Malayalam Lyrics

| | |

A A A

My Notes
M ചെമ്പക മുത്തേ, ചെന്താമര പൂവേ
പുഞ്ചിരി തൂകുന്ന കണ്‍മണിയെ
കന്യാമേരി തന്‍ പൊന്‍ സുതനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
F ചെമ്പക മുത്തേ, ചെന്താമര പൂവേ
പുഞ്ചിരി തൂകുന്ന കണ്‍മണിയെ
കന്യാമേരി തന്‍ പൊന്‍ സുതനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
—————————————–
M അന്നൊരു പാതിരാവില്‍, ബേത്‌ലേം പൂനിലാവില്‍
വാനം തുറന്നു, മേഘം ഇറങ്ങി
മാലാഖമാരു വന്നു…
🎵🎵🎵
F അന്നൊരു പാതിരാവില്‍, ബേത്‌ലേം പൂനിലാവില്‍
വാനം തുറന്നു, മേഘം ഇറങ്ങി
മാലാഖമാരു വന്നു…
M കുഞ്ഞി ചിറകു വീശി, സ്വര്‍ഗ്ഗത്തിന്‍ പാട്ടു പാടി
അമ്മ നെഞ്ചില്‍, ചാഞ്ഞുറങ്ങും
ഉണ്ണിയെ തൊട്ടുണര്‍ത്തി
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
—————————————–
F താതന്‍ ഏക ജാതന്‍
പാരിന്‍ രക്ഷകനായ്
വാനം ഇറങ്ങി, മാംസം ധരിച്ചു
ഗോശാലയില്‍ പിറന്നു…
🎵🎵🎵
M താതന്‍ ഏക ജാതന്‍
പാരിന്‍ രക്ഷകനായ്
വാനം ഇറങ്ങി, മാംസം ധരിച്ചു
ഗോശാലയില്‍ പിറന്നു…
F കുഞ്ഞി കൈകള്‍ വീശി, സ്വര്‍ഗ്ഗത്തിന്‍ പാട്ടു കേട്ടു
അമ്മ നെഞ്ചില്‍, ചാഞ്ഞുറങ്ങും
ഉണ്ണിയെ തൊട്ടു നിന്നെ…
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ
A മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മ തന്‍ പൊന്‍ മകനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചെമ്പക മുത്തേ, ചെന്താമര പൂവേ പുഞ്ചിരി തൂകുന്ന കണ്‍മണിയെ കന്യാമേരി തന്‍ പൊന്‍ സുതനെ Chembaka Muthe Chenthamara Poove Lyrics | Chembaka Muthe Chenthamara Poove Song Lyrics | Chembaka Muthe Chenthamara Poove Karaoke | Chembaka Muthe Chenthamara Poove Track | Chembaka Muthe Chenthamara Poove Malayalam Lyrics | Chembaka Muthe Chenthamara Poove Manglish Lyrics | Chembaka Muthe Chenthamara Poove Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chembaka Muthe Chenthamara Poove Christian Devotional Song Lyrics | Chembaka Muthe Chenthamara Poove Christian Devotional | Chembaka Muthe Chenthamara Poove Christian Song Lyrics | Chembaka Muthe Chenthamara Poove MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chembaka Muthe, Chenthaamara Poove
Punchiri Thookunna Kannmaniye
Kanyaameri Than Pon Suthane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Chembaka Muthe, Chenthaamara Poove
Punchiri Thookunna Kannmaniye
Kanyameri Than Pon Suthane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

-----

Annoru Paathiraavil, Bethlem Poonilaavil
Vaanam Thurannu, Mekham Irangi
Malakhamaaru Vannu

🎵🎵🎵

Annoru Paathiraavil, Bethlem Poonilaavil
Vaanam Thurannu, Mekham Irangi
Malakhamaaru Vannu



Kunji Chiraku Veeshi, Swargathin Paattu Paadi
Amma Nenchil, Chaanjurangum
Unniye Thottunarthi

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

-----

Thaathan Eka Jaathan
Paarin Rakshakanaai
Vaanam Irangi, Maamsam Dharichu
Goshaalayil Pirannu…

🎵🎵🎵

Thaathan Eka Jaathan
Paarin Rakshakanaai
Vaanam Irangi, Maamsam Dharichu
Goshalayil Pirannu…



Kunji Kaikal Veeshi, Swarggathin Paattu Kettu
Amma Nenchil, Chaanjurangum
Unniye Thottu Ninne…

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Muthe Ponneesho
Vaave Ponneesho
Poove Ponneesho
Amma Than Pon Makane

Chembaka Muthe Chenthamara Poove Chempaka Chenthaamara Puve Punchiri Pon Eesho Poneesho Vave


Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Jesvin Joby

    December 20, 2023 at 1:00 AM

    Please correct the lyrics കുഞ്ഞി ചിറകു വീശി ” സ്വർഗ്ഗത്തിൻ” പാട്ടുപാടി

    • MADELY Admin

      December 20, 2023 at 7:37 AM

      Lyrics have been corrected! Thank you! 😀

Your email address will not be published. Required fields are marked *





Views 363.  Song ID 12867


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.