Malayalam Lyrics

| | |

A A A

My Notes
A ചിമ്മി ചിമ്മി.. താരം ചിമ്മി..
കണ്ണിനൊളിയായ്.. നീലാകാശം നിറയെ..
A പാടാം പാടാം.. പുതിയൊരു ഗാനം..
മെറി ക്രിസ്‌മസ്‌.. ഹാപ്പി ക്രിസ്‌മസ്‌..
🎵🎵🎵
M വിണ്ണില്‍ താരം മിന്നുന്നു, മാലാഖമാര്‍ പാടുന്നു
സ്വര്‍ഗ്ഗീയ സ്‌നേഹ സന്ദേശം
F കവിളില്‍ മുത്തം നല്‍കീടാം
മൂളാന്‍ താരാട്ടിന്‍ ഈണം
A രാരാരോ രാരി രാരാരോ
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A ഗ്ലോറിയ, ഗ്ലോറിയ
ശീലുകള്‍ പാടീടാം
🎵🎵🎵
F വിണ്ണില്‍ താരം മിന്നുന്നു, മാലാഖമാര്‍ പാടുന്നു
സ്വര്‍ഗ്ഗീയ സ്‌നേഹ സന്ദേശം
M കവിളില്‍ മുത്തം നല്‍കീടാം
മൂളാന്‍ താരാട്ടിന്‍ ഈണം
A രാരാരോ രാരി രാരാരോ
—————————————–
M ഭൂമിയില്‍ സന്തോഷം
ഏകനായ് വന്നല്ലോ
ജാതനായ് ബേത്‌ലേമില്‍
മറിയാമിന്‍ സുതനായ്
F തംബുരുകള്‍ മീട്ടീടാം
മാലാഖാമാര്‍ക്കൊപ്പം
സ്വര്‍ഗ്ഗീയ ദൂതര്‍ ചേര്‍ന്നു
വാഴ്‌ത്താം ഈശനെ
M രക്ഷയേകിടാന്‍, സദ്‌വാര്‍ത്തയായ് വന്നു
ലോക പാലകന്‍, പാപ മോചകന്‍, യേശു
F രക്ഷയേകിടാന്‍, സദ്‌വാര്‍ത്തയായ് വന്നു
ലോക പാലകന്‍, പാപ മോചകന്‍, യേശു
A പാടാം.. പാടാം.. ഒന്നായ്…
ലലല.. ലലല.. ലലല..
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A ഗ്ലോറിയ, ഗ്ലോറിയ
ശീലുകള്‍ പാടീടാം
—————————————–
F വന്നല്ലോ വീണ്ടുമിതാ
ക്രിസ്‌മസിന്‍ സന്തോഷം
ഭൂവിതില്‍ നിറയട്ടെ
ശാന്തി കിരണങ്ങള്‍
M ഹൃത്തില്‍ ഞങ്ങള്‍ തീര്‍ത്തീടാം
ഉണ്ണിക്കായൊരു പൂമെത്ത
വാഴാന്‍ വായോ പൊന്നുണ്ണി
വരവേല്‍കാം ഞങ്ങള്‍
F സര്‍വ്വലോകവും, വാഴ്‌ത്തിടുന്നോരീ നാമം
ഏക നാമമേ, രക്ഷ നാമമേ, യേശു
M സര്‍വ്വലോകവും, വാഴ്‌ത്തിടുന്നോരീ നാമം
ഏക നാമമേ, രക്ഷ നാമമേ, യേശു
A പാടാം.. പാടാം.. ഒന്നായ്…
ലലല.. ലലല.. ലലല..
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A പൂങ്കുയിലും മുളം തത്തയും
പൊന്നുണ്ണിക്കായ് പാടീടുന്നു
പുതുഗീതത്താല്‍ രാരീരങ്ങള്‍
രാവില്‍ മോദത്താല്‍
A ഗ്ലോറിയ, ഗ്ലോറിയ
ശീലുകള്‍ പാടീടാം
A ചിമ്മി ചിമ്മി.. താരം ചിമ്മി..
കണ്ണിനൊളിയായ്.. നീലാകാശം നിറയെ..
A പാടാം പാടാം.. പുതിയൊരു ഗാനം..
മെറി ക്രിസ്‌മസ്‌.. ഹാപ്പി ക്രിസ്‌മസ്‌..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചിമ്മി ചിമ്മി.. താരം ചിമ്മി.. കണ്ണിനൊളിയായ്.. നീലാകാശം നിറയെ.. (വിണ്ണില്‍ താരം മിന്നുന്നു, മാലാഖമാര്‍ പാടുന്നു) Chimmi Chimmi Tharam Chimmi Lyrics | Chimmi Chimmi Tharam Chimmi Song Lyrics | Chimmi Chimmi Tharam Chimmi Karaoke | Chimmi Chimmi Tharam Chimmi Track | Chimmi Chimmi Tharam Chimmi Malayalam Lyrics | Chimmi Chimmi Tharam Chimmi Manglish Lyrics | Chimmi Chimmi Tharam Chimmi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chimmi Chimmi Tharam Chimmi Christian Devotional Song Lyrics | Chimmi Chimmi Tharam Chimmi Christian Devotional | Chimmi Chimmi Tharam Chimmi Christian Song Lyrics | Chimmi Chimmi Tharam Chimmi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chimmi Chimmi.. Thaaram Chimmi..
Kanninoliyaai.. Neelaakasham Niraye..
Paadaam Paadaam.. Puthiyoru Gaanam..
Merry Christmas... Happy Christmas...

🎵🎵🎵

Vinnil Thaaram Minnunnu, Malakhamaar Paadunnu
Swarggeeya Sneha Sandhesham
Kavilil Mutham Nalkeedaam
Moolaan Thaaraattin Eenam
Raaraaro Raari Raaraaro

Poonkuyilum Mulam Thathayum
Ponnunnikkaai Paadeedunnu
Puthugeethathaal Raareerangal
Raavil Modhathaal

Poonkuyilum Mulam Thathayum
Ponnunnikkaai Paadeedunnu
Puthugeethathaal Raareerangal
Raavil Modhathaal

Gloriya, Gloriya
Sheelukal Paadeedaam

🎵🎵🎵

Vinnil Tharam Minnunnu, Malakhamar Padunnu
Swargeeya Sneha Sandhesham
Kavilil Mutham Nalkeedaam
Moolaan Tharaattin Eenam
Raaraaro Raari Raaraaro

-----

Bhoomiyil Santhosham
Ekanaai Vannallo
Jaathanaai Bethlemil
Mariyaamin Suthanaai

Thamburukal Meetteedaam
Malakhaamaarkkoppam
Swarggeeya Dhoothar Chernnu
Vaazhthaam Eeshane

Rakshayekidaan, Sadhvaarthayaai Vannu
Loka Paalakan, Paapa Mochakan, Yeshu
Rakshayekidaan, Sadhvaarthayaai Vannu
Loka Paalakan, Paapa Mochakan, Yeshu

Paadaam.. Paadaam.. Onnaai...
Lalala.. Lalala.. Lalala..

Poonkuyilum Mulam Thathayum
Ponnunnikkaai Paadeedunnu
Puthugeethathaal Raareerangal
Raavil Modhathaal

Poonkuyilum Mulam Thathayum
Ponnunnikkaai Padeedunnu
Puthugeethathaal Rareerangal
Ravil Modhathaal

Gloriya, Gloriya
Sheelukal Padeedaam

-----

Vannallo Veendumithaa
Krismasin Santhosham
Bhoovithil Nirayatte
Shaanthi Kiranangal

Hruthil Njangal Theertheedaam
Unnikkaayoru Poometha
Vaazhaan Vaayo Ponnunni
Varavelkaam Njangal

Sarvva Lokavum, Vaazhthidunnoree Naamam
Eka Naamame, Raksha Naamame, Yeshu
Sarvva Lokavum, Vaazhthidunnoree Naamam
Eka Naamame, Raksha Naamame, Yeshu

Paadaam.. Paadaam.. Onnaai...
Lalala.. Lalala.. Lalala..

Poonkuyilum Mulam Thathayum
Ponnunnikkaai Padeedunnu
Puthugeethathaal Rareerangal
Ravil Modhathaal

Poonkuyilum Mulam Thathayum
Ponnunnikkaai Padeedunnu
Puthugeethathaal Rareerangal
Ravil Modhathaal

Gloriya, Gloriya
Sheelukal Padeedaam

Chimmi Chimmi.. Thaaram Chimmi..
Kannin Oliyaai.. Neelakasham Niraye..
Paadaam Paadaam.. Puthiyoru Ganam..
Merry Christmas... Happy Christmas...

Chimmi Chimmi Tharam Chimmi Thaaram Kannil Oliyaayi Oliyayi Oliyai Oliyaai Kanniloliyayi Kanniloliyaayi Kanniloliyai Kanniloliyaai Poonkuyilum Poomkuyilum Mulam Thathayum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 449.  Song ID 12753


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.