Malayalam Lyrics

| | |

A A A

My Notes
M ചിമ്മി ചിമ്മി ദൂരെ വാനില്‍ മിന്നും താരങ്ങള്‍
ചൊല്ലി തന്നു രക്ഷകന്റെ ജന്മ സന്ദേശം
A ആടിപ്പാടി വാനലോക ദൂത വൃന്ദങ്ങള്‍
പാടി തന്നു ദൈവത്തിന്റെ ജന്മ സന്ദേശം
A ഗ്ലോ..റിയാ, ഗ്ലോ..റിയാ
ഗ്ലോ..റിയാ, ഗ്ലോ..റിയാ
F ചിമ്മി ചിമ്മി ദൂരെ വാനില്‍ മിന്നും താരങ്ങള്‍
ചൊല്ലി തന്നു രക്ഷകന്റെ ജന്മ സന്ദേശം
A ആടിപ്പാടി വാനലോക ദൂത വൃന്ദങ്ങള്‍
പാടി തന്നു ദൈവത്തിന്റെ ജന്മ സന്ദേശം
A ഗ്ലോ..റിയാ, ഗ്ലോ..റിയാ
ഗ്ലോ..റിയാ, ഗ്ലോ..റിയാ
—————————————–
M അന്നു വാനില്‍, മെല്ലെ നീങ്ങിയ
താര വെട്ടത്തില്‍
ചാരെ വന്നു ഭൂജ രാജാക്കള്‍
F അന്നു വാനില്‍, മെല്ലെ നീങ്ങിയ
താര വെട്ടത്തില്‍
ചാരെ വന്നു ഭൂജ രാജാക്കള്‍
A പൊന്നു മീറ കുന്തുരുക്കം
കാഴ്‌ച്ചയായേകി
A ദൂതരേകിയ വാണി കേട്ടു
പുതു വഴിയേ പോയി
A ഗ്ലോ..റിയാ, ഗ്ലോ..റിയാ
ഗ്ലോ..റിയാ, ഗ്ലോ..റിയാ
A ചിമ്മി ചിമ്മി ദൂരെ വാനില്‍ മിന്നും താരങ്ങള്‍
ചൊല്ലി തന്നു രക്ഷകന്റെ ജന്മ സന്ദേശം
—————————————–
F വിണ്ണില്‍ നിന്നും, മണ്ണില്‍ ജാതനായ്
ദൈവ പൈതലായ്
പാപ ലോകം, ദീപ്‌തമായി
M വിണ്ണില്‍ നിന്നും, മണ്ണില്‍ ജാതനായ്
ദൈവ പൈതലായ്
പാപ ലോകം, ദീപ്‌തമായി
A ആനന്ദത്താല്‍ മോദാല്‍
കീര്‍ത്തനം പാടി
A മോദമായി ആര്‍ത്തു പാടി
ഗ്ലോറിയ ഗാനം
A ഗ്ലോ..റിയാ, ഗ്ലോ..റിയാ
ഗ്ലോ..റിയാ, ഗ്ലോ..റിയാ
A ചിമ്മി ചിമ്മി ദൂരെ വാനില്‍ മിന്നും താരങ്ങള്‍
ചൊല്ലി തന്നു രക്ഷകന്റെ ജന്മ സന്ദേശം
A ആടിപ്പാടി വാനലോക ദൂത വൃന്ദങ്ങള്‍
പാടി തന്നു ദൈവത്തിന്റെ ജന്മ സന്ദേശം
A ഗ്ലോ..റിയാ, ഗ്ലോ..റിയാ
ഗ്ലോ..റിയാ, ഗ്ലോ..റിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചിമ്മി ചിമ്മി ദൂരെ വാനില്‍ മിന്നും താരങ്ങള്‍ ചൊല്ലി തന്നു രക്ഷകന്റെ ജന്മ സന്ദേശം Chimmi Chimmi Dhoore Vanil Lyrics | Chimmi Chimmi Dhoore Vanil Song Lyrics | Chimmi Chimmi Dhoore Vanil Karaoke | Chimmi Chimmi Dhoore Vanil Track | Chimmi Chimmi Dhoore Vanil Malayalam Lyrics | Chimmi Chimmi Dhoore Vanil Manglish Lyrics | Chimmi Chimmi Dhoore Vanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chimmi Chimmi Dhoore Vanil Christian Devotional Song Lyrics | Chimmi Chimmi Dhoore Vanil Christian Devotional | Chimmi Chimmi Dhoore Vanil Christian Song Lyrics | Chimmi Chimmi Dhoore Vanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chimmi Chimmi Dhoore Vaanil Minnum Thaarangal
Cholli Thannu Rakshakante Janma Sandhesham
Aadippaadi Vaanaloka Dhootha Vrundhangal
Paadi Thannu Daivathinte Janma Sandhesham
Glo..riyaa, Glo..riyaa
Glo..riyaa, Glo..riyaa

Chimmi Chimmi Dhoore Vaanil Minnum Thaarangal
Cholli Thannu Rakshakante Janma Sandhesham
Aadippaadi Vaanaloka Dhootha Vrundhangal
Paadi Thannu Daivathinte Janma Sandhesham
Glo..riyaa, Glo..riyaa
Glo..riyaa, Glo..riyaa

-----

Annu Vaanil, Melle Neengiya
Thaara Vettathil
Chaare Vannu Bhooja Raajaakkal

Annu Vaanil, Melle Neengiya
Thaara Vettathil
Chaare Vannu Bhooja Rajaakkal

Ponnu Meera Kunthurukkam
Kaazhchayaayeki
Dhootharekiya Vaani Kettu
Puthu Vazhiye Poyi

Glo..riyaa, Glo..riyaa
Glo..riyaa, Glo..riyaa

Chimmi Chimmi Dhoore Vaanil Minnum Thaarangal
Cholli Thannu Rakshakante Janma Sandhesham

-----

Vinnil Ninnum, Mannil Jaathanaai
Daiva Paithalaai
Paapa Lokam, Deepthamaayi

Vinnil Ninnum, Mannil Jaathanaai
Daiva Paithalaai
Paapa Lokam, Deepthamaayi

Aanandhathaal Modhaal
Keerthanam Paadi
Modhamaayi Aarthu Paadi
Gloriya Gaanam

Glo..riyaa, Glo..riyaa
Glo..riyaa, Glo..riyaa

Chimmi Chimmi Dhoore Vaanil Minnum Tharangal
Cholli Thannu Rakshakante Janma Sandhesham
Aadi Paadi Vanaloka Dhootha Vrindhangal
Paadi Thannu Daivathinte Janma Sandhesham
Glo..riyaa, Glo..riyaa
Glo..riyaa, Glo..riyaa

Dhoore Doore Dhure Vanil Munnum Tharangal Rekshakante Santhesham Aadi Paadi Padi gloriya


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 936.  Song ID 12743


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.