Malayalam Lyrics

| | |

A A A

My Notes
M ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
F ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
A നീ വരുമോ, രക്ഷ നേടിടാന്‍
യേശുവിന്‍ സന്നിധിയില്‍
A നീ വരുമോ, രക്ഷ നേടിടാന്‍
യേശുവിന്‍ സന്നിധിയില്‍
A ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
—————————————–
M ഭൂമി കുലുങ്ങിടും, പാറ പിളര്‍ന്നിടും
മാമലകളെല്ലാം തകര്‍ന്നിടും
F ഭൂമി കുലുങ്ങിടും, പാറ പിളര്‍ന്നിടും
മാമലകളെല്ലാം തകര്‍ന്നിടും
M അംബര ചുംബികള്‍, വീടുകള്‍ മേടുകള്‍
എല്ലാം തകര്‍ന്നു പതിക്കും
F അംബര ചുംബികള്‍, വീടുകള്‍ മേടുകള്‍
എല്ലാം തകര്‍ന്നു പതിക്കും
A ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
—————————————–
F സൂര്യ ചന്ദ്രാദികള്‍, ആകെ ഇരുണ്ടിടും
അന്ധത ഭൂവില്‍ നിറഞ്ഞിടും
M സൂര്യ ചന്ദ്രാദികള്‍, ആകെ ഇരുണ്ടിടും
അന്ധത ഭൂവില്‍ നിറഞ്ഞിടും
F മര്‍ത്യന്റെ ബുദ്ധിയോ, ശക്തിയോ പ്രവര്‍ത്തിയോ
മോക്ഷം തരില്ലാ സത്യം
M മര്‍ത്യന്റെ ബുദ്ധിയോ, ശക്തിയോ പ്രവര്‍ത്തിയോ
മോക്ഷം തരില്ലാ സത്യം
F ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
M ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്
A നീ വരുമോ, രക്ഷ നേടിടാന്‍
യേശുവിന്‍ സന്നിധിയില്‍
A നീ വരുമോ, രക്ഷ നേടിടാന്‍
യേശുവിന്‍ സന്നിധിയില്‍
A ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ
ഈ ലോകം കത്തി നശിക്കും
ദൈവത്തിന്‍ ന്യായവിധി നാളത്
പാപത്തിന്‍ ശിക്ഷയിന്‍ നാളത്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ചൂള പോല്‍ കത്തുന്ന നാള്‍ വരുന്നിതാ ഈ ലോകം കത്തി നശിക്കും ദൈവത്തിന്‍ ന്യായവിധി നാളത് Choolapol Kathunna Naal Varunnitha Lyrics | Choolapol Kathunna Naal Varunnitha Song Lyrics | Choolapol Kathunna Naal Varunnitha Karaoke | Choolapol Kathunna Naal Varunnitha Track | Choolapol Kathunna Naal Varunnitha Malayalam Lyrics | Choolapol Kathunna Naal Varunnitha Manglish Lyrics | Choolapol Kathunna Naal Varunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Choolapol Kathunna Naal Varunnitha Christian Devotional Song Lyrics | Choolapol Kathunna Naal Varunnitha Christian Devotional | Choolapol Kathunna Naal Varunnitha Christian Song Lyrics | Choolapol Kathunna Naal Varunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Choola Pol Kathunna Naal Varunnithaa
Ee Lokam Kathi Nashikkum
Daivathin Nyaaya Vidhi Naalathu
Paapathin Shikshayin Naalathu

Choola Pol Kathunna Naal Varunnithaa
Ee Lokam Kathi Nashikkum
Daivathin Nyaaya Vidhi Naalathu
Paapathin Shikshayin Naalathu

Nee Varumo, Raksha Nedidaan
Yeshuvin Sannidhiyil
Nee Varumo, Raksha Nedidaan
Yeshuvin Sannidhiyil

Choola Pol Kathunna Naal Varunnithaa
Ee Lokham Kathi Nashikkum
Daivathin Nyaaya Vidhi Naalathu
Paapathin Shikshayin Naalathu

-----

Bhoomi Kulungidum, Paara Pilarnnidum
Maamalakalellaam Thakarnnidum
Bhoomi Kulungidum, Paara Pilarnnidum
Maamalakalellaam Thakarnnidum

Aambara Chumbikal, Veedukal Medukal
Ellaam Thakarnnu Pathikkum
Aambara Chumbikal, Veedukal Medukal
Ellaam Thakarnnu Pathikkum

Choola Pol Kathunna Naal Varunnithaa
Ee Lokham Kathi Nashikkum
Daivathin Nyaya Vidhi Naalathu
Paapathin Shikshayin Naalathu

-----

Soorya Chandhraadhikal, Aake Irundidum
Andhatha Bhoovil Niranjidum
Soorya Chandhraadhikal, Aake Irundidum
Andhatha Bhoovil Niranjidum

Marthyante Budhiyo, Shakthiyo Pravarthiyo
Moksham Tharillaa Sathyam
Marthyante Budhiyo, Shakthiyo Pravarthiyo
Moksham Tharillaa Sathyam

Choola Pol Kathunna Naal Varunnithaa
Ee Lokam Kathi Nashikkum
Daivathin Nyaaya Vidhi Naalathu
Paapathin Shikshayin Naalathu

Choola Pol Kathunna Naal Varunnithaa
Ee Lokam Kathi Nashikkum
Daivathin Nyaaya Vidhi Naalathu
Paapathin Shikshayin Naalathu

Nee Varumo, Reksha Nedidaan
Yeshuvin Sannidhiyil
Nee Varumo, Reksha Nedidaan
Yeshuvin Sannidhiyil

Choola Pol Kathunna Naal Varunnithaa
Ee Lokam Kathi Nashikkum
Daivathin Nyayavidhi Naalathu
Paapathin Shikshayin Naalathu

Choolapol Kathunna Naal Varunnitha Choola Pol Chula Chulapol Chulappol Choolappol Nal Kathunnanaal Kathunnanal Surya


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 691.  Song ID 13111


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.