Malayalam Lyrics

| | |

A A A

My Notes
A ക്രിസ്‌മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി
M വാനില്‍ വരവേല്‍പ്പിന്‍
ശുഭഗീതം ശാന്തിയേകി
F പാരില്‍ ഗുരുനാഥന്‍
മനതാരില്‍ ജാതനായി
M വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
F ആത്മീയ ജീവന്‍ നല്‍കുന്നിതാ
A വാനില്‍ വരവേല്‍പ്പിന്‍
ശുഭഗീതം ശാന്തിയേകി
A പാരില്‍ ഗുരുനാഥന്‍
മനതാരില്‍ ജാതനായി
M വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
F ആത്മീയ ജീവന്‍ നല്‍കുന്നിതാ
—————————————–
A ക്രിസ്‌മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി
M ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍
A ഓര്‍ക്കുവിന്‍
F നിന്‍ സോദരനിലീശനേ കണ്ടുവോ
A കണ്ടുവോ
A മനുഷ്യരന്യരായകലുവാന്‍
മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍
ക്രിസ്ത്മസ് വന്നിതാ
A വാനില്‍ വരവേല്‍പ്പിന്‍
ശുഭഗീതം ശാന്തിയേകി
A പാരില്‍ ഗുരുനാഥന്‍
മനതാരില്‍ ജാതനായി
M വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
F ആത്മീയ ജീവന്‍ നല്‍കുന്നിതാ
—————————————–
F ഏ..കാന്തതയിലീശ്വരനില്‍ ചേരുവിന്‍
A ചേരുവിന്‍
M നീ തേടി വന്ന ശാന്തതയും നേടുവിന്‍
A നേടുവിന്‍
A മതവികാരത്തിലുപരിയായ്
മനുജരെല്ലാരുമുണരുവാന്‍
തിരു സ്നേഹ ദൂതുമായി വീണ്ടും
ക്രിസ്ത്മസ് വന്നിതാ
A ലല്ലലാ..ലല്ലാ ലല്ലല്ല..
ലല്ലലാ..ലല്ലാ ലല്ലല്ല..
A ലല്ലലാ..ലല്ലാ ലല്ലല്ല..
ലല്ലലാ..ലല്ലാ ലല്ലല്ല..
A വാനില്‍ വരവേല്‍പ്പിന്‍
ശുഭഗീതം ശാന്തിയേകി
A പാരില്‍ ഗുരുനാഥന്‍
മനതാരില്‍ ജാതനായി
M വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
F ആത്മീയ ജീ..വന്‍ നല്‍കുന്നിതാ
A ക്രിസ്‌മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Christmas Ravananja Neram Pulkkoottil Prabhaathamaayi | ക്രിസ്‌മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി Christmas Ravananja Neram Lyrics | Christmas Ravananja Neram Song Lyrics | Christmas Ravananja Neram Karaoke | Christmas Ravananja Neram Track | Christmas Ravananja Neram Malayalam Lyrics | Christmas Ravananja Neram Manglish Lyrics | Christmas Ravananja Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Christmas Ravananja Neram Christian Devotional Song Lyrics | Christmas Ravananja Neram Christian Devotional | Christmas Ravananja Neram Christian Song Lyrics | Christmas Ravananja Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Christmas Raav Ananja Neram
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi

Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa

Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa

-----

Christmas Raavananja Neram
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi

Eee Shaanthathayiloru Nimishamorkkuvin
Orkkuvin
Nin Sodharanileeshane Nee Kanduvo
Kanduvo

Manushyaranyaray Akaluvaan
Manassiluyarunna Mathilukal
Ini Neekki Mannil Shaanthiyekaan
Christmas Vannithaa

Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa

-----

Ekaanthathiyil Eeshwaranil Cheruvin
Cheruvin
Nee Thedi Vanna Shaanthathayum Neduvin
Neduvin

Mathavikaarathil Upariyaay
Manujarellarum Unaruvaan
Thiru Sneha Doothumaayi
Veendum Christmas Vannithaa

La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...

Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa

Christmas Raavananja Neram
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi

christmas christhmas krismas ravananja raavananja ravu raavu ananja pulkoottil prabhathamayi lokhathin prathikshayayi neram ravananja raavananja raavu ravu ananja pulkoottil pulkuttil pulkkuttil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 9923.  Song ID 3982


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.