Malayalam Lyrics

| | |

A A A

My Notes

Note : Some versions have the first line as ആര്‍ത്തു പാടും instead of ആര്‍ത്തു പാടി.

M ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
F ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
M അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വമെന്നും
ഭൂമിയില്‍ ദൈവത്തിന്‍ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌
F അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വമെന്നും
ഭൂമിയില്‍ ദൈവത്തിന്‍ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌
M സമാധാനം ഇന്നുമെന്നും എന്നും പാടി ആര്‍ത്തിടും
ദൈവദൂത സംഘം വാനില്‍ പറന്നുയര്‍ന്നു
F സമാധാനം ഇന്നുമെന്നും എന്നും പാടി ആര്‍ത്തിടും
ദൈവദൂത സംഘം വാനില്‍ പറന്നുയര്‍ന്നു
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
—————————————–
M ബേത്‌ലഹേം എന്ന നാടതിലെ
ഏഴയായ്.. ജാതനായ്..
F ബേത്‌ലഹേം എന്ന നാടതിലെ
ഏഴയായ്.. ജാതനായ്..
M എന്റെ ഹൃദയമാം, കാലിതൊഴുത്തിനെ
തേടി വന്നവന്നാം
F എന്റെ ഹൃദയമാം, കാലിതൊഴുത്തിനെ
തേടി വന്നവന്നാം
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
—————————————–
F പാപിയെന്നില്‍ കനിഞ്ഞവന്
കാഴ്‌ച്ചവയ്‌ക്കാന്‍ ഒന്നുമില്ല
M പാപിയെന്നില്‍ കനിഞ്ഞവന്
കാഴ്‌ച്ചവയ്‌ക്കാന്‍ ഒന്നുമില്ല
F ബേത്‌ലഹേം മുതല്‍, കാല്‍വരി വരെയും
എന്നെ തേടിയവന്‍
M ബേത്‌ലഹേം മുതല്‍, കാല്‍വരി വരെയും
എന്നെ തേടിയവന്‍
F ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
M ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
F അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വമെന്നും
ഭൂമിയില്‍ ദൈവത്തിന്‍ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌
M അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വമെന്നും
ഭൂമിയില്‍ ദൈവത്തിന്‍ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌
F സമാധാനം ഇന്നുമെന്നും എന്നും പാടി ആര്‍ത്തിടും
ദൈവദൂത സംഘം വാനില്‍ പറന്നുയര്‍ന്നു
M സമാധാനം ഇന്നുമെന്നും എന്നും പാടി ആര്‍ത്തിടും
ദൈവദൂത സംഘം വാനില്‍ പറന്നുയര്‍ന്നു
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍
A ദൈവ ദൂതര്‍ ആര്‍ത്തു പാടി
ആ ദിന രാത്രിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Dhoothar Aarthu Padi | ദൈവ ദൂതര്‍ ആര്‍ത്തു പാടി ആ ദിന രാത്രിയില്‍ Daiva Dhoothar Aarthu Padi Lyrics | Daiva Dhoothar Aarthu Padi Song Lyrics | Daiva Dhoothar Aarthu Padi Karaoke | Daiva Dhoothar Aarthu Padi Track | Daiva Dhoothar Aarthu Padi Malayalam Lyrics | Daiva Dhoothar Aarthu Padi Manglish Lyrics | Daiva Dhoothar Aarthu Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Dhoothar Aarthu Padi Christian Devotional Song Lyrics | Daiva Dhoothar Aarthu Padi Christian Devotional | Daiva Dhoothar Aarthu Padi Christian Song Lyrics | Daiva Dhoothar Aarthu Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Dhoothar Aarthu Paadi
Aa Dhina Raathriyil
Daiva Dhoothar Aarthu Paadi
Aa Dhina Raathriyil

Athyunnathangalil Daivathinu Mahathwamennum
Bhoomiyil Daivathin Prasaadhamulla Manushyarkku
Athyunnathangalil Daivathinu Mahathwamennum
Bhoomiyil Daivathin Prasaadhamulla Manushyarkku

Samaadhaanam Innum Ennum Ennum Paadi Aarthidum
Daivadhootha Samkham Vaanil Parannuyarnnu
Samaadhaanam Innum Ennum Ennum Paadi Aarthidum
Daivadhootha Samkham Vaanil Parannuyarnnu

Dhaiva Dhoothar Aarthu Paadi
Aa Dhina Raathriyil
Dhaiva Dhoothar Aarthu Paadi
Aa Dhina Raathriyil

-----

Bethlahem Enna Naadathile
Ezhayaay.. Jaathanaai..
Bethlahem Enna Naadathile
Ezhayaay.. Jaathanaai..

Ente Hrudhayamaam, Kaalithozhuthine
Thedi Vannavannaam
Ente Hrudhayamaam, Kaalithozhuthine
Thedi Vannavannaam

Daiva Dhoothar Aarthu Paadi
Aa Dhina Raathriyil
Daiva Dhoothar Aarthu Paadi
Aa Dhina Raathriyil

-----

Paapiyennil Kaninjavan
Kaazhchavaikkaan Onnumilla
Paapiyennil Kaninjavan
Kaazhchavaikkaan Onnumilla

Bethlahem Muthal, Kalvari Vareyum
Enne Thediyavan
Bethlahem Muthal, Kalvari Vareyum
Enne Thediyavan

Daiva Dhoothar Aarthu Paadi
Aa Dhina Raathriyil
Daiva Dhoothar Aarthu Paadi
Aa Dhina Raathriyil

Athyunnathangalil Daivathinu Mahathwamennum
Bhoomiyil Daivathin Prasaadhamulla Manushyarkku
Athyunnathangalil Daivathinu Mahathwamennum
Bhoomiyil Daivathin Prasaadhamulla Manushyarkku

Samadhaanam Innumennum Ennum Paadi Aarthidum
Daivadhootha Samkham Vaanil Parannuyarnnu
Samadhaanam Innumennum Ennum Paadi Aarthidum
Daivadhootha Samkham Vaanil Parannuyarnnu

Dhaiva Dhoothar Aarthu Paadi
Aa Dhina Raathriyil
Dhaiva Dhoothar Aarthu Paadi
Aa Dhina Raathriyil

Dhaiva Daiva Dheiva Deiva Dheva Deva Dhoothar Doothar Aarthu Padi Paadi Padum Paadum Aarthupadi Aarthupaadi Aarthupadum Aarthupaadum Daivadhoothar Dhaivadhoothar Deivadhoothar Dheivadhoothar Devadhoothar Dhevadhoothar Rathriyil Daivadoothar Dhaivadoothar Deivadoothar Dheivadoothar Devadoothar Dhevadoothar


Media

If you found this Lyric useful, sharing & commenting below would be Tremendous!
  1. jomi

    December 2, 2023 at 10:43 PM

    We wanted the karaoke for this song

Your email address will not be published. Required fields are marked *





Views 1106.  Song ID 11699


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.