Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌മസ്‌ പുലരിയില്‍, രക്ഷാ കിരണമായ്
മന്നിന്‍ പുളകമായ്, നാഥന്‍ വരികയായ്
F പുല്‍ക്കൂട് തന്നില്‍…
രാജാധി രാജന്‍…
M എളിയ പൈതലായ്, ശാന്ത സൗമ്യനായ്
അമ്മ മേരി തന്‍, ചാരെയായ്
F എളിയ പൈതലായ്, ശാന്ത സൗമ്യനായ്
അമ്മ മേരി തന്‍, ചാരെയായ്
A ക്രിസ്‌മസ്‌ പുലരിയില്‍, രക്ഷാ കിരണമായ്
മന്നിന്‍ പുളകമായ്, നാഥന്‍ വരികയായ്
—————————————–
M കുളിരലയില്‍, തിരുവചനം മാംസമായിതാ
മനസ്സുകളില്‍, പുതുവഴികള്‍ ദീപ്‌തമായിതാ
F കുളിരലയില്‍, തിരുവചനം മാംസമായിതാ
മനസ്സുകളില്‍, പുതുവഴികള്‍ ദീപ്‌തമായിതാ
M താരങ്ങള്‍ വിരിഞ്ഞിതാ
ആകാശം തെളിഞ്ഞിതാ
F ഉണരുക അണയുക സഹജരേ
മഹിയിതില്‍ ഉത്സവ സുദിനമായല്ലോ
A ആഹ്‌ളാദമായ് പാടുവിന്‍
A ക്രിസ്‌മസ്‌ പുലരിയില്‍, രക്ഷാ കിരണമായ്
മന്നിന്‍ പുളകമായ്, നാഥന്‍ വരികയായ്
—————————————–
F ഗിരിനിരകള്‍, കരമുകുളം കൂപ്പി നിന്നിതാ
തരുനിരകള്‍, മലരുകളും ചൂടി വന്നിതാ
M ഗിരിനിരകള്‍, കരമുകുളം കൂപ്പി നിന്നിതാ
തരുനിരകള്‍, മലരുകളും ചൂടി വന്നിതാ
F സാന്താ ക്ലോസ് വന്നിതാ
സമ്മാനങ്ങള്‍ തന്നിതാ
M അജഗണമിടയനു സ്വാഗതം
അരുളുമൊരസുലഭ നിമിഷമായ് വാ വാ
A ആരാധ്യനെ വാഴ്‌ത്തീടാം
F ക്രിസ്‌മസ്‌ പുലരിയില്‍, രക്ഷാ കിരണമായ്
മന്നിന്‍ പുളകമായ്, നാഥന്‍ വരികയായ്
M പുല്‍ക്കൂട് തന്നില്‍…
രാജാധി രാജന്‍…
F എളിയ പൈതലായ്, ശാന്ത സൗമ്യനായ്
അമ്മ മേരി തന്‍, ചാരെയായ്
M എളിയ പൈതലായ്, ശാന്ത സൗമ്യനായ്
അമ്മ മേരി തന്‍, ചാരെയായ്
A ലലല ലാലല … ലാല ലാലല …
ലാല ലാലല …. ലാലല…..
A ലലല ലാലല … ലാല ലാലല …
ലാല ലാലല …. ലാലല…..
A ലലല ലാലല … ലാല ലാലല …
ലാല ലാലല …. ലാലല…..
A ലലല ലാലല … ലാല ലാലല …
ലാല ലാലല …. ലാലല…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രിസ്‌മസ്‌ പുലരിയില്‍, രക്ഷാ കിരണമായ് മന്നിന്‍ പുളകമായ്, നാഥന്‍ വരികയായ് Christmas Pulariyil Raksha Kiranamayi Lyrics | Christmas Pulariyil Raksha Kiranamayi Song Lyrics | Christmas Pulariyil Raksha Kiranamayi Karaoke | Christmas Pulariyil Raksha Kiranamayi Track | Christmas Pulariyil Raksha Kiranamayi Malayalam Lyrics | Christmas Pulariyil Raksha Kiranamayi Manglish Lyrics | Christmas Pulariyil Raksha Kiranamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Christmas Pulariyil Raksha Kiranamayi Christian Devotional Song Lyrics | Christmas Pulariyil Raksha Kiranamayi Christian Devotional | Christmas Pulariyil Raksha Kiranamayi Christian Song Lyrics | Christmas Pulariyil Raksha Kiranamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Christmas Pulariyil, Rakshaa Kiranamaai
Mannin Pulakamaai, Nadhan Varikayaai
Pulkkoodu Thannil...
Rajadhi Rajan...

Eliya Paithalaai, Shaantha Saumyanaai
Amma Meri Than, Chaareyaai
Eliya Paithalaai, Shaantha Saumyanaai
Amma Meri Than, Chaareyaai

Christmas Pulariyil, Rakshaa Kiranamaai
Mannin Pulakamaai, Nadhan Varikayaai

-----

Kuliralayil, Thiruvachanam Maamsamaayithaa
Manassukalil, Puthuvazhikal Dheepthamaayithaa
Kuliralayil, Thiruvachanam Maamsamaayithaa
Manassukalil, Puthuvazhikal Dheepthamaayithaa

Thaarangal Virinjithaa
Aakaasham Thelinjithaa
Unaruka Anayuka Sahajare
Mahiyithil Uthsava Sudhinamaayallo
Aahlaadhamaai Paaduvin

Christmas Pulariyil, Rakshaa Kiranamaai
Mannin Pulakamaai, Nadhan Varikayaai

-----

Girinirakal, Karamukulam Kooppi Ninnithaa
Tharunirakal, Malarukalum Choodi Vannithaa
Girinirakal, Karamukulam Kooppi Ninnithaa
Tharunirakal, Malarukalum Choodi Vannithaa

Santa Claus Vannithaa
Sammanangal Thannithaa
Ajaganamidayanu Swaagatham
Arulumorasulabha Nimishamaai Vaa Vaa
Aaradhyane Vaazhtheedaam

Christmas Pulariyil, Rakshaa Kiranamaai
Mannin Pulakamaai, Nadhan Varikayaai
Pulkkoodu Thannil...
Rajadhi Rajan...

Eliya Paithalaai, Shaantha Saumyanaai
Amma Meri Than, Chaareyaai
Eliya Paithalaai, Shaantha Saumyanaai
Amma Meri Than, Chaareyaai

Lalala Laalala ... Laala Laalala ...
Laala Laalala .... Laalala.....
Lalala Laalala ... Laala Laalala ...
Laala Laalala .... Laalala.....

Lalala Laalala ... Laala Laalala ...
Laala Laalala .... Laalala.....
Lalala Laalala ... Laala Laalala ...
Laala Laalala .... Laalala.....

Christmas Krismas Kristhumas Reksha Pulariyil Raksha Kiranamayi Kiranamaayi Kiranamai Kiranamaai Ulsava


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 118.  Song ID 12950


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.