Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌മസ്സിന്‍ രാവണഞ്ഞു
മണ്ണില്‍ പുല്‍ക്കൂടൊരുങ്ങി
F വിണ്ണില്‍ നിന്നു, മണ്ണിലോട്ടു
സ്വര്‍ഗ്ഗം പെയ്‌തിറങ്ങി
M ലോകൈക നായകന്റെ വരവുചൊല്ലി വിണ്ണിലായ്
മിന്നി മിന്നി തുള്ളിടുന്നു ദിവ്യതാരകം
F മിന്നി മിന്നി തുള്ളിടുന്നു ദിവ്യതാരകം….
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A രക്ഷകന്റെ വരവു ചൊല്ലി മോദമോടിന്ന്
വര്‍ണ്ണങ്ങള്‍ പൂത്തുലഞ്ഞ് വിരിയും അഴകായ്
A ജാതനായ്, ഉണ്ണീശോ ജാതനായ്
കാലിത്തൊഴുത്തില്‍ ഉണ്ണി ജാതനായ്
—————————————–
M പാലൊളി തൂകിടുന്ന രാവിന്റെ ശാന്തതയില്‍
ലോകത്തിന്‍ രാജന്‍ വന്നീ കാലിക്കൂട്ടിലായ്
(കാലിക്കൂട്ടിലായ്…)
F സ്‌നേഹത്തിന്‍ നിറകുടമാം, മാലാഖ വ്യന്ദമൊന്നായ്
പാടിടുന്നു സ്‌തുതി ഗീതം ബേത്‌ലഹേമിലായ്
(ബേത്‌ലഹേമിലായ്…)
M ഗ്ലോറിയ പാടി വന്നു മന്നവര്‍
കാഴ്‌ച്ചകള്‍ വച്ചിടുന്നു നാഥനായ്
F കന്യകമേരി തന്റെ, ഓമനയായ ഉണ്ണി
പാല്‍പുഞ്ചിരി തൂകി മെല്ലെ താളം തുള്ളുന്നേ
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A രക്ഷകന്റെ വരവു ചൊല്ലി മോദമോടിന്ന്
വര്‍ണ്ണങ്ങള്‍ പൂത്തുലഞ്ഞ് വിരിയും അഴകായ്
A ജാതനായ്, ഉണ്ണീശോ ജാതനായ്
കാലിത്തൊഴുത്തില്‍ ഉണ്ണി ജാതനായ്
—————————————–
F തൂമഞ്ഞു പെയ്‌തിടുന്ന, രാവിന്റെ കുളിരില്‍ ഇന്നു
പാരിന്റെ നാഥന്‍ വന്നു ദിവ്യ സ്‌നേഹമായ്
(ദിവ്യ സ്‌നേഹമായ്…)
M ദൈവത്തിന്‍ പൊന്‍ മകനായ്, ലോകത്തിന്‍ രക്ഷകനായ്
വന്നിടുന്നു ദൈവപുത്രന്‍ മര്‍ത്യ രൂപനായ്
(മര്‍ത്യ രൂപനായ്…)
F പൊന്‍ പ്രഭ തൂകി നില്‍ക്കും പാരിതില്‍
ലോകത്തിന്‍ നായകന്റെ പിറവിയില്‍
M വന്ദനമേകി ഇന്നു, ഹല്ലേലൂയ്യാ പാടാം
ഹൃദയത്തില്‍ വരവേല്‍ക്കാം വിണ്ണിന്‍ രക്ഷകനെ
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A ചന്തമുള്ള ദിവ്യ താരകം
തുള്ളിടുന്നു ദൂരെ ദൂരെയായ്
A രക്ഷകന്റെ വരവു ചൊല്ലി മോദമോടിന്ന്
വര്‍ണ്ണങ്ങള്‍ പൂത്തുലഞ്ഞ് വിരിയും അഴകായ്
A ജാതനായ്, ഉണ്ണീശോ ജാതനായ്
കാലിത്തൊഴുത്തില്‍ ഉണ്ണി ജാതനായ്
A ജാതനായ്, ഉണ്ണീശോ ജാതനായ്
കാലിത്തൊഴുത്തില്‍ ഉണ്ണി ജാതനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രിസ്‌മസ്സിന്‍ രാവണഞ്ഞു മണ്ണില്‍ പുല്‍ക്കൂടൊരുങ്ങി വിണ്ണില്‍ നിന്നു, മണ്ണിലോട്ടു സ്വര്‍ഗ്ഗം പെയ്‌തിറങ്ങി Christmasin Ravananju Mannil Pulkoodorungi Lyrics | Christmasin Ravananju Mannil Pulkoodorungi Song Lyrics | Christmasin Ravananju Mannil Pulkoodorungi Karaoke | Christmasin Ravananju Mannil Pulkoodorungi Track | Christmasin Ravananju Mannil Pulkoodorungi Malayalam Lyrics | Christmasin Ravananju Mannil Pulkoodorungi Manglish Lyrics | Christmasin Ravananju Mannil Pulkoodorungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Christmasin Ravananju Mannil Pulkoodorungi Christian Devotional Song Lyrics | Christmasin Ravananju Mannil Pulkoodorungi Christian Devotional | Christmasin Ravananju Mannil Pulkoodorungi Christian Song Lyrics | Christmasin Ravananju Mannil Pulkoodorungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Christmasin Raavananju
Mannil Pulkkoodorungi
Vinnil Ninnu, Mannilottu
Swarggam Peythirangi
Lokaika Naayakante Varavucholli Vinnilaai
Minni Minni Thullidunnu Divya Thaarakam
Minni Minni Thullidunnu Divya Thaarakam….

Chanthamulla Divya Thaarakam
Thullidunnu Dhoore Dhooreyaai
Chanthamulla Divya Thaarakam
Thullidunnu Dhoore Dhooreyaai

Rakshakante Varavu Cholli Modhamodinnu
Varnnangal Poothulanju Viriyum Azhakaai
Jaathanaai, Unneesho Jaathanaai
Kaalithozhuthil Unni Jaathanaai

-----

Paaloli Thookidunna Raavinte Shaanthathayil
Lokathin Raajan Vannee Kaalikkoottilaai
(Kaalikkoottilaai…)

Snehathin Nirakudamaam, Malakha Vyandhamonnaai
Paadidunnu Sthuthi Geetham Bethlahemilaai
(Bethlahemilaai...)

Gloriya Paadi Vannu Mannavar
Kaazhchakal Vachidunnu Nadhanaai
Kanyakameri Thante, Omanayaaya Unni
Paalpunchiri Thooki Melle Thaalam Thullunne

Chanthamula Divya Tharakam
Thullidunnu Dhoore Dhooreyaai
Chanthamula Divya Tharakam
Thullidunnu Dhoore Dhooreyaai

Rekshakante Varavu Cholli Modhamodinnu
Varnnangal Poothulanju Viriyum Azhakaai
Jathanaai, Unneesho Jaathanaai
Kalithozhuthil Unni Jaathanaai

-----

Thoomanju Peythidunna, Raavinte Kuliril Innu
Paarinte Nadhan Vannu Divya Snehamaai
(Divya Snehamaai...)

Daivathin Pon Makanaai, Lokathin Rakshakanaai
Vannidunnu Daivaputhran Marthya Roopanaai
(Marthya Roopanaai...)

Pon Prabha Thooki Nilkkum Paarithil
Lokathin Naayakante Piraviyil
Vandhanameki Innu, Hallelooyyaa Paadaam
Hrudhayathil Varavelkkaam Vinnin Rakshakane

Chanthamulla Divya Tharakam
Thullidunnu Dhoore Dhooreyaai
Chanthamulla Divya Tharakam
Thullidunnu Dhoore Dhooreyaai

Rekshakante Varavu Cholli Modhamodinnu
Varnnangal Poothulanju Viriyum Azhakaai
Jathanaai, Unneesho Jaathanaai
Kalithozhuthil Unni Jaathanaai
Jathanaai, Unneesho Jaathanaai
Kalithozhuthil Unni Jaathanaai

Christmasin Ravananju Mannil Pulkkudorungi Christmassin Krismasin Krismassin Raavananju Ravu Raavu Ananju Pulkoodu Pulkkoodu Orungi Pulkkoodorungi Pulkoodorungi Vinnil Christmasin Ravanaju Christmasin Ravananju Mannil Pulkoodorungi Pulkoodu orungi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 517.  Song ID 12773


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.