Malayalam Lyrics
My Notes
M | ദൈവജനമേ ഉണരൂ ദൈവാത്മാവാല്‍ നിറയൂ മാനസാന്തര ഫലമണിയൂ സമയം സമാഗതമായ് |
F | ദൈവജനമേ ഉണരൂ ദൈവാത്മാവാല്‍ നിറയൂ മാനസാന്തര ഫലമണിയൂ സമയം സമാഗതമായ് |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
—————————————– | |
M | കാലത്തിന്റെ അടയാളങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ കര്‍ത്താവരുളും തിരുചനങ്ങള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ |
F | കാലത്തിന്റെ അടയാളങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ കര്‍ത്താവരുളും തിരുചനങ്ങള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ |
A | സത്യം കൊണ്ടര മുറുക്കാം സന്മാര്‍ഗ്ഗ നീതിയിലുണരാം ശാന്തിയരുളും സുവിശേഷത്തിന്‍ പാദരക്ഷകളണിയാം |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
—————————————– | |
F | ലോകത്തിന്റെ ഭീതിമുഖങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ ജീവന്‍ പൊലിയും രോദനമെങ്ങും കേള്‍ക്കുന്നില്ലേ നിങ്ങള്‍ |
M | ലോകത്തിന്റെ ഭീതിമുഖങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ ജീവന്‍ പൊലിയും രോദനമെങ്ങും കേള്‍ക്കുന്നില്ലേ നിങ്ങള്‍ |
A | വിശ്വാസ പരിചയെടുക്കാം രക്ഷ തന്‍ പടത്തൊപ്പിയണിയാം തിരുവചനത്തിന്‍ വാളുകളേന്താം നന്മയില്‍ ഒന്നു ചേരാം |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
F | ദൈവജനമേ ഉണരൂ ദൈവാത്മാവാല്‍ നിറയൂ മാനസാന്തര ഫലമണിയൂ സമയം സമാഗതമായ് |
M | ദൈവജനമേ ഉണരൂ ദൈവാത്മാവാല്‍ നിറയൂ മാനസാന്തര ഫലമണിയൂ സമയം സമാഗതമായ് |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
A | ഇതാണു സ്വീകാര്യ സമയം ഇതാണു രക്ഷതന്‍ ദിവസം സ്‌നേഹ രക്ഷകന്‍ യേശുവില്‍ വിശ്വസിക്കൂ നിങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Janame Unaru Daivaathmavaal Nirayu | ദൈവജനമേ ഉണരൂ ദൈവാത്മാവാല്‍ നിറയൂ Daiva Janame Unaru Lyrics | Daiva Janame Unaru Song Lyrics | Daiva Janame Unaru Karaoke | Daiva Janame Unaru Track | Daiva Janame Unaru Malayalam Lyrics | Daiva Janame Unaru Manglish Lyrics | Daiva Janame Unaru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Janame Unaru Christian Devotional Song Lyrics | Daiva Janame Unaru Christian Devotional | Daiva Janame Unaru Christian Song Lyrics | Daiva Janame Unaru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivaathmavaal Nirayoo
Maanasanthara Phalamaniyoo
Samayam Samagathamaai
Daiva Janame Unaroo
Daivaathmavaal Nirayoo
Maanasanthara Phalamaniyoo
Samayam Samagathamaai
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
-----
Kalathinte Adayalangal
Kannunnille Ningal
Karthav Arulum Thiru Vachanangal
Kelkkunnille Ningal
Kalathinte Adayalangal
Kannunnille Ningal
Karthav Arulum Thiru Vachanangal
Kelkkunnille Ningal
Sathyam Kond Ara Murukkaam
Sanmargga Neethiyil Unaraam
Shanthi Arulum Suvisheshathin
Paadha Rakshakal Aniyaam
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
-----
Lokhathinte Bheethi Mukhangal
Kanunnille Ningal
Jeevan Poliyum Rodhanam Engum
Kelkunnille Ningal
Lokhathinte Bheethi Mukhangal
Kanunnille Ningal
Jeevan Poliyum Rodhanam Engum
Kelkunnille Ningal
Vishwasa Parija Edukkaam
Raksha Than Pada Thoppi Aniyaan
Thiru Vachanathin Vaalukal Enthaam
Nanmayil Onnu Cheraam
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
Daivajaname Unaroo
Daivaathmavaal Nirayoo
Maanasanthara Phalamaniyoo
Samayam Samagathamaai
Daivajaname Unaroo
Daivaathmavaal Nirayoo
Maanasanthara Phalamaniyoo
Samayam Samagathamaai
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
Ithannu Sweekarya Samayam
Ithannu Raksha Than Divasam
Sneha Rakshakan Yeshuvil
Vishwasikku Ningal
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet