Malayalam Lyrics

| | |

A A A

My Notes
M ഭൂവിലെ മാലാഖമാരെ…
യേശുവിനെ പങ്കുവെച്ചിടാം…
F ലോകം മുഴുവനും.. പോകാം…
വിശുദ്ധരായ്.. തീര്‍ന്നീടുവാന്‍…
🎵🎵🎵
M ഭൂവിലെ മാലാഖമാരെ
യേശുവിനെ പങ്കുവെച്ചിടാം
ലോകം മുഴുവനും പോകാം
വിശുദ്ധരായ് തീര്‍ന്നീടുവാന്‍
F ഭൂവിലെ മാലാഖമാരെ
യേശുവിനെ പങ്കുവെച്ചിടാം
ലോകം മുഴുവനും പോകാം
വിശുദ്ധരായ് തീര്‍ന്നീടുവാന്‍
M നിങ്ങള്‍ ചെയ്യുന്ന നന്മകളൊരോന്നും
എന്‍ നാമമോര്‍ത്തെന്നും ചെയ്‌തീടുക
F നിങ്ങള്‍ ചെയ്യുന്ന നന്മകളൊരോന്നും
എന്‍ നാമമോര്‍ത്തെന്നും ചെയ്‌തീടുക
M യേശുവിന്‍ നാമത്തെ വാഴ്‌ത്താം
എന്നും യേശുവിന്‍ നാമത്തെ വാഴ്‌ത്താം
F യേശുവിന്‍ നാമത്തെ വാഴ്‌ത്താം
എന്നും യേശുവിന്‍ നാമത്തെ വാഴ്‌ത്താം
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്
—————————————–
M അവനെന്നില്‍ വളരട്ടെ, ഞാനോ കുറയട്ടെ
യേശുവിന്റെ സ്‌നേഹം, വളര്‍ന്നിടട്ടെ
F അവനെന്നില്‍ വളരട്ടെ, ഞാനോ കുറയട്ടെ
യേശുവിന്റെ സ്‌നേഹം, വളര്‍ന്നിടട്ടെ
M രോഗശാന്തി നല്‍കുന്നോനെ, നിത്യരക്ഷ നല്‍കുന്നോനെ
ആരാധിക്കം എന്നും നമുക്കൊന്നായ്
F രോഗശാന്തി നല്‍കുന്നോനെ, നിത്യരക്ഷ നല്‍കുന്നോനെ
ആരാധിക്കം എന്നും നമുക്കൊന്നായ്
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്
—————————————–
F മുറിവുകള്‍ വച്ചുകെട്ടാം, യേശുവിന്‍ നിണത്താലെ
ആത്മാവിനു രക്ഷയായ്, വഴിയൊരുക്കാം
M മുറിവുകള്‍ വച്ചുകെട്ടാം, യേശുവിന്‍ നിണത്താലെ
ആത്മാവിനു രക്ഷയായ്, വഴിയൊരുക്കാം
F നിന്‍ ചിരാതു തെളിയട്ടെ, കരുണയാം എണ്ണയാലെ
സ്വര്‍ഗ്ഗ താതനരുളിയപോല്‍ മാറട്ടെ
M നിന്‍ ചിരാതു തെളിയട്ടെ, കരുണയാം എണ്ണയാലെ
സ്വര്‍ഗ്ഗ താതനരുളിയപോല്‍ മാറട്ടെ
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്
A യേശു എന്നും കൂടെയുണ്ട്
എന്‍ നിഴലായ് അരികിലുണ്ട്
എന്നുമെന്നും എന്റെ കൂടെയുണ്ട്
സ്‌നേഹം നല്‍കും അമ്മയായി
സൗഖ്യം നല്‍കും താതനായി
എന്റെ യേശു എന്നും കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭൂവിലെ മാലാഖമാരെ യേശുവിനെ പങ്കുവെച്ചിടാം ലോകം മുഴുവനും പോകാം Bhoovile Malakhamare Yeshuvine Pankuvachidam Lyrics | Bhoovile Malakhamare Yeshuvine Pankuvachidam Song Lyrics | Bhoovile Malakhamare Yeshuvine Pankuvachidam Karaoke | Bhoovile Malakhamare Yeshuvine Pankuvachidam Track | Bhoovile Malakhamare Yeshuvine Pankuvachidam Malayalam Lyrics | Bhoovile Malakhamare Yeshuvine Pankuvachidam Manglish Lyrics | Bhoovile Malakhamare Yeshuvine Pankuvachidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoovile Malakhamare Yeshuvine Pankuvachidam Christian Devotional Song Lyrics | Bhoovile Malakhamare Yeshuvine Pankuvachidam Christian Devotional | Bhoovile Malakhamare Yeshuvine Pankuvachidam Christian Song Lyrics | Bhoovile Malakhamare Yeshuvine Pankuvachidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhoovile Malakhamaare…
Yeshuvine Pankuvechidaam…
Lokam Muzhuvanum.. Pokaam…
Vishudharaai.. Theernneeduvaan…

🎵🎵🎵

Bhoovile Malakhamaare
Yeshuvine Pankuvechidaam
Lokam Muzhuvanum Pokaam
Vishudharaai Theernneeduvaan

Bhoovile Malakhamaare
Yeshuvine Pankuvechidaam
Lokam Muzhuvanum Pokaam
Vishudharaai Theernneeduvaan

Ningal Cheyyunna Nanmakaloronnum
En Naamamorthennum Cheytheeduka
Ningal Cheyyunna Nanmakaloronnum
En Naamamorthennum Cheytheeduka

Yeshuvin Naamathe Vaazhthaam
Ennum Yeshuvin Naamathe Vaazhthaam
Yeshuvin Naamathe Vaazhthaam
Ennum Yeshuvin Naamathe Vaazhthaam

Yeshu Ennum Koodeyund
En Nizhalaai Arikilund
Ennumennum Ente Koodeyund
Sneham Nalkum Ammayaayi
Saukhyam Nalkum Thaathanaayi
Ente Yeshu Ennum Koodeyund

Yeshu Ennum Koodeyund
En Nizhalaai Arikilund
Ennumennum Ente Koodeyund
Sneham Nalkum Ammayaayi
Saukhyam Nalkum Thaathanaayi
Ente Yeshu Ennum Koodeyund

-----

Avanennil Valaratte, Njano Kurayatte
Yeshuvinte Sneham, Valarnnidatte
Avanennil Valaratte, Njano Kurayatte
Yeshuvinte Sneham, Valarnnidatte

Roga Shaanthi Nalkunnone, Nithyaraksha Nalkunnone
Aaraadhikkam Ennum Namukkonnaai
Roga Shaanthi Nalkunnone, Nithyaraksha Nalkunnone
Aaraadhikkam Ennum Namukkonnaai

Yeshu Ennum Koodeyundu
En Nizhalaai Arikilundu
Ennumennum Ente Koodeyundu
Sneham Nalkum Ammayaayi
Saukhyam Nalkum Thathanaayi
Ente Yeshu Ennum Koodeyundu

Yeshu Ennum Koodeyundu
En Nizhalaai Arikilundu
Ennumennum Ente Koodeyundu
Sneham Nalkum Ammayaayi
Soukhyam Nalkum Thathanaayi
Ente Yeshu Ennum Koodeyundu


-----

Murivukal Vachukettaam, Yeshuvin Ninathaale
Aathmaavinu Rakshayaai, Vazhiyorukkaam
Murivukal Vachukettaam, Yeshuvin Ninathaale
Aathmaavinu Rakshayaai, Vazhiyorukkaam

Nin Chiraathu Theliyatte, Karunayaam Ennayaale
Swargga Thaathanaruliyapol Maaratte
Nin Chiraathu Theliyatte, Karunayaam Ennayaale
Swargga Thaathanaruliyapol Maaratte

Yeshu Ennum Koodeyund
En Nizhalaai Arikilund
Ennumennum Ente Koodeyund
Sneham Nalkum Ammayaayi
Saukhyam Nalkum Thaathanaayi
Ente Yeshu Ennum Koodeyund

Yeshu Ennum Koodeyund
En Nizhalaai Arikilund
Ennumennum Ente Koodeyund
Sneham Nalkum Ammayaayi
Saukhyam Nalkum Thaathanaayi
Ente Yeshu Ennum Koodeyund

Bhoovile Malakhamare Malakhamaare Yeshuvine Pankuvachidam Pankuvachidaam Pankuvacheedam Pankuvacheedaam Bhuvile Malahamare Malahamaare Pankuvechidam Pankuvechidaam Pankuvecheedam Pankuvecheedaam Panku Vachidam Vachidaam Vacheedam Vacheedaam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 29.  Song ID 14226


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.