Malayalam Lyrics
My Notes
M | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
F | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു |
—————————————– | |
M | ഇഹലോകമോ തരികില്ലൊരു സുഖവും മന:ശാന്തിയതും |
F | ഇഹലോകമോ തരികില്ലൊരു സുഖവും മന:ശാന്തിയതും |
M | എന്റെ യേശുവിന്റെ തിരുസന്നിധിയില്‍ എന്നും ആനന്ദം ഉണ്ടെനിക്ക് |
F | എന്റെ യേശുവിന്റെ തിരുസന്നിധിയില്‍ എന്നും ആനന്ദം ഉണ്ടെനിക്ക് |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു |
—————————————– | |
F | എത്ര നല്ലവന്‍ മതിയായവന്‍ എന്നെ കരുതുന്ന കര്‍ത്തനവന്‍ |
M | എത്ര നല്ലവന്‍ മതിയായവന്‍ എന്നെ കരുതുന്ന കര്‍ത്തനവന്‍ |
F | എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകന് താന്‍ |
M | എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകന് താന്‍ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു |
—————————————– | |
M | മനോവേദന പല ശോധന മമ ജീവിത പാതയിതില്‍ |
F | മനോവേദന പല ശോധന മമ ജീവിത പാതയിതില്‍ |
M | മറതേടിടുമ്പോള് ആത്മനാഥനവന്‍ മാറില്‍ ചാരി ഞാനശ്വസിക്കും |
F | മറതേടിടുമ്പോള് ആത്മനാഥനവന്‍ മാറില്‍ ചാരി ഞാനശ്വസിക്കും |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു |
—————————————– | |
M | എന്റെ ആയുസ്സിന് ദിനമൊക്കെയും തന്റെ നാമമഹത്വത്തിനായ് |
F | എന്റെ ആയുസ്സിന് ദിനമൊക്കെയും തന്റെ നാമമഹത്വത്തിനായ് |
M | ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍ തിരുമാറില് മറഞ്ഞിടും ഞാന്‍ |
F | ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍ തിരുമാറില് മറഞ്ഞിടും ഞാന്‍ |
A | ദൈവകൃപയില്‍ ഞാനാശ്രയിച്ചു അവന് വഴികളെ ഞാനറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Krupayil Njan Aasrayichu Avan Vazhikale Njan Arinju | ദൈവകൃപയില്‍ ഞാനാശ്രയിച്ച്അ വന്‍ വഴികളെ Daiva Krupayil Njan Aasrayichu Lyrics | Daiva Krupayil Njan Aasrayichu Song Lyrics | Daiva Krupayil Njan Aasrayichu Karaoke | Daiva Krupayil Njan Aasrayichu Track | Daiva Krupayil Njan Aasrayichu Malayalam Lyrics | Daiva Krupayil Njan Aasrayichu Manglish Lyrics | Daiva Krupayil Njan Aasrayichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Krupayil Njan Aasrayichu Christian Devotional Song Lyrics | Daiva Krupayil Njan Aasrayichu Christian Devotional | Daiva Krupayil Njan Aasrayichu Christian Song Lyrics | Daiva Krupayil Njan Aasrayichu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Daiva Krupayil Njan Aasrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Daiva Krupayil Njan Aasrayichu
------
Iha Lokamo Tharukilloru
Sukhavum Mana Shanthiyathum
Iha Lokamo Tharukilloru
Sukhavum Mana Shanthiyathum
Ente Yeshuvinte Thiru Sannidhiyil
Ennum Anandham Undenikku
Ente Yeshuvinte Thiru Sannidhiyil
Ennum Anandham Undenikku
Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Daiva Krupayil Njan Asrayichu
------
Ethra Nallavan Mathiyayavan
Enne Karuthunna Karthanavan
Ethra Nallavan Mathiyayavan
Enne Karuthunna Karthanavan
Ente Avashyangal Ellam Arinjidunna
Eattam Adutha Sahayakan Than
Ente Avashyangal Ellam Arinjidunna
Eattam Adutha Sahayakan Than
Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Daiva Krupayil Njan Asrayichu
------
Mano Vedhana Palashodhana
Mama Jeevitha Pathayithil
Mano Vedhana Palashodhana
Mama Jeevitha Pathayithil
Mara Thedeedumbol Aathmanadhan Avan
Maaril Chaari Njan Aashwasikkum
Mara Thedeedumbol Aathmanadhan Avan
Maaril Chaari Njan Aashwasikkum
Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Daiva Krupayil Njan Asrayichu
------
Ente Ayussin Dinamokkeyum
Thante Nama Mahathwathinay
Ente Ayussin Dinamokkeyum
Thante Nama Mahathwathinay
Oru Kaithiri Pol Kathiyerinjorikkal
Thiru Marvil Maranjidum Njan
Oru Kaithiri Pol Kathiyerinjorikkal
Thiru Marvil Maranjidum Njan
Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet