Malayalam Lyrics
My Notes
M | ചിന്മയരൂപാ ചിരംജീവാ… |
🎵🎵🎵 | |
F | ചിന്മയരൂപാ ചിരംജീവാ സ്‌നേഹസ്വരൂപാ, ജഗദീശാ ജീവസന്ദായകാ നമിക്കുന്നു കനിവോടെന്നും, അനുഗ്രഹിക്കൂ |
A | ചിന്മയരൂപാ ചിരംജീവാ… |
—————————————– | |
M | ആയിരം വസന്തങ്ങള്‍ വിരിഞ്ഞാലും ആയിരം മഴവില്ലു തെളിഞ്ഞാലും |
🎵🎵🎵 | |
F | ആയിരം വസന്തങ്ങള്‍ വിരിഞ്ഞാലും ആയിരം മഴവില്ലു തെളിഞ്ഞാലും |
M | നിതാന്ത സൗന്ദര്യമേ, നിന്റെ മുന്‍പില്‍ നിഷ്‌പ്രഭമല്ലോ ചരാചരങ്ങള്‍ |
F | നിതാന്ത സൗന്ദര്യമേ, നിന്റെ മുന്‍പില്‍ നിഷ്‌പ്രഭമല്ലോ ചരാചരങ്ങള്‍ |
A | ചിന്മയരൂപാ ചിരംജീവാ സ്‌നേഹസ്വരൂപാ, ജഗദീശാ ജീവസന്ദായകാ നമിക്കുന്നു കനിവോടെന്നും, അനുഗ്രഹിക്കൂ |
A | ചിന്മയരൂപാ ചിരംജീവാ… |
—————————————– | |
F | പൂനിലാവൊളി രാവില്‍ നിറയുമ്പോള്‍ പൂവുകള്‍ പുഞ്ചിരി പൊഴിക്കുമ്പോള്‍ |
🎵🎵🎵 | |
M | പൂനിലാവൊളി രാവില്‍ നിറയുമ്പോള്‍ പൂവുകള്‍ പുഞ്ചിരി പൊഴിക്കുമ്പോള്‍ |
F | സര്‍ഗ്ഗാത്മ ചൈതന്യമേ, നിന്നുടെ ശക്തിയെ വാഴ്‌ത്തുന്നു സര്‍വ്വവുമേ |
M | സര്‍ഗ്ഗാത്മ ചൈതന്യമേ, നിന്നുടെ ശക്തിയെ വാഴ്‌ത്തുന്നു സര്‍വ്വവുമേ |
A | ചിന്മയരൂപാ ചിരംജീവാ സ്‌നേഹസ്വരൂപാ, ജഗദീശാ ജീവസന്ദായകാ നമിക്കുന്നു കനിവോടെന്നും, അനുഗ്രഹിക്കൂ |
A | ചിന്മയരൂപാ ചിരംജീവാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chinmaya Roopa Chiramjeeva | ചിന്മയരൂപാ ചിരംജീവാ സ്‌നേഹസ്വരൂപാ, ജഗദീശാ Chinmaya Roopa Chiramjeeva Lyrics | Chinmaya Roopa Chiramjeeva Song Lyrics | Chinmaya Roopa Chiramjeeva Karaoke | Chinmaya Roopa Chiramjeeva Track | Chinmaya Roopa Chiramjeeva Malayalam Lyrics | Chinmaya Roopa Chiramjeeva Manglish Lyrics | Chinmaya Roopa Chiramjeeva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chinmaya Roopa Chiramjeeva Christian Devotional Song Lyrics | Chinmaya Roopa Chiramjeeva Christian Devotional | Chinmaya Roopa Chiramjeeva Christian Song Lyrics | Chinmaya Roopa Chiramjeeva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Chinmayaroopaa Chiramjeevaa
Sneha Swaroopaa, Jagadheeshaa
Jeeva Sandhaayakaa Namikkunnu
Kanivodennum, Anugrahikkoo
Chinmayaroopaa Chiramjeevaa…
-----
Aayiram Vasanthangal Virinjaalum
Aayiram Mazhavillu Thelinjaalum
🎵🎵🎵
Aayiram Vasanthangal Virinjaalum
Aayiram Mazhavillu Thelinjaalum
Nithaantha Saundharyame, Ninte Munpil
Nishprabhamallo Charaacharangal
Nithaantha Saundharyame, Ninte Munpil
Nishprabhamallo Charaacharangal
Chinmaya Roopaa Chiramjeevaa
Snehaswaroopaa, Jagadeeshaa
Jeeva Sandhayakaa Namikkunnu
Kanivodennum, Anugrahikku
Chinmayaroopaa Chiramjeevaa…
-----
Poonilaavoli Raavil Nirayumbol
Poovukal Punchiri Pozhikkumbol
🎵🎵🎵
Poonilaavoli Raavil Nirayumbol
Poovukal Punchiri Pozhikkumbol
Sarggaathma Chaithanyame, Ninnude
Shakthiye Vaazhthunnu Sarvvavume
Sarggaathma Chaithanyame, Ninnude
Shakthiye Vaazhthunnu Sarvvavume
Chinmayaroopaa Chiramjeevaa
Snehaswaroopaa, Jagadheeshaa
Jeevasandhaayakaa Namikkunnu
Kanivodennum, Anugrahikkoo
Chinmayaroopaa Chiramjeevaa…
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet