Malayalam Lyrics

| | |

A A A

My Notes
M ദൈവ പിതാവിന്‍ സന്നിധിയില്‍
തിരുബലിയായ് നല്‍കിടുവാന്‍
F ദൈവത്തിന്‍ തിരുസൂനു മന്നില്‍
മാനവനായ് മാറി
M കാല്‍വരി മലയില്‍, തന്‍ തിരു ജീവന്‍
മോചന ദ്രവ്യമായ്
F കാല്‍വരി മലയില്‍, തന്‍ തിരു ജീവന്‍
മോചന ദ്രവ്യമായ്
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം
A ദൈവ പിതാവിന്‍ സന്നിധിയില്‍
തിരുബലിയായ് നല്‍കിടുവാന്‍
A ദൈവത്തിന്‍ തിരുസൂനു മന്നില്‍
മാനവനായ് മാറി
—————————————–
M മാലാഖമാര്‍ നിരന്നു
മധുവൂറും ഗാനവുമായ്
സ്വര്‍ഗ്ഗമീ ആലയത്തില്‍
വന്നിടും നിമിഷം
F മാലാഖമാര്‍ നിരന്നു
മധുവൂറും ഗാനവുമായ്
സ്വര്‍ഗ്ഗമീ ആലയത്തില്‍
വന്നിടും നിമിഷം
A സ്വര്‍ലോകത്തിന്‍ സൃഷ്‌ടാവായ ദൈവമേ
അപ്പമായി മാറിടുന്ന വേളയില്‍
ഒരു മനസ്സോ..ടാലപിക്കാം
ദൈവം പരിശുദ്ധന്‍
A ദൈവ പിതാവിന്‍ സന്നിധിയില്‍
തിരുബലിയായ് നല്‍കിടുവാന്‍
A ദൈവത്തിന്‍ തിരുസൂനു മന്നില്‍
മാനവനായ് മാറി
—————————————–
F പാപങ്ങളൊക്കെ ഓര്‍ക്കാം
കണ്ണുനീര്‍ ചിന്തിടാം
മനസ്സു നിര്‍മ്മലമാക്കാം
ശാന്തി നേടിടാം
M പാപങ്ങളൊക്കെ ഓര്‍ക്കാം
കണ്ണുനീര്‍ ചിന്തിടാം
മനസ്സു നിര്‍മ്മലമാക്കാം
ശാന്തി നേടിടാം
A അപ്പമായി മാറിടുന്ന തമ്പുരാന്‍
ആഗ്രഹിപ്പൂ നിന്റെ ഉള്ളില്‍ വാണിടാന്‍
ഇരുകരവും കൂപ്പിടുക
ഈ തിരു സന്നിധിയില്‍
F ദൈവ പിതാവിന്‍ സന്നിധിയില്‍
തിരുബലിയായ് നല്‍കിടുവാന്‍
M ദൈവത്തിന്‍ തിരുസൂനു മന്നില്‍
മാനവനായ് മാറി
F കാല്‍വരി മലയില്‍, തന്‍ തിരു ജീവന്‍
മോചന ദ്രവ്യമായ്
M കാല്‍വരി മലയില്‍, തന്‍ തിരു ജീവന്‍
മോചന ദ്രവ്യമായ്
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം
A നല്‍കുന്നൊരു നിമിഷം
ഇതു ബലിയര്‍പ്പണ സമയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ പിതാവിന്‍ സന്നിധിയില്‍ തിരുബലിയായ് നല്‍കിടുവാന്‍ Daiva Pithavin Sannidhiyil Lyrics | Daiva Pithavin Sannidhiyil Song Lyrics | Daiva Pithavin Sannidhiyil Karaoke | Daiva Pithavin Sannidhiyil Track | Daiva Pithavin Sannidhiyil Malayalam Lyrics | Daiva Pithavin Sannidhiyil Manglish Lyrics | Daiva Pithavin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithavin Sannidhiyil Christian Devotional Song Lyrics | Daiva Pithavin Sannidhiyil Christian Devotional | Daiva Pithavin Sannidhiyil Christian Song Lyrics | Daiva Pithavin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Pithavin Sannidhiyil
Thirubaliyaai Nalkiduvaan
Daivathin Thirusoonu Mannil
Maanavanaai Maari

Kalvari Malayil, Than Thiru Jeevan
Mochana Dhravyamaai
Kalvari Malayil, Than Thiru Jeevan
Mochana Dhruvyamaai

Nalkunnoru Nimisham
Ithu Baliyarppana Samayam
Nalkunnoru Nimisham
Ithu Baliyarppana Samayam

Daiva Pithavin Sannidhiyil
Thirubaliyaai Nalkiduvaan
Daivathin Thirusoonu Mannil
Maanavanaai Maari

-----

Malakhamaar Nirannu
Madhuvoorum Gaanavumaai
Swarggamee Aalayathil
Vannidum Nimisham

Malakhamaar Nirannu
Madhuvoorum Gaanavumaai
Swargamee Aalayathil
Vannidum Nimisham

Swarlokathin Srushttavaaya Daivame
Appamaayi Maaridunna Velayil
Oru Manassod.. Aalapikkaam
Daivam Parishudhan

Daiva Pithavin Sannidhiyil
Thirubaliyaai Nalkiduvaan
Daivathin Thirusoonu Mannil
Maanavanaai Maari

-----

Paapangalokke Orkkaam
Kannuneer Chinthidaam
Manassu Nirmmalamaakkaam
Shaanthi Nedidaam

Paapangalokke Orkkaam
Kannuneer Chinthidaam
Manassu Nirmmalamaakkaam
Shanthi Nedidaam

Appamaayi Maaridunna Thamburaan
Aagrahippoo Ninte Ullil Vaanidaan
Irukaravum Kooppiduka
Ee Thiru Sannidhiyil

Daiva Pithavin Sannidhiyil
Thirubaliyaai Nalkiduvaan
Daivathin Thiru Soonu Mannil
Maanavanaai Maari

Kalvari Malayil, Than Thiru Jeevan
Mochana Dhravyamaai
Kalvari Malayil, Than Thiru Jeevan
Mochana Dhruvyamaai

Nalkunnoru Nimisham
Ithu Baliyarppana Samayam
Nalkunnoru Nimisham
Ithu Baliyarppana Samayam

Nalkunnoru Nimisham
Ithu Baliyarppana Samayam
Nalkunnoru Nimisham
Ithu Baliyarppana Samayam

Daiva Pithavin Sannidhiyil Dhaiva Dheiva Deiva Sannithiyil Daivapithavin Dhaivapithavin Dheivapithavin Deivapithavin Thiru Baliyaayi Baliyayi Baliyaai Baliyai Manavanaai Manavanai


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 223.  Song ID 13376


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.