Malayalam Lyrics

| | |

A A A

My Notes

Byom Mauladekh Dhavsultha is an Aramaic (East Syriac) song of praise to Mother Mary celebrating her Birthday.

Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.

F ​ബ്‌യോം മൗലാദേക് ദവ്‌സുല്‍ത്താ
മര്‍ത്ത് മറിയം തൂവാനീസാ
M ​ഏദസ് കുദ്‌ശാ മ്‌ഹയ്‌മന്‍താ
മസ്‌കാ ശൂവ്ഹാ ഉസൗദീസാ
A ​മറിയം ബ്‌സുല്‍ത്താ കന്തീശ്‌താ
അപ്പീസ് ​​​ല്‌​മാറാദ്‌ ​ബെ​റിയാസാ
ദ​​​ന്‌ശക്കെന്‍ ലന്‍ ബുര്‍ക്കാസാ
മിന്‍ ഗസ്സേശ്‌പീ ബ്‌താവാസാ
—————————————–
F ​കന്തീശ് കന്തീശത് മറിയാ
കാവ് ഈറേ നാ​ത്‌റയ് കുര്‍സ്യാ
M ​ദപ്രാ​ ​അത് ഗുസ്‌ആ ഈശായാ
ആപ് നുര്‍ബാ ദാവീദായാ
A ​മറിയം ബ്‌സുല്‍ത്താ കന്തീശ്‌താ
അപ്പീസ് ​​​ല്‌​മാറാദ്‌ ​ബെ​റിയാസാ
ദ​​​ന്‌ശക്കെന്‍ ലന്‍ ബുര്‍ക്കാസാ
മിന്‍ ഗസ്സേശ്‌പീ ബ്‌താവാസാ
—————————————–
F ​മൗലാദേക് ബ്‌സൂലസ് അല്‍മീന്‍
ഹാ മെസ്യക്കര്‍ ബ്‌കോല്‍ പൂമീന്‍
M ​ദ്‌​കൊലഹോന്‍ കേനേ ​​ദ്‌​മിന്‍ ​​​​കൂ​ദ്‌​മീന്‍
ബേഹ്‌ കദീവ് കോല്‍ ബൂസാമീന്‍
A ​മറിയം ബ്‌സുല്‍ത്താ കന്തീശ്‌താ
അപ്പീസ് ​​​ല്‌​മാറാദ്‌ ​ബെ​റിയാസാ
ദ​​​ന്‌ശക്കെന്‍ ലന്‍ ബുര്‍ക്കാസാ
മിന്‍ ഗസ്സേശ്‌പീ ബ്‌താവാസാ

TRANSLATION


​ഭാഗ്യവതിയായ കന്യക, മര്‍ത്ത് മറിയേ
നിന്റെ ജന്മദിനത്തില്‍
വിശ്വാസിനിയായ പരിശുദ്ധ സഭ
സ്‌തുതിയും, കൃതജ്ഞതയും കരേറ്റുന്നു

​പരിശുദ്ധ കന്യകാമറിയമേ
നന്മകള്‍ കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില്‍ നിന്ന് ​
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്‌ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ

സിംഹാസനം സംവഹിക്കുന്ന ഈറേന്മാര്‍
കര്‍ത്താവേ നീ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് ഉദ്‌ഘോഷികുന്നു
എന്തുകൊണ്ടെന്നാല്‍ ഈശൈയുടെയും ദാവീദിന്റെയും
മുളയായി നീ തളിരിട്ടല്ലോ

​പരിശുദ്ധ കന്യകാമറിയമേ
നന്മകള്‍ കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില്‍ നിന്ന് ​
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്‌ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ

​നിത്യകന്യകേ, സകല ആനന്ദവും
കുടികൊള്ളുന്ന നിന്റെ ജനനം ​
ഇതാ ആദിമുതലുള്ള എല്ലാ നീതിമാന്മാരുടെയും
അധരങ്ങളാല്‍ ആദരിക്കപ്പെടുന്നു

​പരിശുദ്ധ കന്യകാമറിയമേ
നന്മകള്‍ കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില്‍ നിന്ന് ​
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്‌ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Byom Mauladekh Dhavsultha (Suriyani) | ബ്‌യോം മൗലാദേക് ദവ്‌സുല്‍ത്താ മര്‍ത്ത് മറിയം തൂവാനീസാ Byom Mauladekh Dhavsultha (Suriyani) Lyrics | Byom Mauladekh Dhavsultha (Suriyani) Song Lyrics | Byom Mauladekh Dhavsultha (Suriyani) Karaoke | Byom Mauladekh Dhavsultha (Suriyani) Track | Byom Mauladekh Dhavsultha (Suriyani) Malayalam Lyrics | Byom Mauladekh Dhavsultha (Suriyani) Manglish Lyrics | Byom Mauladekh Dhavsultha (Suriyani) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Byom Mauladekh Dhavsultha (Suriyani) Christian Devotional Song Lyrics | Byom Mauladekh Dhavsultha (Suriyani) Christian Devotional | Byom Mauladekh Dhavsultha (Suriyani) Christian Song Lyrics | Byom Mauladekh Dhavsultha (Suriyani) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Byom Mauladekh Dhavu Sultha
Marth Mariyam Thoovanissa
Edes Kud'sha M'haimantha
Maska Shuvha Usaudeesa

Mariyam B'sultha Kantheeshtha
Appees L'maaraadh Beriyaasaa
Dhanushakken Lan Burkkaassa
Min Gaseshpee B'thaavaasa

-----

Kantheesh Kantheeshath Mariya
Kaav Eere Naathrai Koorsya
Dapra Ath Guss Aa Eeshaya
Aap Nurba Dhaveedhaaya

Mariyam B'sultha Kantheeshtha
Appees L'maaraadh Beriyaasaa
Dhanushakken Lan Burkkaassa
Min Gaseshpee B'thaavaasa

-----

Mauladhekh B'soolas Almeen
Ha Mesyakkar B'kol Poomeen
D'kolahon Kene D'min Kudhmeen
Beh Kadheev Kol Boosameen

Mariyam B'sultha Kantheeshtha
Appees L'maaraadh Beriyaasaa
Dhanushakken Lan Burkkaassa
Min Gaseshpee B'thaavaasa

Bayam mauledhak Byom Bhyom Mouladekh Davsultha Dav Dhav Sultha Mauladekh Dhavsultha


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2718.  Song ID 6075


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.