Malayalam Lyrics

| | |

A A A

My Notes
M ചിന്നി ചിന്നി ചാഞ്ചാടും താരകങ്ങള്‍
മിന്നി മിന്നി മാനം മുട്ടെ നിറഞ്ഞിടുന്നേ
ആകാശ പൂന്തോപ്പില്‍, പൂമരങ്ങള്‍ പൂത്തുലഞ്ഞു
ലോകത്തിന്‍ പൊന്നോമല്‍ പിറന്ന രാവില്‍
F ചിന്നി ചിന്നി ചാഞ്ചാടും താരകങ്ങള്‍
മിന്നി മിന്നി മാനം മുട്ടെ നിറഞ്ഞിടുന്നേ
ആകാശ പൂന്തോപ്പില്‍, പൂമരങ്ങള്‍ പൂത്തുലഞ്ഞു
ലോകത്തിന്‍ പൊന്നോമല്‍ പിറന്ന രാവില്‍
A ആആ ആ, ആ ആ, ആ ഹാ ഹാ ഹാ
ലാ ലാ ല്ല ല്ല, ലാ ല ല്ല, ല ലാ ലാ ലാ
—————————————–
M കവിത മൂളും, കാറ്റു വന്നു
കാതോരം ചൊല്ലി
F കവിത മൂളും, കാറ്റു വന്നു
കാതോരം ചൊല്ലി
M മണ്ണിനും
F വിണ്ണിനും
A മണ്ണിനും വിണ്ണിനും
പൊന്നായോന്‍ പിറന്നുവെന്ന്…
A മിന്നാമിന്നി കൂട്ടങ്ങള്‍, കൂട്ടമോടെ ആടി
താളമേള തംബുരു മീട്ടി ദൂതന്മാര്‍ പാടി
A മിന്നാമിന്നി കൂട്ടങ്ങള്‍, കൂട്ടമോടെ ആടി
താളമേള തംബുരു മീട്ടി ദൂതന്മാര്‍ പാടി
A ല ലാ ലാ ലാ
ല ലാ ലാ ലാ
A ചിന്നി ചിന്നി ചാഞ്ചാടും താരകങ്ങള്‍
മിന്നി മിന്നി മാനം മുട്ടെ നിറഞ്ഞിടുന്നേ
ആകാശ പൂന്തോപ്പില്‍, പൂമരങ്ങള്‍ പൂത്തുലഞ്ഞു
ലോകത്തിന്‍ പൊന്നോമല്‍ പിറന്ന രാവില്‍
A ആആ ആ, ആ ആ, ആ ഹാ ഹാ ഹാ
ലാ ലാ ല്ല ല്ല, ലാ ല ല്ല, ല ലാ ലാ ലാ
—————————————–
F സ്‌നേഹ രാഗം, പാടി നിന്നു
ദൂതന്മാര്‍ വാനില്‍
M സ്‌നേഹ രാഗം, പാടി നിന്നു
ദൂതന്മാര്‍ വാനില്‍
F ഭൂമിയും
M സ്വര്‍ഗ്ഗവും
A ഭൂമിയും സ്വര്‍ഗ്ഗവും
ഒന്നായ സുന്ദര രാവില്‍..
A ആകാശത്തില്‍ നക്ഷത്രം, വഴികാട്ടി നിന്നു
വാനമേഘ താരം നോക്കി വിദ്ധ്വാന്മാരെത്തി
A ആകാശത്തില്‍ നക്ഷത്രം, വഴികാട്ടി നിന്നു
വാനമേഘ താരം നോക്കി വിദ്ധ്വാന്മാരെത്തി
A ല ലാ ലാ ലാ
ല ലാ ലാ ലാ
A ചിന്നി ചിന്നി ചാഞ്ചാടും താരകങ്ങള്‍
മിന്നി മിന്നി മാനം മുട്ടെ നിറഞ്ഞിടുന്നേ
ആകാശ പൂന്തോപ്പില്‍, പൂമരങ്ങള്‍ പൂത്തുലഞ്ഞു
ലോകത്തിന്‍ പൊന്നോമല്‍ പിറന്ന രാവില്‍
A ആആ ആ, ആ ആ, ആ ഹാ ഹാ ഹാ
ലാ ലാ ല്ല ല്ല, ലാ ല ല്ല, ല ലാ ലാ ലാ
ലാ ലാ ല്ല ല്ല, ലാ ല ല്ല, ല ലാ ലാ ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചിന്നി ചിന്നി ചാഞ്ചാടും താരകങ്ങള്‍ മിന്നി മിന്നി മാനം മുട്ടെ നിറഞ്ഞിടുന്നേ ആകാശ പൂന്തോപ്പില്‍, പൂമരങ്ങള്‍ പൂത്തുലഞ്ഞു Chinni Chinni Chanjadum Tharakangal Lyrics | Chinni Chinni Chanjadum Tharakangal Song Lyrics | Chinni Chinni Chanjadum Tharakangal Karaoke | Chinni Chinni Chanjadum Tharakangal Track | Chinni Chinni Chanjadum Tharakangal Malayalam Lyrics | Chinni Chinni Chanjadum Tharakangal Manglish Lyrics | Chinni Chinni Chanjadum Tharakangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chinni Chinni Chanjadum Tharakangal Christian Devotional Song Lyrics | Chinni Chinni Chanjadum Tharakangal Christian Devotional | Chinni Chinni Chanjadum Tharakangal Christian Song Lyrics | Chinni Chinni Chanjadum Tharakangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chinni Chinni Chaanchaadum Thaarakangal
Minni Minni Maanam Mutte Niranjidunne
Aakasha Poonthoppil, Poomarangal Poothulanju
Lokathin Ponnomal Piranna Raavil

Chinni Chinni Chaanchaadum Thaarakangal
Minni Minni Maanam Mutte Niranjidunne
Aakasha Poonthoppil, Poomarangal Poothulanju
Lokathin Ponnomal Piranna Raavil

Aa Aa Aa, Aa Aa, Aa Haa Haa Haa
Laa Laa Lla Lla, Laa La Lla, La Laa Laa Laa

-----

Kavitha Moolum, Kaattu Vannu
Kaathoram Cholli
Kavitha Moolum, Kaattu Vannu
Kaathoram Cholli

Manninum
Vinninum
Manninum Vinninum
Ponnaayon Pirannuvennu…

Minnaaminni Koottangal, Koottamode Aadi
Thaalamela Thamburu Meetti Dhoothanmaar Paadi
Minnaaminni Koottangal, Koottamode Aadi
Thaalamela Thamburu Meetti Dhoothanmaar Paadi

La Laa Laa Laa
La Laa Laa Laa

Chinni Chinni Chanchaadum Tharakangal
Minni Minni Manam Mutte Niranjidunne
Aakasha Poonthoppil, Poomarangal Poothulanju
Lokhathin Ponnomal Piranna Raavil

Aa Aa Aa, Aa Aa, Aa Haa Haa Haa
Laa Laa Lla Lla, Laa La Lla, La Laa Laa Laa

-----

Sneha Ragam, Paadi Ninnu
Dhoothanmaar Vaanil
Sneha Ragam, Paadi Ninnu
Dhoothanmaar Vaanil

Bhoomiyum
Swarggavum
Bhoomiyum Swarggavum
Onnaaya Sundhara Raavil..

Aakashathil Nakshathram, Vazhikaatti Ninnu
Vaanamekha Thaaram Nokki Vidhvanmaarethi
Aakashathil Nakshathram, Vazhikaatti Ninnu
Vaanamekha Thaaram Nokki Vidhvanmaarethi

La Laa Laa Laa
La Laa Laa Laa

Chinni Chinni Chanchaadum Tharakangal
Minni Minni Manam Mutte Niranjidunne
Aakasha Poonthoppil, Poomarangal Poothulanju
Lokhathin Ponnomal Piranna Raavil

Aa Aa Aa, Aa Aa, Aa Haa Haa Haa
Laa Laa Lla Lla, Laa La Lla, La Laa Laa Laa
Laa Laa Lla Lla, Laa La Lla, La Laa Laa Laa

Chinni Chinni Chanjadum Chanjaadum Tharakangal Chimmi Chimmi Chanchadum Chanchaadum PONNOMAL PIRANNA RAATHRI rathri


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 327.  Song ID 12799


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.