Malayalam Lyrics

| | |

A A A

My Notes
M ചോര വാര്‍ന്ന മുഖവും
നീര്‍ നിറഞ്ഞ മിഴിയും
ഊര്‍ന്നു വീണ മുടിയില്‍
ഊര്‍ന്നിറങ്ങും നിണവും
F ഇടിഞ്ഞു താണ തോളില്‍
ഭാരമേറും ക്രൂശും
ഏറ്റു നീങ്ങുമീശോ
ക്രൂശിതന്റെ രൂപം
A ചോര വാര്‍ന്ന മുഖവും
നീര്‍ നിറഞ്ഞ മിഴിയും
ഊര്‍ന്നു വീണ മുടിയില്‍
ഊര്‍ന്നിറങ്ങും നിണവും
—————————————–
M ഒന്നുമല്ല ഞാനീ മന്നിടത്തിലെന്നാല്‍
ആര്‍ത്തിയോടെ തേടി ലോക സമ്പത്തേറെ
F ഒന്നുമല്ല ഞാനീ മന്നിടത്തിലെന്നാല്‍
ആര്‍ത്തിയോടെ തേടി ലോക സമ്പത്തേറെ
M ചേര്‍ത്തണച്ചതൊന്നും കൂടെ നിന്നതില്ല
ഒന്നുമില്ല ഇന്നെന്നുള്‍ത്തടത്തില്‍ ഈശോ
F ചേര്‍ത്തണച്ചതൊന്നും കൂടെ നിന്നതില്ല
ഒന്നുമില്ല ഇന്നെന്നുള്‍ത്തടത്തില്‍ ഈശോ
M നിന്റെ കൈയിലേകാന്‍
നിത്യ ജീവന്‍ നേടാന്‍
A ചോര വാര്‍ന്ന മുഖവും
നീര്‍ നിറഞ്ഞ മിഴിയും
ഊര്‍ന്നു വീണ മുടിയില്‍
ഊര്‍ന്നിറങ്ങും നിണവും
—————————————–
F നിര്‍ന്നിമേഷനായി നാഥനെന്നെ നോക്കി
ഉള്‍വിതുമ്പലോടെ പൊന്‍കരങ്ങള്‍ നീട്ടി
M നിര്‍ന്നിമേഷനായി നാഥനെന്നെ നോക്കി
ഉള്‍വിതുമ്പലോടെ പൊന്‍കരങ്ങള്‍ നീട്ടി
F മാറോടെന്നെ ചേര്‍ത്തണയ്‌ക്കും നാഥനില്‍ കണ്ടു
സ്‌നേഹ വായ്‌പോടെന്നെ പുല്‍കും താതന്റെ രൂപം
M മാറോടെന്നെ ചേര്‍ത്തണയ്‌ക്കും നാഥനില്‍ കണ്ടു
സ്‌നേഹ വായ്‌പോടെന്നെ പുല്‍കും താതന്റെ രൂപം
F ഞാന്‍ പൈതലായി
ദൈവ പൈതലായി
M ചോര വാര്‍ന്ന മുഖവും
നീര്‍  നിറഞ്ഞ മിഴിയും
ഊര്‍ന്നു വീണ മുടിയില്‍
ഊര്‍ന്നിറങ്ങും നിണവും
F ഇടിഞ്ഞു താണ തോളില്‍
ഭാരമേറും ക്രൂശും
ഏറ്റു നീങ്ങുമീശോ
ക്രൂശിതന്റെ രൂപം
M ക്രൂശിതന്റെ രൂപം
A ക്രൂശിതന്റെ രൂപം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chora Varnna Mukhavum | ചോര വാര്‍ന്ന മുഖവും നീര്‍  നിറഞ്ഞ മിഴിയും Chora Varnna Mukhavum Lyrics | Chora Varnna Mukhavum Song Lyrics | Chora Varnna Mukhavum Karaoke | Chora Varnna Mukhavum Track | Chora Varnna Mukhavum Malayalam Lyrics | Chora Varnna Mukhavum Manglish Lyrics | Chora Varnna Mukhavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chora Varnna Mukhavum Christian Devotional Song Lyrics | Chora Varnna Mukhavum Christian Devotional | Chora Varnna Mukhavum Christian Song Lyrics | Chora Varnna Mukhavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chora Vaarnna Mukhavum
Neer Niranja Mizhiyum
Oornnu Veena Mudiyil
Oornnirangum Ninavum

Idinju Thaana Tholil
Bhaaramerum Krooshum
Ettu Neengum Eesho
Krooshithante Roopam

Chora Vaarnna Mukhavum
Neer Niranja Mizhiyum
Oornnu Veena Mudiyil
Oornnirangum Ninavum

-----

Onnumalla Njaanee Mannidathilennaal
Aarthiyode Thedi Loka Sambathere
Onnumalla Njaanee Mannidathilennaal
Aarthiyode Thedi Loka Sambathere

Cherthanachathonnum Koode Ninnathilla
Onnumilla Innenn Ulthadathil Eesho
Cherthanachathonnum Koode Ninnathilla
Onnumilla Innenn Ulthadathil Eesho

Ninte Kaiyilekaan
Nithya Jeevan Nedaan

Chora Vaarnna Mukhavum
Neer Niranja Mizhiyum
Oornnu Veena Mudiyil
Oornnirangum Ninavum

-----

Nirnimeshanaayi Naadhanenne Nokki
Ulvithumbalode Ponkarangal Neetti
Nirnimeshanaayi Naadhanenne Nokki
Ulvithumbalode Ponkarangal Neetti

Maarodenne Cherthanaikkum Nadhanil Kandu
Sneha Vaaipodenne Pulkum Thaathante Roopam
Maarodenne Cherthanaikkum Nadhanil Kandu
Sneha Vaaipodenne Pulkum Thaathante Roopam

Njaan Paithalaayi
Daiva Paithalaayi

Chora Vaarnna Mukhavum
Neer Niranja Mizhiyum
Oornnu Veena Mudiyil
Oornnirangum Ninavum

Idinju Thaana Tholil
Bhaaramerum Krooshum
Ettu Neengum Eesho
Krooshithante Roopam
Krooshithante Roopam
Krooshithante Roopam

Chora Varnna Mukhavum Choravarnna Choravaarnna Vaarnna Mukavum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 660.  Song ID 10296


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.