Malayalam Lyrics

| | |

A A A

My Notes
M ദൈവ പിതാവിന്‍ ആലയം
പരിശുദ്ധമാമീ ദേവാലയം
ദൈവ ജനമൊന്നു ചേര്‍ന്നു
താതനു ബലിയേകുന്നിവിടെ
F ദൈവ പിതാവിന്‍ ആലയം
പരിശുദ്ധമാമീ ദേവാലയം
ദൈവ ജനമൊന്നു ചേര്‍ന്നു
താതനു ബലിയേകുന്നിവിടെ
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം
—————————————–
M എന്നുമീ പരിശുദ്ധ കുര്‍ബാനയില്‍
കര്‍ത്താവു സ്‌നേഹമായ് നിറയുന്നു
F എന്നുമീ പരിശുദ്ധ കുര്‍ബാനയില്‍
കര്‍ത്താവു സ്‌നേഹമായ് നിറയുന്നു
M അനുദിന ബലിയില്‍, അവിടുന്നു മുറിയുന്നു
ജീവന്റെ മന്നയായി
F അനുദിന ബലിയില്‍, അവിടുന്നു മുറിയുന്നു
ജീവന്റെ മന്നയായി
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം
—————————————–
F എന്നുമീ ദൈവത്തിന്‍ സുതരൊന്നു ചേര്‍ന്നു
താതനു കാഴ്‌ച്ചകളേകുന്നു
M എന്നുമീ ദൈവത്തിന്‍ സുതരൊന്നു ചേര്‍ന്നു
താതനു കാഴ്‌ച്ചകളേകുന്നു
F ആശ നിരാശകള്‍, നിറഞ്ഞോരീ കാലങ്ങള്‍
ബലിയോടോന്നായി ചേര്‍ക്കുന്നു
M ആശ നിരാശകള്‍, നിറഞ്ഞോരീ കാലങ്ങള്‍
ബലിയോടോന്നായി ചേര്‍ക്കുന്നു
F ദൈവ പിതാവിന്‍ ആലയം
പരിശുദ്ധമാമീ ദേവാലയം
ദൈവ ജനമൊന്നു ചേര്‍ന്നു
താതനു ബലിയേകുന്നിവിടെ
M ദൈവ പിതാവിന്‍ ആലയം
പരിശുദ്ധമാമീ ദേവാലയം
ദൈവ ജനമൊന്നു ചേര്‍ന്നു
താതനു ബലിയേകുന്നിവിടെ
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഇതു കര്‍ത്താവിന്‍ സമാഗമ കൂടാരം
ഇതു കുഞ്ഞാടിന്‍ തിരുകബറിടം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം
A ഒരുമയോടൊരുക്കമോടണയാം
ആദരവോടണി ചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ പിതാവിന്‍ ആലയം പരിശുദ്ധമാമീ ദേവാലയം ദൈവ ജനമൊന്നു ചേര്‍ന്നു താതനു ബലിയേകുന്നിവിടെ Daiva Pithavin Aalayam Lyrics | Daiva Pithavin Aalayam Song Lyrics | Daiva Pithavin Aalayam Karaoke | Daiva Pithavin Aalayam Track | Daiva Pithavin Aalayam Malayalam Lyrics | Daiva Pithavin Aalayam Manglish Lyrics | Daiva Pithavin Aalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithavin Aalayam Christian Devotional Song Lyrics | Daiva Pithavin Aalayam Christian Devotional | Daiva Pithavin Aalayam Christian Song Lyrics | Daiva Pithavin Aalayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Pithavin Aalayam
Parishudhamaamee Dhevalayam
Daiva Janamonnu Chernnu
Thaathanu Baliyekunnivide

Daiva Pithavin Aalayam
Parishudhamaamee Dhevalayam
Daiva Janamonnu Chernnu
Thaathanu Baliyekunnivide

Ithu Karthavin Samaagama Koodaaram
Ithu Kunjaadin Thirukabaridam
Ithu Karthavin Samaagama Koodaaram
Ithu Kunjaadin Thirukabaridam

Orumayod Orukkamodanayaam
Aadharavodani Cheraam
Orumayod Orukkamodanayaam
Aadharavodani Cheraam

-----

Ennumee Parishudha Kurbaanayil
Karthavu Snehamaai Nirayunnu
Ennumee Parishudha Kurbaanayil
Karthavu Snehamaai Nirayunnu

Anudhina Baliyil, Avidunnu Muriyunnu
Jeevante Mannayaayi
Anudhina Baliyil, Avidunnu Muriyunnu
Jeevante Mannayaayi

Ithu Karthaavin Samagama Koodaram
Ithu Kunjadin Thiru Kabaridam
Ithu Karthaavin Samagama Koodaram
Ithu Kunjadin Thiru Kabaridam

Orumayodorukkamod Anayaam
Aadharavod Anicheraam
Orumayodorukkamod Anayaam
Aadharavod Anicheraam

-----

Ennumee Daivathin Suthaaronnu Chernnu
Thaathanu Kaazhchakalekunnu
Ennumee Daivathin Suthaaronnu Chernnu
Thaathanu Kaazhchakalekunnu

Aasha Niraashakal, Niranjoree Kaalangal
Baliyodonnaayi Cherkkunnu
Aasha Niraashakal, Niranjoree Kaalangal
Baliyodonnaayi Cherkkunnu

Daiva Pithavin Aalayam
Parishudhamaamee Dhevalayam
Daiva Janamonnu Chernnu
Thathanu Baliyekunnivide

Daiva Pithavin Aalayam
Parishudhamaamee Dhevalayam
Daiva Janamonnu Chernnu
Thathanu Baliyekunnivide

Ithu Karthavin Samaagama Koodaaram
Ithu Kunjaadin Thirukabaridam
Ithu Karthavin Samaagama Koodaaram
Ithu Kunjaadin Thirukabaridam

Orumayod Orukkamodanayaam
Aadharavodani Cheraam
Orumayod Orukkamodanayaam
Aadharavodani Cheraam

Daiva Dhaiva Dheiva Deiva Pithavin Aalayam Parishudhamamee Daivapithavin Dhaivapithavin Dheivapithavin Deivapithavin


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 368.  Song ID 12528


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.