Malayalam Lyrics

| | |

A A A

My Notes
M ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…
F ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…
A സ്വര്‍ഗ്ഗ സീയോനിന്‍ ദൈവമേ
എന്‍ രക്ഷകന്‍ യേശുവേ
പരിപാലകന്‍ ആത്മനെ
ഹാല്ലേലുയ്യാ…
A ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…
—————————————–
M വാനിടവും… (വാനിടവും)
ഭൂതലവും… (ഭൂതലവും)
വാഴ്‌ത്തുന്നു… (വാഴ്‌ത്തുന്നു)
രക്ഷകനെ… (രക്ഷകനെ)
F അരുവികളും… (അരുവികളും)
പറവകളും… (പറവകളും)
പാടുന്നു… (പാടുന്നു)
സ്‌തുതി ഗീതം… (സ്‌തുതി ഗീതം)
M സൃഷ്‌ടികളിന്നൊരു മനമോടെ
വാഴ്‌ത്തുന്നു നിന്‍ തിരുനാമം
പരിപാലകനായ താതാ
നീ.. കേള്‍ക്കണേ…
A സ്വര്‍ഗ്ഗ സീയോനിന്‍ ദൈവമേ
എന്‍ രക്ഷകന്‍ യേശുവേ
പരിപാലകന്‍ ആത്മനെ
ഹാല്ലേലുയ്യാ…
A ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…
—————————————–
F മലനിരയും… (മലനിരയും)
കുളിരലയും… (കുളിരലയും)
വാഴ്‌ത്തുന്നു… (വാഴ്‌ത്തുന്നു)
പാലകനെ… (പാലകനെ)
M തരുനിരയും… (തരുനിരയും)
പറവകളും… (പറവകളും)
പാടുന്നു… (പാടുന്നു)
സ്‌തുതിഗീതം… (സ്‌തുതിഗീതം)
F സകലത്തിന്‍ അധിപതിയാകും
സകലേശാ നിന്‍ തിരുമുമ്പില്‍
അപദാനം പാടി ഞങ്ങള്‍
വാഴ്‌ത്തിടുന്നു
A സ്വര്‍ഗ്ഗ സീയോനിന്‍ ദൈവമേ
എന്‍ രക്ഷകന്‍ യേശുവേ
പരിപാലകന്‍ ആത്മനെ
ഹാല്ലേലുയ്യാ…
A ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…
A ഭൂവാസികളും…
മാലാഖവൃന്ദങ്ങളും…
ഒന്നായ് പാടുന്നു…
ഹാല്ലേലുയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭൂവാസികളും മാലാഖവൃന്ദങ്ങളും ഒന്നായ് പാടുന്നു ഹാല്ലേലുയ്യാ... Bhoovasikalum Malakha Vrindhangalum Lyrics | Bhoovasikalum Malakha Vrindhangalum Song Lyrics | Bhoovasikalum Malakha Vrindhangalum Karaoke | Bhoovasikalum Malakha Vrindhangalum Track | Bhoovasikalum Malakha Vrindhangalum Malayalam Lyrics | Bhoovasikalum Malakha Vrindhangalum Manglish Lyrics | Bhoovasikalum Malakha Vrindhangalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoovasikalum Malakha Vrindhangalum Christian Devotional Song Lyrics | Bhoovasikalum Malakha Vrindhangalum Christian Devotional | Bhoovasikalum Malakha Vrindhangalum Christian Song Lyrics | Bhoovasikalum Malakha Vrindhangalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoovaasikalum...
Malakha Vrundhangalum...
Onnaai Paadunnu...
Haalleluyyaa...

Bhoovaasikalum...
Malakha Vrundhangalum...
Onnaai Paadunnu...
Haalleluyyaa...

Swargga Seeyonin Daivame
En Rakshakan Yeshuve
Paripaalakan Aathmane
Haalleluyyaa...

Bhoovaasikalum...
Malakha Vrindhangalum...
Onnaai Paadunnu...
Haalleluyyaa...

-----

Vaanidavum... (Vaanidavum)
Bhoothalavum... (Bhoothalavum)
Vaazhthunnu... (Vaazhthunnu)
Rakshakane... (Rakshakane)

Aruvikalum... (Aruvikalum)
Paravakalum... (Paravakalum)
Paadunnu... (Paadunnu)
Sthuthi Geetham... (Sthuthi Geetham)

Srushttikalinnoru Manamode
Vaazhthunnu Nin Thirunaamam
Paripaalakanaaya Thaathaa
Nee.. Kelkkane...

Swarga Seeyonin Daivame
En Rakshakan Yeshuve
Paripalakan Aathmane
Halleluyyaa...

Bhoovaasikalum...
Malakha Vrindhangalum...
Onnaai Paadunnu...
Haalleluyyaa...

-----

Malanirayum... (Mala Nirayum)
Kuliralayum... (Kuliralayum)
Vaazhthunnu... (Vaazhthunnu)
Paalakane... (Paalakane)

Tharunirayum... (Tharunirayum)
Paravakalum... (Paravakalum)
Paadunnu... (Paadunnu)
Sthuthigeetham... (Sthuthigeetham)

Sakalathin Adhipathiyaakum
Sakaleshaa Nin Thirumumbil
Apadhaanam Paadi Njangal
Vaazhthidunnu

Swargga Seeyonin Daivame
En Rekshakan Yeshuve
Paripalakan Aathmane
Halleluyyaa...

Bhoovaasikalum...
Malakha Vrindhangalum...
Onnaai Paadunnu...
Haalleluyyaa...

Bhoovaasikalum...
Malakha Vrindhangalum...
Onnaai Paadunnu...
Haalleluyyaa...

Bhoovasikalum Bhoovaasikalum Bhuvasikalum Bhuvaasikalum Boovasikalum Boovaasikalum Buvasikalum Buvaasikalum Malakha Vrindhangalum Vrundhangalum Vrindangalum Vrundangalum Malakhavrindhangalum Malakhavrundhangalum Malakhavrindangalum Malakhavrundangalum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 332.  Song ID 11855


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.