Malayalam Lyrics

| | |

A A A

My Notes
M ദൈവ പിതാവിന്റെ തിരുസന്നിധിയില്‍
ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍
എന്നെ, സ്വീകരിക്കേണമേ
വിശുദ്ധി നിറഞ്ഞ, ജീവിത പാതയില്‍
എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
F ദൈവ പിതാവിന്റെ തിരുസന്നിധിയില്‍
ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍
എന്നെ, സ്വീകരിക്കേണമേ
വിശുദ്ധി നിറഞ്ഞ, ജീവിത പാതയില്‍
എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
—————————————–
M സ്‌നേഹം നിറഞ്ഞൊരു ജീവിതം
നിനക്കായ് ഞാന്‍, ഏകുന്നു
F സ്‌നേഹം നിറഞ്ഞൊരു ജീവിതം
നിനക്കായ് ഞാന്‍, ഏകുന്നു
M അഭിഷേകത്താല്‍, നിറയ്‌ക്കേണമേ
ലോകവുമതിന്റെ, ആഗ്രഹവും
എന്നില്‍, നിന്നു മറയ്‌ക്കേണമേ
A ദൈവ പിതാവിന്റെ തിരുസന്നിധിയില്‍
ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍
എന്നെ, സ്വീകരിക്കേണമേ
വിശുദ്ധി നിറഞ്ഞ, ജീവിത പാതയില്‍
എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
—————————————–
F എല്ലാം മറന്നു, ഞാന്‍ വരുന്നു
എന്നെ ശുദ്ധികരിക്കേണമേ
M എല്ലാം മറന്നു, ഞാന്‍ വരുന്നു
എന്നെ ശുദ്ധികരിക്കേണമേ
F ആത്മാവില്‍ അഭിഷേകം നിറഞ്ഞിടുവാന്‍
വചനത്തിന്‍ അഗ്നിയാല്‍ ജ്വലിച്ചിടുവാന്‍
എന്നെ, പൂര്‍ണ്ണമായ് നല്‍കിടുന്നു
A ദൈവ പിതാവിന്റെ തിരുസന്നിധിയില്‍
ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍
എന്നെ, സ്വീകരിക്കേണമേ
വിശുദ്ധി നിറഞ്ഞ, ജീവിത പാതയില്‍
എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
A ദൈവ പിതാവിന്റെ തിരുസന്നിധിയില്‍
ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍
എന്നെ, സ്വീകരിക്കേണമേ
വിശുദ്ധി നിറഞ്ഞ, ജീവിത പാതയില്‍
എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
A എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ
A എന്നെ, പൂര്‍ണ്ണമായ് നയിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ പിതാവിന്റെ തിരുസന്നിധിയില്‍ ഉരുകിയ മനസ്സോടെ നില്‍ക്കുന്നു ഞാന്‍ Daiva Pithavinte Thirusannidhiyil Lyrics | Daiva Pithavinte Thirusannidhiyil Song Lyrics | Daiva Pithavinte Thirusannidhiyil Karaoke | Daiva Pithavinte Thirusannidhiyil Track | Daiva Pithavinte Thirusannidhiyil Malayalam Lyrics | Daiva Pithavinte Thirusannidhiyil Manglish Lyrics | Daiva Pithavinte Thirusannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithavinte Thirusannidhiyil Christian Devotional Song Lyrics | Daiva Pithavinte Thirusannidhiyil Christian Devotional | Daiva Pithavinte Thirusannidhiyil Christian Song Lyrics | Daiva Pithavinte Thirusannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Pithavinte Thirusannidhiyil
Urukiya Manassode Nilkkunnu Njan
Enne, Sweekarikkename
Vishudhi Niranja, Jeevitha Paathayil
Enne, Poornnamaai Nayikkename

Daiva Pithavinte Thirusannidhiyil
Urukiya Manassode Nilkkunnu Njan
Enne, Sweekarikkename
Vishudhi Niranja, Jeevitha Paathayil
Enne, Poornnamaai Nayikkename

-----

Sneham Niranjoru Jeevitham
Ninakkaai Njan, Ekunnu
Sneham Niranjoru Jeevitham
Ninakkaai Njan, Ekunnu

Abhishekathaal, Niraikkename
Lokavumathinte, Aagrahavum
Ennil, Ninnu Maraikkename

Daiva Pithavinte Thirusannidhiyil
Urukiya Manasode Nilkkunnu Njan
Enne, Sweekarikkename
Vishudhi Niranja, Jeevitha Paathayil
Enne, Poornnamaai Nayikkename

-----

Ellaam Marannu, Njan Varunnu
Enne Shudhikarikkename
Ellaam Marannu, Njan Varunnu
Enne Shudhikarikkename

Aathmavil Abhishekam Niranjiduvaan
Vachanathin Agniyaal Jwalichiduvaan
Enne, Poornnamaai Nalkidunnu

Daiva Pithavinte Thirusannidhiyil
Urukiya Manasode Nilkkunnu Njan
Enne, Sweekarikkename
Vishudhi Niranja, Jeevitha Pathayil
Enne, Poornnamaai Nayikkename

Daiva Pithavinte Thirusannidhiyil
Urukiya Manasode Nilkkunnu Njan
Enne, Sweekarikkename
Vishudhi Niranja, Jeevitha Pathayil
Enne, Poornnamaai Nayikkename
Enne, Poornnamaai Nayikkename
Enne, Poornnamaai Nayikkename

Daiva Pithavinte Thirusannidhiyil Dhaiva Dheiva Deiva Daivapithavinte Dhaivapithavinte Deivapithavinte Dheivapithavinte Thiru Sannithiyil Sannidhiyil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 130.  Song ID 13725


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.