Christian Devotional | Bhoovasikale Padiduvin Oshana Christian Song Lyrics | Bhoovasikale Padiduvin Oshana MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
O..shaa..naa..
Akhila Maheshan Aagathanaai
Suraraagathin, Swara Veedhikalaal
Varavelppeeshanu Nalkiduvin
Bhoovaasikale, Paadiduvin
O..shaa..naa..
Akhila Maheshan Aagathanaai
Suraraagathin, Swara Veedhikalaal
Varavelppeeshanu Nalkiduvin
-----
Maanavare, Swara Thanthrikale
Sarvva Charaachara Shakthikale
Maanavare, Swara Thanthrikale
Sarvva Charaachara Shakthikale
Unaruka Nadhane Ethirelkkaan
Unaroo Rajane Varavelkkaan
Bhoovaasikale, Paadiduvin
O..shaa..naa..
Akhila Maheshan Aagathanaai
Suraragathin, Swara Veedhikalaal
Varavelppeeshanu Nalkiduvin
Varavelppeeshanu Nalkiduvin
Varavelppeeshanu Nalkiduvin
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet