Malayalam Lyrics

| | |

A A A

My Notes
M ദൈവ മാതാവേ, എന്റെ അമ്മേ
എന്നും എന്നെ കാക്കണമേ
F നിത്യ സഹായ നാഥേ..
എപ്പോഴും കാവലാകണേ
M എന്നെ പഠിപ്പിക്കണേ, വഴി നടത്തീടണേ
ദൈവ പ്രീതിയില്‍ വളര്‍ന്നിടുവാന്‍
F എന്നെ ഒരുക്കണമേ, പരിപാലിക്കണേ
ദൈവ കൃപയില്‍, വ്യാപരിക്കാന്‍
A ദൈവ മാതാവേ, എന്റെ അമ്മേ
എന്നും എന്നെ കാക്കണമേ
—————————————–
M തന്‍ പ്രിയ സുതനെ, വിശുദ്ധിയില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
F തന്‍ പ്രിയ സുതനെ, വിശുദ്ധിയില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
A ദൈവ മാതാവേ, എന്റെ അമ്മേ
എന്നും എന്നെ കാക്കണമേ
—————————————–
F തന്‍ പ്രിയ സുതനെ, നന്മയില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
M തന്‍ പ്രിയ സുതനെ, നന്മയില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
A ദൈവ മാതാവേ, എന്റെ അമ്മേ
എന്നും എന്നെ കാക്കണമേ
—————————————–
M തന്‍ പ്രിയ സുതനെ, ജ്ഞാനത്തില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
F തന്‍ പ്രിയ സുതനെ, ജ്ഞാനത്തില്‍ വളര്‍ത്തിയവള്‍
തന്‍ പ്രിയ പുത്രനെ, ഞങ്ങള്‍ക്കായ് നല്‍കിയവള്‍
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
A ഈശോയുടെ അമ്മേ, എന്റെ അമ്മേ
എന്നെ നന്മയില്‍ വളര്‍ത്തീടണേ
M ദൈവ മാതാവേ, എന്റെ അമ്മേ
എന്നും എന്നെ കാക്കണമേ
F നിത്യ സഹായ നാഥേ..
എപ്പോഴും കാവലാകണേ
M എന്നെ പഠിപ്പിക്കണേ, വഴി നടത്തീടണേ
ദൈവ പ്രീതിയില്‍ വളര്‍ന്നിടുവാന്‍
F എന്നെ ഒരുക്കണമേ, പരിപാലിക്കണേ
ദൈവ കൃപയില്‍, വ്യാപരിക്കാന്‍
A ല ല ലാ ലാ ല…….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ മാതാവേ, എന്റെ അമ്മേ എന്നും എന്നെ കാക്കണമേ Daiva Mathave Ente Amme Lyrics | Daiva Mathave Ente Amme Song Lyrics | Daiva Mathave Ente Amme Karaoke | Daiva Mathave Ente Amme Track | Daiva Mathave Ente Amme Malayalam Lyrics | Daiva Mathave Ente Amme Manglish Lyrics | Daiva Mathave Ente Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Mathave Ente Amme Christian Devotional Song Lyrics | Daiva Mathave Ente Amme Christian Devotional | Daiva Mathave Ente Amme Christian Song Lyrics | Daiva Mathave Ente Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Maathaave, Ente Amme
Ennum Enne Kaakkaname
Nithya Sahaaya Naadhe..
Eppozhum Kaavalaakane

Enne Padippikkane, Vazhi Nadatheedane
Daiva Preethiyil Valarnniduvaan
Enne Orukkaname, Paripaalikkane
Daiva Krupayil, Vyaaparikkaan

Daiva Mathaave, Ente Amme
Ennum Enne Kakkaname

-----

Than Priya Suthane, Vishudhiyil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval
Than Priya Suthane, Vishudhiyil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval

Eeshoyude Amme, Ente Amme
Enne Nanmayil Valartheedane
Eeshoyude Amme, Ente Amme
Enne Nanmayil Valartheedane

Daiva Maathave, Ente Amme
Ennum Enne Kaakkaname

-----

Than Priya Suthane, Nanmayil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval
Than Priya Suthane, Nanmayil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval

Eeshoyude Amme, Ente Amme
Enne Nanmayil Valarthidane
Eeshoyude Amme, Ente Amme
Enne Nanmayil Valarthidane

Daiva Mathave, Ente Amme
Ennumenne Kaakkaname

-----

Than Priya Suthane, Njanathil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval
Than Priya Suthane, Njanathil Valarthiyaval
Than Priya Puthrane, Njangalkkaai Nalkiyaval

Eeshoyude Amme, Ente Amme
Enne Nanmayil Valartheedane
Eeshoyude Amme, Ente Amme
Enne Nanmayil Valartheedane

Daiva Maathaave, Ente Amme
Ennum Enne Kaakkaname
Nithya Sahaya Naadhe..
Eppozhum Kavalaakane

Enne Padippikkane, Vazhi Nadathidane
Daiva Preethiyil Valarnniduvaan
Enne Orukkaname, Paripaalikkane
Daiva Kripayil, Vyaparikkaan

La La Laa Laa La…….

Daiva Mathave Ente Amme Dhaiva Dheiva Deiva Dheva Deva Daivamathave Dhaivamathave Dheivamathave Deivamathave Dhevamathave Devamathave


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 226.  Song ID 13755


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.