Malayalam Lyrics

| | |

A A A

My Notes
M ചങ്കു തന്നെന്നെ, സ്‌നേഹിച്ചവനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
ചങ്കോടണയ്‌ക്കാന്‍, അണയൂ പ്രിയനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
F ചങ്കു തന്നെന്നെ, സ്‌നേഹിച്ചവനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
ചങ്കോടണയ്‌ക്കാന്‍, അണയൂ പ്രിയനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
—————————————–
M ലോലമാകുമീ തിരുവോസ്‌തിയില്‍
സ്‌നേഹം തുടിക്കും അങ്ങേ ഹൃദയം
F കാണുന്നിന്നിതാ വിശ്വാസത്താല്‍ ഞാന്‍
ദിവ്യകാരുണ്യ സ്‌നേഹമേ
M സ്‌നേഹ സാഗരമാം യേശുവേ
ഞാനൊരു തുള്ളിയായ് നിന്നിലലിയട്ടെ
F സ്‌നേഹ സാഗരമാം യേശുവേ
ഞാനൊരു തുള്ളിയായ് നിന്നിലലിയട്ടെ
A ചങ്കു തന്നെന്നെ, സ്‌നേഹിച്ചവനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
A ചങ്കോടണയ്‌ക്കാന്‍, അണയൂ പ്രിയനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
—————————————–
F അങ്ങേ സന്തോഷം എന്നില്‍ വസിപ്പാന്‍
എന്റെ സന്തോഷം പൂര്‍ണ്ണമാകുവാന്‍
M നിന്‍ സ്‌നേഹത്തില്‍ ഞാന്‍ നിലനില്‍ക്കുവാന്‍
സ്‌നേഹിക്കാന്‍ കല്‍പന നല്‍കി നീ
F സ്‌നേഹ സാഗരമാം യേശുവേ
ഞാനൊരു തുള്ളിയായ് നിന്നിലലിയട്ടെ
M സ്‌നേഹ സാഗരമാം യേശുവേ
ഞാനൊരു തുള്ളിയായ് നിന്നിലലിയട്ടെ
A ചങ്കു തന്നെന്നെ, സ്‌നേഹിച്ചവനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു
A ചങ്കോടണയ്‌ക്കാന്‍, അണയൂ പ്രിയനേ
അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chanku Thannenne Snehichavane | ചങ്കു തന്നെന്നെ, സ്‌നേഹിച്ചവനേ അങ്ങേയ്‌ക്കായ് ഞാന്‍, ദാഹിച്ചീടുന്നു Chanku Thannenne Snehichavane Lyrics | Chanku Thannenne Snehichavane Song Lyrics | Chanku Thannenne Snehichavane Karaoke | Chanku Thannenne Snehichavane Track | Chanku Thannenne Snehichavane Malayalam Lyrics | Chanku Thannenne Snehichavane Manglish Lyrics | Chanku Thannenne Snehichavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chanku Thannenne Snehichavane Christian Devotional Song Lyrics | Chanku Thannenne Snehichavane Christian Devotional | Chanku Thannenne Snehichavane Christian Song Lyrics | Chanku Thannenne Snehichavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chanku Thannenne, Snehichavane
Angekkaai Njan, Dhahicheedunnu
Chankodanaikkan, Anayu Priyane
Angeikkaai Njan, Dhaahichidunnu

Chanku Thannenne, Snehichavane
Angekkaai Njan, Dhahicheedunnu
Chankodanaikkan, Anayu Priyane
Angeikkaai Njan, Dhaahichidunnu

-----

Lolamakumee Thiruvosthiyil
Sneham Thudikkum Ange Hrudhayam
Kanunninnitha Vishwasathaal Njan
Divya Karunya Snehame

Sneha Saagaramaam Yeshuve
Njanoru Thulliyaai Ninnil Aliyatte
Sneha Saagaramaam Yeshuve
Njanoru Thulliyaai Ninnil Aliyatte

Chanku Thannenne, Snehichavane
Angekkaai Njan, Dhaahicheedunnu
Chankodanaikkan, Anayu Priyane
Angeikkaai Njan, Dhahichidhunnu

-----

Ange Santhosham Ennil Vasippaan
Ente Santhosham Poornamakuvaan
Nin Snehathil Njan Nilanilkkuvaan
Snehikkaan Kalpana Nalki Nee

Sneha Sagaramaam Yeshuve
Njanoru Thulliyaai Ninnil Aliyatte
Sneha Sagaramaam Yeshuve
Njanoru Thulliyaai Ninnil Aliyatte

Chanku Thannenne, Snehichavane
Angekkaai Njan, Dhaahicheedunnu
Chankodanaikkan, Anayu Priyare
Angeikkaai Njan, Dhahichidhunnu

chankuthannenne Changu Chanku Thannu Enne Chankuthannenne Changuthannenne Changhu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1825.  Song ID 8084


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.