Malayalam Lyrics

| | |

A A A

My Notes
M ദൈവ പിതാവിന്‍ ഓശാനാ
ഓശാനാ ഓശാനാ
F സ്നേഹ പിതാവിന്‍ ഓശാനാ
ഓശാനാ ഓശാനാ
A ഓശാനാ, ഓശാനാ,
ഓശാനാ, ഓശാനാ
A ഓശാനാ, ഓശാനാ,
ഓശാനാ, ഓശാനാ
A രാജാധി രാജനോശാനാ
A രാജാധി രാജനോശാനാ
—————————————–
M മാലാഖ വൃന്ദം ചേരുന്നു
അവര്‍ സ്വര്‍ഗ്ഗീയ ഗീതം പാടുന്നു
F വാനില്‍ മാലാഖ വൃന്ദം ചേരുന്നു
അവര്‍ കര്‍ത്താവിന്‍ നാമം വാഴ്‌ത്തുന്നു
M കൈത്താളവും മണിക്കിണരവും
എന്നും ഓശാന ഗീതികളായി
F കൈത്താളവും മണിക്കിണരവും
എന്നും ഓശാന ഗീതികളായി
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
—————————————–
F മുഖ്യ ദൂതര്‍ ഇന്നണിചേര്‍ന്നിതാ
സ്‌തുതി ഗീതകം പാടി വാഴ്‌ത്തുവാന്‍
അവര്‍ ഏക സത്യ മഹോന്നതന്‍
തിരു നാമം വാഴ്‌ത്തുവാന്‍
M മുഖ്യ ദൂതര്‍ ഇന്നണിചേര്‍ന്നിതാ
സ്‌തുതി ഗീതകം പാടി വാഴ്‌ത്തുവാന്‍
അവര്‍ ഏക സത്യ മഹോന്നതന്‍
തിരു നാമം വാഴ്‌ത്തുവാന്‍
A അവര്‍ ഏകിടും സ്‌തുതി കീര്‍ത്തനം
ഞങ്ങള്‍ ചേര്‍ന്നു പാടിടാം
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
—————————————–
M ആരാധിച്ചിന്നിവര്‍ പാടിടാം
സത്യ നായക സുര കീര്‍ത്തനം
സ്വര്‍ഗ്ഗ രാജനാം പ്രിയ ദൈവമേ
തിരു നാമം പാവനം
F ആരാധിച്ചിന്നിവര്‍ പാടിടാം
സത്യ നായക സുര കീര്‍ത്തനം
സ്വര്‍ഗ്ഗ രാജനാം പ്രിയ ദൈവമേ
തിരു നാമം പാവനം
A ഞങ്ങള്‍ ഏവരും ചേര്‍ന്നിതാ
ഓശാന ഏകിടാം
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍
സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
A സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍
F മാലാഖ വൃന്ദം ചേരുന്നു
അവര്‍ സ്വര്‍ഗ്ഗീയ ഗീതം പാടുന്നു
M വാനില്‍ മാലാഖ വൃന്ദം ചേരുന്നു
അവര്‍ കര്‍ത്താവിന്‍ നാമം വാഴ്‌ത്തുന്നു
F കൈത്താളവും മണിക്കിണരവും
എന്നും ഓശാന ഗീതികളായി
M കൈത്താളവും മണിക്കിണരവും
എന്നും ഓശാന ഗീതികളായി
A ദൈവ പിതാവിന്‍ ഓശാനാ
ഓശാനാ ഓശാനാ
A സ്നേഹ പിതാവിന്‍ ഓശാനാ
ഓശാനാ ഓശാനാ
A ഓശാനാ, ഓശാനാ,
ഓശാനാ, ഓശാനാ
A ഓശാനാ, ഓശാനാ,
ഓശാനാ, ഓശാനാ
A രാജാധി രാജനോശാനാ
A രാജാധി രാജനോശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Pithavin Oshana Oshana Oshana | ദൈവ പിതാവിന്‍ ഓശാനാ ഓശാനാ ഓശാനാ Daiva Pithavin Oshana Lyrics | Daiva Pithavin Oshana Song Lyrics | Daiva Pithavin Oshana Karaoke | Daiva Pithavin Oshana Track | Daiva Pithavin Oshana Malayalam Lyrics | Daiva Pithavin Oshana Manglish Lyrics | Daiva Pithavin Oshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithavin Oshana Christian Devotional Song Lyrics | Daiva Pithavin Oshana Christian Devotional | Daiva Pithavin Oshana Christian Song Lyrics | Daiva Pithavin Oshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Pithavin Oshana
Oshana Oshana
Sneha Pithavin Oshana
Oshana Oshana

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

Raajadhi Raajanoshana
Raajadhi Raajanoshana

-----

Malakha Vrindham Cherunnu
Avar Swargeeya Geetham Paadunnu
Vanil Malakha Vrindham Cherunnu
Avar Karthavin Naamam Vazhthunnu

Kaithaalavum Manikinnaravum
Ennum Oshana Geethikalayi
Kaithaalavum Manikinnaravum
Ennum Oshana Geethikalayi

Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan

-----

Mukhya Dhoodhar Innanicherrnithaa
Sthuthi Geethakam Paadi Vaazhuthuvan
Avar Eka Sathya Mahonnathan
Thiru Naamam Vaazhthuvaan

Mukhya Dhoodhar Innanicherrnithaa
Sthuthi Geethakam Paadi Vaazhuthuvan
Avar Eka Sathya Mahonnathan
Thiru Naamam Vaazhthuvaan

Avar Ekidum Sthuthi Keerthanam
Njangal Chernnu Paadidam

Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan

-----

Aaradhichinnivar Paadidam
Sathya Nayaka Sura Keerthanam
Swargga Raajanam Priya Daivame
Thiru Naamam Paavanam

Aaradhichinnivar Paadidam
Sathya Nayaka Sura Keerthanam
Swargga Raajanam Priya Daivame
Thiru Naamam Paavanam

Njangal Evarum Chernnitha
Oshana Ekidam

Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan

Malakha Vrindham Cherunnu
Avar Swargeeya Geetham Paadunnu
Vaanil Malakha Vrindham Cherunnu
Avar Karthavin Naamam Vazhthunnu

Kaithalavum Manikinnaravum
Ennum Oshana Geethikalayi
Kaithalavum Manikinnaravum
Ennum Oshana Geethikalayi

Daiva Pithavin Oshana
Oshana Oshana
Sneha Pithavin Oshana
Oshana Oshana

Oshana, Oshana,
Oshana, Oshana,
Oshana, Oshana,
Oshana, Oshana,
Rajadhi Rajanoshana
Rajadhi Rajanoshana

daiva dhaiva dheiva deiva pithavin Daivapithavin Daivappithavin Dhaivapithavin Dheivapithavin Deivapithavin Daivapithavinoshana Daivappithavinoshana Dhaivapithavinoshana Dheivapithavinoshana Deivapithavinoshana Daivapithavinnoshana Daivappithavinnoshana Dhaivapithavinnoshana Dheivapithavinnoshana Deivapithavinnoshana Malaka Malakha Vrundham Vrindham Cherunnu Avar Swarggeeya Swargeeya Malakavrundham Malakhavrundham Malakavrindham Malakhavrindham


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 5091.  Song ID 4457


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.