Malayalam Lyrics

| | |

A A A

My Notes
M ചുംബന പൂക്കളാല്‍ എന്‍ നൊമ്പരങ്ങള്‍
മൂടുന്ന നാഥനാണീശോ
F ചങ്കിലെ ചോരകൊണ്ടെന്‍ പാപമെല്ലാം
കഴുകുന്ന ദൈവമാണീശോ
M ഒരുപാടു സ്‌നേഹം, കരളില്‍ നിറയ്‌ക്കും
കാരുണ്യവാനാണു ദൈവം
F ഒരുവേള പോലും, പിരിയാതെ എന്നില്‍
വാഴുന്ന സ്‌നേഹമെന്നീശോ
—————————————–
M ബാല്യം മുതല്‍, എന്റെ ഗുരുനാഥനായി
കാവലായ് എന്നുമെന്‍ ഈശോ
F രോഗങ്ങളില്‍, എന്റെ ഭാരങ്ങളില്‍
സാന്ത്വനമായെന്റെ ഈശോ
M കരുണാമയന്‍, സ്‌നേഹാധി നാഥന്‍
കരതാരിലെന്നെ ചേര്‍ത്തണച്ചു
F കരുണാമയന്‍, സ്‌നേഹാധി നാഥന്‍
കരതാരിലെന്നെ ചേര്‍ത്തണച്ചു
A ചുംബന പൂക്കളാല്‍ എന്‍ നൊമ്പരങ്ങള്‍
മൂടുന്ന നാഥനാണീശോ
—————————————–
F സഹനങ്ങളില്‍, സ്‌നേഹ സാന്ത്വനമേകാന്‍
സ്‌നേഹിതനായ് കൂടെ വന്നു
M കൂരിരുളില്‍, ഏകനായ് ഞാന്‍ നടന്നപ്പോള്‍
ദീപമായ്‌ എന്‍ മുന്നില്‍ നിന്നു
F സ്‌നേഹം, ശ്രേഷ്‌ഠമെന്‍ എന്നുള്ളം കയ്യില്‍
തിരുനിണ തുള്ളിയാല്‍ എഴുതി നാഥന്‍
M സ്‌നേഹം, ശ്രേഷ്‌ഠമെന്‍ എന്നുള്ളം കയ്യില്‍
തിരുനിണ തുള്ളിയാല്‍ എഴുതി നാഥന്‍
F ചുംബന പൂക്കളാല്‍ എന്‍ നൊമ്പരങ്ങള്‍
മൂടുന്ന നാഥനാണീശോ
M ചങ്കിലെ ചോരകൊണ്ടെന്‍ പാപമെല്ലാം
കഴുകുന്ന ദൈവമാണീശോ
A ഒരുപാടു സ്‌നേഹം, കരളില്‍ നിറയ്‌ക്കും
കാരുണ്യവാനാണു ദൈവം
A ഒരുവേള പോലും, പിരിയാതെ എന്നില്‍
വാഴുന്ന സ്‌നേഹമെന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chumbana Pookkalal En Nombarangal | ചുംബന പൂക്കളാല്‍ എന്‍ നൊമ്പരങ്ങള്‍ മൂടുന്ന നാഥനാണീശോ Chumbana Pookkalal En Nombarangal Lyrics | Chumbana Pookkalal En Nombarangal Song Lyrics | Chumbana Pookkalal En Nombarangal Karaoke | Chumbana Pookkalal En Nombarangal Track | Chumbana Pookkalal En Nombarangal Malayalam Lyrics | Chumbana Pookkalal En Nombarangal Manglish Lyrics | Chumbana Pookkalal En Nombarangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chumbana Pookkalal En Nombarangal Christian Devotional Song Lyrics | Chumbana Pookkalal En Nombarangal Christian Devotional | Chumbana Pookkalal En Nombarangal Christian Song Lyrics | Chumbana Pookkalal En Nombarangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chumbana Pookkalaal En Nombarangal
Moodunna Nadhanaan Eesho
Chankile Chorakonden Paapamellaam
Kazhukunna Daivamaan Eesho

Orupaadu Sneham, Karalil Niraikkum
Kaarunyavaanaanu Daivam
Oruvela Polum, Piriyaathe Ennil
Vaazhunna Snehamenneesho

-----

Baalyam Muthal, Ente Guru Nadhanaayi
Kaavalaai Ennumen Eesho
Rogangalil, Ente Bhaarangalil
Saanthwanamaayente Eesho

Karunamayan, Snehadhi Nadhan
Karathaaril Enne Cherthanachu
Karunaamayan, Snehaadhi Nadhan
Karathaaril Enne Cherthanachu

Chumbana Pookkalal En Nombarangal
Moodunna Nadhanan Eesho

-----

Sahanangalil, Sneha Saanthwanamekaan
Snehithanaai Koode Vannu
Koorirulil, Ekanaai Njan Nadannappol
Deepamaai En Munnil Ninnu

Sneham, Sreshttamen Ennullam Kayyil
Thirunina Thulliyaal Ezhuthi Nadhan
Sneham, Sreshttamen Ennullam Kayyil
Thirunina Thulliyaal Ezhuthi Nadhan

Chumbana Pookkalaal En Nombarangal
Moodunna Nadhanaan Eesho
Chankile Chorakond En Paapamellaam
Kazhukunna Daivamaan Eesho

Orupaadu Sneham, Karalil Niraikkum
Kaarunyavaanaanu Daivam
Oruvela Polum, Piriyaathe Ennil
Vaazhunna Snehamenneesho

Chumbana Chumpana Pookkalaal Pookkalal Pookalaal Pookalal En Nombarangal Nomparangal Pookkalaalen Pookkalalen Pookalaalen Pookalalen Nadhanan Eesho Nadhananeesho Nadhanaaneesho


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 636.  Song ID 10497


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.