Malayalam Lyrics

| | |

A A A

My Notes
M ചക്രവാളങ്ങള്‍, പകരുന്ന ശോണിമ
സന്ധ്യയായാല്‍ പോയി മറയും
സന്തോഷമാകിലും, സന്താപമാകിലും
മരിയേ നിന്‍ രൂപം മായുകില്ലാ
F ചക്രവാളങ്ങള്‍, പകരുന്ന ശോണിമ
സന്ധ്യയായാല്‍ പോയി മറയും
സന്തോഷമാകിലും, സന്താപമാകിലും
മരിയേ നിന്‍ രൂപം മായുകില്ലാ
—————————————–
M ആയിരം കോടി ജന്മങ്ങള്‍ തന്നാലും
അമ്മയില്ലാതൊരു ജന്മം വേണ്ട
F ആയിരം കോടി ജന്മങ്ങള്‍ തന്നാലും
അമ്മയില്ലാതൊരു ജന്മം വേണ്ട
M ആയിരം പൊന്‍വെള്ളി, നാണയം തന്നാലും
അമ്മയെ കൂടാതെ ഒന്നും വേണ്ട
F ആയിരം പൊന്‍വെള്ളി, നാണയം തന്നാലും
അമ്മയെ കൂടാതെ ഒന്നും വേണ്ട
M ഈ മന്നിതിലെ, ജീവിതത്തില്‍
അമ്മയാണെന്നുമെന്‍ ആശ്രയം
A ചക്രവാളങ്ങള്‍, പകരുന്ന ശോണിമ
സന്ധ്യയായാല്‍ പോയി മറയും
സന്തോഷമാകിലും, സന്താപമാകിലും
മരിയേ നിന്‍ രൂപം മായുകില്ലാ
—————————————–
F മന്നിതില്‍ മാനവ മിഴികള്‍ക്കു മുമ്പില്‍
മനുഷ്യ ദൈവങ്ങള്‍ പെരുകിടുമ്പോള്‍
M മന്നിതില്‍ മാനവ മിഴികള്‍ക്കു മുമ്പില്‍
മനുഷ്യ ദൈവങ്ങള്‍ പെരുകിടുമ്പോള്‍
F താഴ്‌മയോടേവം, ദാസിയായ്‌ മാറിയ
മറിയമോരാകാശ വിസ്‌മയമായ്
M താഴ്‌മയോടേവം, ദാസിയായ്‌ മാറിയ
മറിയമോരാകാശ വിസ്‌മയമായ്
F എന്‍ ജീവിതത്തിന്‍, കാല്‍വരിയില്‍
അമ്മയോടേവം ചേര്‍ന്നിടും ഞാന്‍
A ചക്രവാളങ്ങള്‍, പകരുന്ന ശോണിമ
സന്ധ്യയായാല്‍ പോയി മറയും
സന്തോഷമാകിലും, സന്താപമാകിലും
മരിയേ നിന്‍ രൂപം മായുകില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chakravalangal Pakarunna Shonima | ചക്രവാളങ്ങള്‍, പകരുന്ന ശോണിമ സന്ധ്യയായാല്‍ പോയി മറയും Chakravalangal Pakarunna Shonima Lyrics | Chakravalangal Pakarunna Shonima Song Lyrics | Chakravalangal Pakarunna Shonima Karaoke | Chakravalangal Pakarunna Shonima Track | Chakravalangal Pakarunna Shonima Malayalam Lyrics | Chakravalangal Pakarunna Shonima Manglish Lyrics | Chakravalangal Pakarunna Shonima Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chakravalangal Pakarunna Shonima Christian Devotional Song Lyrics | Chakravalangal Pakarunna Shonima Christian Devotional | Chakravalangal Pakarunna Shonima Christian Song Lyrics | Chakravalangal Pakarunna Shonima MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chakravaalangal, Pakarunna Shonima
Sandhyayaayaal Poyi Marayum
Santhoshamaakilum, Santhaapamaakilum
Mariye Nin Roopam Maayukillaa

Chakravaalangal, Pakarunna Shonima
Sandhyayaayaal Poyi Marayum
Santhoshamaakilum, Santhaapamaakilum
Mariye Nin Roopam Maayukillaa

-----

Aayiram Kodi Janmangal Thannaalum
Ammayillaathoru Janmam Venda
Aayiram Kodi Janmangal Thannaalum
Ammayillaathoru Janmam Venda

Aayiram Ponvelli, Naanayam Thannaalum
Ammaye Koodaathe Onnum Venda
Aayiram Ponvelli, Naanayam Thannaalum
Ammaye Koodaathe Onnum Venda

Ee Mannithile, Jeevithathil
Ammayaan Ennumen Aashrayam

Chakravaalangal, Pakarunna Shonima
Sandhyayaayaal Poyi Marayum
Santhoshamakilum, Santhapamaakilum
Mariye Nin Roopam Mayukillaa

-----

Mannithil Maanava Mizhikalkku Munpil
Manushya Daivangal Perukidumbol
Mannithil Maanava Mizhikalkku Munpil
Manushya Daivangal Perukidumbol

Thaazhmayodevam, Dhaasiyaai Maariya
Mariyamoraakaasha Vismayamaai
Thaazhmayodevam, Dhaasiyaai Maariya
Mariyamoraakaasha Vismayamaai

En Jeevithathin, Kalvariyil
Ammayodevam Chernnidum Njan

Chakravaalangal, Pakarunna Shonima
Sandhyayayaal Poyi Marayum
Santhoshamakilum, Santhapamakilum
Mariye Nin Roopam Mayukillaa

Chakravalangal Chakravaalangal Chakra Valangal Vaalangal Pakarunna Shonima


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 927.  Song ID 10925


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.