Malayalam Lyrics

| | |

A A A

My Notes
M ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
F ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
—————————————–
M നാടെങ്ങും നന്മ ചെയ്‌വാന്‍
ചുറ്റി നടന്നവനേ
F കണ്ണില്‍ ദയവില്ലാതെ
ദുഷ്‌ടരടിച്ചുവല്ലോ
A ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
—————————————–
F ക്ഷീണിച്ചു ക്രൂശില്‍ നിന്നു
ദാഹിച്ചു വെള്ളം കേണു
M കണ്ണില്‍ ദയവില്ലാതെ
കയ്‌പു കാടി കൊടുത്തു
A ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
—————————————–
M ഈ വിധം നന്മ ചെയ്‌ത
എന്റെ കാരുണ്യ രക്ഷകനെ
F തങ്കമേ നിന്നെ കാണ്മാന്‍
വാഞ്ചയാല്‍ കാത്തിടുന്നു
A ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
—————————————–
F കാല്‍വരിയില്‍ ചിന്തിയ
രക്തത്തിന്‍ ഫലമായി
M സാധുവായ എനിക്കു
ദാനമായ്‌ രക്ഷ നല്‍കി
A ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു
—————————————–
M തങ്കമാം പൊന്‍ പിറാവേ
ശങ്ക കൂടാതെ വന്നു
F പൊന്‍ ചിറകു വിരിക്ക
ആശ്വാസം ഞാന്‍ പ്രാപിപ്പാന്‍
A ചങ്കിലെ ചോരകൊണ്ടു
അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ
നിന്നില്‍ ഞാന്‍ ചാരിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chankile Chorakondu Avan Enneyum | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു Chankile Chorakondu Avan Enneyum Lyrics | Chankile Chorakondu Avan Enneyum Song Lyrics | Chankile Chorakondu Avan Enneyum Karaoke | Chankile Chorakondu Avan Enneyum Track | Chankile Chorakondu Avan Enneyum Malayalam Lyrics | Chankile Chorakondu Avan Enneyum Manglish Lyrics | Chankile Chorakondu Avan Enneyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chankile Chorakondu Avan Enneyum Christian Devotional Song Lyrics | Chankile Chorakondu Avan Enneyum Christian Devotional | Chankile Chorakondu Avan Enneyum Christian Song Lyrics | Chankile Chorakondu Avan Enneyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chankile Chora Kondu
Avan Enneyum Veendeduthu
Chankodanachavane
Ninnil Njan Chaaridunnu

Chankile Chora Kondu
Avan Enneyum Veendeduthu
Chankodanachavane
Ninnil Njan Chaaridunnu

-----

Naadengum Nanma Cheyvan
Chutti Nadannavane
Kannil Dhayavillathe
Dhustaradichuvallo

Chankile Chora Kondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu

-----

Ksheenichu Krooshil Ninnu
Dhahichu Vellam Kenu
Kannil Dhayavillathe
Kaippu Kaadi Koduthu

Chankile Chorakkondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu

-----

Ee Vidham Nanma Cheytha
Ente Karunya Rakshakane
Thankame Nine Kanman
Vaanchayaal Kathidunnu

Chankile Chorakondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu

-----

Kalvariyil Chinthiya
Rakthathin Phalamaayi
Sadhuvaya Enikku
Dhaanamaai Raksha Nalki

Chankile Chorakkondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu

-----

Thankamaam Pon Piraave
Shanka Koodathe Vannu
Pon Chiraku Virikka
Aashwasam Njan Praapippaan

Chankile Chorakondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 725.  Song ID 9177


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.