Malayalam Lyrics

| | |

A A A

My Notes
M ദൈവമക്കള്‍ പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M ഒന്നായ് ചേര്‍ന്നു പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M കൈകള്‍ കൊട്ടി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M ഉച്ചസ്വരത്തില്‍ പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F ആമോദത്താല്‍ പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F ആനന്ദത്താല്‍ പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F ആഹ്‌ളാദത്താല്‍ പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F ഓശാനാ ഹല്ലേലൂയ്യാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
M സര്‍വ്വചരാചര സൃഷ്‌ടാവേ
A ഹല്ലേലുയ്യാ ഓശാനാ
M പരിപാലകനാം ദൈവമേ
A ഹല്ലേലുയ്യാ ഓശാനാ
M ഭൂലോകത്തിന്‍ രാജാവേ
A ഹല്ലേലുയ്യാ ഓശാനാ
M സ്വര്‍ലോകത്തിന്‍ രാജാവേ
A ഹല്ലേലുയ്യാ ഓശാനാ
F മാനവ രക്ഷകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
F പാപ വിമോചകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
F കാരുണ്യത്തിന്‍ ഉറവിടമേ
A ഹല്ലേലുയ്യാ ഓശാനാ
F ഓശാനാ ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
F സര്‍വ്വ കൃപാവര ദായകനേ
A ഹല്ലേലുയ്യാ ഓശാനാ
F സൗഖ്യദായകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
F ലോക പാലകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
F ശാന്തി ദായകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
M ശക്തി ദായകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
M മുക്തി ദായകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
M ലോക രക്ഷകനീശോയേ
A ഹല്ലേലുയ്യാ ഓശാനാ
M ഓശാനാ ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
M നിത്യ ജീവനുറവിടമേ
A ഹല്ലേലുയ്യാ ഓശാനാ
M ജീവിത ലക്ഷ്യമാമീശോയെ
A ഹല്ലേലുയ്യാ ഓശാനാ
M കരുണ കടലാമീശോയെ
A ഹല്ലേലുയ്യാ ഓശാനാ
M വചന തികവാമീശോയെ
A ഹല്ലേലുയ്യാ ഓശാനാ
F മാനവ നാഥനാമീശോയെ
A ഹല്ലേലുയ്യാ ഓശാനാ
F ആശ്വാസത്തിന്നുറവിടമേ
A ഹല്ലേലുയ്യാ ഓശാനാ
F പാപ ബോധം തന്നവനെ
A ഹല്ലേലുയ്യാ ഓശാനാ
F ഓശാനാ ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
F പാപമോചനം തന്നവനേ
A ഹല്ലേലുയ്യാ ഓശാനാ
F പൊന്‍ പ്രകാശം തന്നവനെ
A ഹല്ലേലുയ്യാ ഓശാനാ
F പാവനാത്മനെ തന്നവനെ
A ഹല്ലേലുയ്യാ ഓശാനാ
F പാവന പാത തെളിച്ചവനേ
A ഹല്ലേലുയ്യാ ഓശാനാ
M പാവനാത്മ സ്‌നേഹമേ
A ഹല്ലേലുയ്യാ ഓശാനാ
M വരദാനങ്ങള്‍ ചൊരിയണമേ
A ഹല്ലേലുയ്യാ ഓശാനാ
M എന്നും ഞങ്ങളില്‍ വാഴണമേ
A ഹല്ലേലുയ്യാ ഓശാനാ
M ഓശാനാ ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
M എല്ലാം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M സഹനം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M ദുഃഖം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
M ക്ലേശം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F നേട്ടം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F കോട്ടം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F രോഗം നല്‍കി പാടുന്നു
A ഹല്ലേലുയ്യാ ഓശാനാ
F ഓശാനാ ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
—————————————–
M താതനു സതതം ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
M പുത്രനു സതതം ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
M ആത്മനു സതതം ഹല്ലേലൂയാ
A ഹല്ലേലുയ്യാ ഓശാനാ
M ത്രീയേക ദൈവമേ ഹല്ലേലൂയ
A ഹല്ലേലുയ്യാ ഓശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Makkal Padunnu Halleluya Oshana | ദൈവമക്കള്‍ പാടുന്നു ഹല്ലേലുയ്യാ ഓശാനാ Daiva Makkal Padunnu Halleluya Oshana Lyrics | Daiva Makkal Padunnu Halleluya Oshana Song Lyrics | Daiva Makkal Padunnu Halleluya Oshana Karaoke | Daiva Makkal Padunnu Halleluya Oshana Track | Daiva Makkal Padunnu Halleluya Oshana Malayalam Lyrics | Daiva Makkal Padunnu Halleluya Oshana Manglish Lyrics | Daiva Makkal Padunnu Halleluya Oshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Makkal Padunnu Halleluya Oshana Christian Devotional Song Lyrics | Daiva Makkal Padunnu Halleluya Oshana Christian Devotional | Daiva Makkal Padunnu Halleluya Oshana Christian Song Lyrics | Daiva Makkal Padunnu Halleluya Oshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhaivamakkal Paadunnu
Halleluyyaa Oshana
Onnaai Chernnu Paadunnu
Halleluyyaa Oshana
Kaikal Kotti Paadunnu
Hallelooyyaa Oshana
Ucha Swarathil Paadunnu
Hallelooyyaa Oshana

Aamodhathaal Paadunnu
Hallelooyyaa Oshana
Aanandhathaal Paadunnu
Hallelooyyaa Oshana
Aahlaadhathaal Paadunnu
Hallelooyyaa Oshana
Oshana Hallelooyyaa
Hallelooyyaa Oshana

-----

Sarvvacharaachara Srushttaave
Hallelooyaa Oshana
Paripaalakanaam Dhaivame
Hallelooyaa Oshana
Bhoolokathin Raajaave
Hallelooyaa Oshana
Swarlokathin Raajaave
Hallelooyaa Oshana

Maanava Rakshakan Eeshoye
Hallelooyaa Oshana
Paapa Vimochakan Eeshoye
Hallelooyaa Oshana
Kaarunyathin Uravidame
Hallelooyaa Oshana
Oshana Hallelooyaa
Hallelooyaa Oshana

-----

Sarvva Krupaavara Dhaayakane
Hallelooyaa Oshana
Saukhyadhaayakan Eeshoye
Hallelooyaa Oshana
Loka Paalakan Eeshoye
Hallelooyaa Oshana
Shaanthi Dhaayakan Eeshoye
Hallelooyaa Oshana

Shakthi Dhaayakan Eeshoye
Hallelooyaa Oshana
Mukthi Dhaayakan Eeshoye
Hallelooyaa Oshana
Loka Rakshakan Eeshoye
Hallelooyaa Oshana
Oshana Hallelooyaa
Hallelooyaa Oshana

-----

Nithya Jeevanuravidame
Halleluya Oshana
Jeevitha Lakshyamaam Eeshoye
Halleluya Oshana
Karuna Kadalaam Eeshoye
Halleluya Oshana
Vachana Thikavaam Eeshoye
Halleluya Oshana

Maanava Nadhanaam Eeshoye
Halleluya Oshana
Aashvaasathinn Uravidame
Halleluya Oshana
Paapa Bodham Thannavane
Halleluya Oshana
Oshana Hallelooyaa
Hallelooyaa Oshana

-----

Paapa Mochanam Thannavane
Hallelooyaa Oshana
Pon Prakasham Thannave
Hallelooyaa Oshana
Paavanathmane Thannavane
Hallelooyaa Oshana
Paavana Paatha Thelichavane
Hallelooyaa Oshana

Paavanaathma Snehame
Hallelooyaa Oshana
Varadhaanangal Choriyaname
Hallelooyaa Oshana
Ennum Njangalil Vaazhaname
Hallelooyaa Oshana
Oshana Hallelooyaa
Hallelooyaa Oshana

-----

Ellaam Nalki Paadunnu
Hallelooyaa Oshana
Sahanam Nalki Paadunnu
Hallelooyaa Oshana
Dhukham Nalki Paadunnu
Hallelooyaa Oshana
Klesham Nalki Paadunnu
Hallelooyaa Oshana

Nettam Nalki Paadunnu
Hallelooyaa Oshana
Kottam Nalki Paadunnu
Hallelooyaa Oshana
Rogam Nalki Paadunnu
Hallelooyaa Oshana
Oshana Hallelooyaa
Hallelooyaa Oshana

-----

Thaathanu Sathatham Hallelooyaa
Hallelooyaa Oshana
Puthranu Sathatham Hallelooyaa
Hallelooyaa Oshana
Aathmanu Sathatham Hallelooyaa
Hallelooyaa Oshana
Threeyeka Dhaivame Hallelooya
Hallelooyaa Oshana

Dhaivamakkal Daivamakkal Dheivamakkal Deivamakkal Daiva Deiva Dhaiva Dheiva Makkal Padunnu Haleluya Halelluya Oshaana Paadunnu Halleluyyaa Oshana


Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Alex

    May 9, 2024 at 4:50 AM

    Outstanding…. Very usefull

Your email address will not be published. Required fields are marked *





Views 1482.  Song ID 10397


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.