Malayalam Lyrics
My Notes
R | ദൈവ പിതാവിന്‍ സ്‌നേഹവും നിര്‍മ്മല സൂനുവിന്‍ കാരുണ്യവും പാവനാത്മാവിന്‍ സഹവാസവും നമ്മിലുണ്ടാകണമെന്നുമെന്നും |
A | ആമ്മേന്‍ |
—————————————– | |
R | വാനിലേക്കുയരട്ടെ ചിന്തകള്‍ |
🎵🎵🎵 | |
A | അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ ആരാധ്യനാകും, രാജാവാമങ്ങേ സന്നിധി നിത്യവും ചേര്‍ന്നിടട്ടെ |
R | അര്‍പ്പിക്കാമീ ബലി ഞങ്ങളങ്ങേ പൂജിതമാം ബലിവേദികയില്‍ |
A | എന്നെന്നും ന്യായവും യുക്തവുമാം എന്നെന്നും ന്യായവും യുക്തവുമാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ പിതാവിന്‍ സ്‌നേഹവും നിര്‍മ്മല സൂനുവിന്‍ കാരുണ്യവും Daiva Pithavin Snehavum Lyrics | Daiva Pithavin Snehavum Song Lyrics | Daiva Pithavin Snehavum Karaoke | Daiva Pithavin Snehavum Track | Daiva Pithavin Snehavum Malayalam Lyrics | Daiva Pithavin Snehavum Manglish Lyrics | Daiva Pithavin Snehavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithavin Snehavum Christian Devotional Song Lyrics | Daiva Pithavin Snehavum Christian Devotional | Daiva Pithavin Snehavum Christian Song Lyrics | Daiva Pithavin Snehavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirmmala Soonuvin Karunyavum
Paavanaathmaavin Sahavaasavum
Nammilundaakanamennumennum
Aammen
-----
Vaanilekkuyaratte Chinthakal
🎵🎵🎵
Abraahathinteyum, Isahaakkinteyum
Yaakkobinteyum Daivame
Aaraadhyanaakum, Raajaavaamange
Sannidhi Nithyavum Chernnidatte
Arppikkaamee Bali Njangalange
Poojithamaam Balivedhikayil
Ennennum Nyaayavum Yukthavumaam
Ennennum Nyaayavum Yukthavumaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet