Malayalam Lyrics

| | |

A A A

My Notes
M ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
F ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
M സന്തോഷത്തോടെ സ്‌തുതി പാടുവിന്‍
F സംഗീതത്തോടെ വന്നു കൂടുവിന്‍
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
—————————————–
M യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ
F യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ
M അവന്‍ നമുക്കുള്ളവന്‍, നാം അവനുള്ളവര്‍
അവനെ സ്‌തുതിച്ചീടുവിന്‍
F അവന്‍ നമുക്കുള്ളവന്‍, നാം അവനുള്ളവര്‍
അവനെ സ്‌തുതിച്ചീടുവിന്‍
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
—————————————–
F യഹോവ തന്നെ വിശ്വസ്‌തനെന്നറിവിന്‍
അവന്‍ നമ്മെ വിടുവിച്ചല്ലോ
M യഹോവ തന്നെ വിശ്വസ്‌തനെന്നറിവിന്‍
അവന്‍ നമ്മെ വിടുവിച്ചല്ലോ
F അവന്‍ നല്ല ഇടയന്‍, തന്റെ ആടുകള്‍ നാം
അവനെ സ്‌തുതിച്ചീടുവിന്‍
M അവന്‍ നല്ല ഇടയന്‍, തന്റെ ആടുകള്‍ നാം
അവനെ സ്‌തുതിച്ചീടുവിന്‍
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
F ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
M ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
F സന്തോഷത്തോടെ സ്‌തുതി പാടുവിന്‍
M സംഗീതത്തോടെ വന്നു കൂടുവിന്‍
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്‌തുതി എന്നുമുള്ളത്
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍
A ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhoovasikale Yahovaikkarppiduvin | ഭൂവാസികളെ യഹോവയ്‌ക്കാര്‍പ്പിടുവിന്‍ സന്തോഷത്തോടെ സ്‌തുതി പാടുവിന്‍ Bhoovasikale Yahovaikkarppiduvin Lyrics | Bhoovasikale Yahovaikkarppiduvin Song Lyrics | Bhoovasikale Yahovaikkarppiduvin Karaoke | Bhoovasikale Yahovaikkarppiduvin Track | Bhoovasikale Yahovaikkarppiduvin Malayalam Lyrics | Bhoovasikale Yahovaikkarppiduvin Manglish Lyrics | Bhoovasikale Yahovaikkarppiduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoovasikale Yahovaikkarppiduvin Christian Devotional Song Lyrics | Bhoovasikale Yahovaikkarppiduvin Christian Devotional | Bhoovasikale Yahovaikkarppiduvin Christian Song Lyrics | Bhoovasikale Yahovaikkarppiduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoovaasikale Yahovaikkaarppiduvin
Bhoovaasikale Yahovaikkaarppiduvin
Santhoshathode Sthuthi Paaduvin
Sangeethathode Vannu Kooduvin

Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath
Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath

Bhoovasikale Yahovaikkaarppiduvin
Bhoovasikale Yahovaikkaarppiduvin

-----

Yahova Thanne Dhaivamennarivin
Avan Namme Menanjuvallo
Yahova Thanne Dhaivamennarivin
Avan Namme Menanjuvallo

Avan Namukkullavan, Naam Avanullavar
Avane Sthuthicheeduvin
Avan Namukkullavan, Naam Avanullavar
Avane Sthuthicheeduvin

Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath
Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath

Bhoovasikale Yahovakkaarppiduvin
Bhoovasikale Yahovakkaarppiduvin

-----

Yahova Thanne Vishwasthanennarivin
Avan Namme Viduvichallo
Yahova Thanne Vishwasthanennarivin
Avan Namme Viduvichallo

Avan Nalla Idayan, Thante Aadukal Naam
Avane Sthuthicheeduvin
Avan Nalla Idayan, Thante Aadukal Naam
Avane Sthuthicheeduvin

Avan Nallavanallo Daya Ennumullath
Avan Vallabhanallo Sthuthi Ennumullath
Avan Nallavanallo Daya Ennumullath
Avan Vallabhanallo Sthuthi Ennumullath

Bhoovaasikale Yahovaikkaarppiduvin
Bhoovaasikale Yahovaikkaarppiduvin
Santhoshathode Sthuthi Paaduvin
Sangeethathode Vannu Kooduvin

Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath
Avan Nallavanallo Dhaya Ennumullath
Avan Vallabhanallo Sthuthi Ennumullath

Bhoovasikale Yahovaikkaarppiduvin
Bhoovasikale Yahovaikkaarppiduvin

Bhoovasikale Bhuvasikale Yehovakkarppiduvin Yahovakkarppiduvin Yehovaikkarppiduvin Yahovaikkarppiduvin Yahovakkarppiduvin Yehovakkarppiduvin Yahovakkaarppiduvin Yehovakkaarppiduvin Yahovaikkarppiduvin Yehovaikkarppiduvin Yahovaikkaarppiduvin Yehovaikkaarppiduvin


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1207.  Song ID 10324


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.