Malayalam Lyrics

| | |

A A A

My Notes
M ദൈവപുത്രന്‍, ഭൂമിയില്‍
ജനിച്ചതും, മരിച്ചതും
ഉയിര്‍ത്തതും, എനിക്കു വേണ്ടി
🎵🎵🎵
F ദൈവപുത്രന്‍, ഭൂമിയില്‍
ജനിച്ചതും, മരിച്ചതും
ഉയിര്‍ത്തതും, എനിക്കു വേണ്ടി
A ആ സ്‌നേഹം, ഓര്‍ക്കുമ്പോള്‍
എന്‍ മാനസം, തുടിക്കുന്നു
ആ സ്‌പര്‍ശം, ഏല്‍ക്കുമ്പോള്‍
എന്‍ ഹൃദയം, തുറക്കുന്നു
A ദൈവപുത്രന്‍, ഭൂമിയില്‍
ജനിച്ചതും, മരിച്ചതും
ഉയിര്‍ത്തതും, എനിക്കു വേണ്ടി
—————————————–
M ഒരു കരണത്തടിച്ചവനു
മറുകരണം കാണിക്കുവാന്‍
എന്നെ പഠിപ്പിച്ച ദിവ്യ നാഥാ
നിന്റെ സ്‌നേഹം ഞാന്‍ യാചിക്കുന്നു
F ഒരു കരണത്തടിച്ചവനു
മറുകരണം കാണിക്കുവാന്‍
എന്നെ പഠിപ്പിച്ച ദിവ്യ നാഥാ
നിന്റെ സ്‌നേഹം ഞാന്‍ യാചിക്കുന്നു
A ആ സ്‌നേഹത്തിനായ് നന്ദി ചൊല്ലാന്‍
എന്റെ കണ്‍ഠം തുറക്കേണമേ
A ആ സ്‌നേഹത്തിനായ് നന്ദി ചൊല്ലാന്‍
എന്റെ കണ്‍ഠം തുറക്കേണമേ
A ദൈവപുത്രന്‍, ഭൂമിയില്‍
ജനിച്ചതും, മരിച്ചതും
ഉയിര്‍ത്തതും, എനിക്കു വേണ്ടി
—————————————–
F ഘോര വേദയാല്‍ പിടഞ്ഞ്
മര കുരിശില്‍ തൂങ്ങി നിന്ന്
നല്ല കള്ളനു മോക്ഷമേകി
പാരില്‍ സ്‌നേഹത്തിന്‍ ആധാരമായ്
M ഘോര വേദയാല്‍ പിടഞ്ഞ്
മര കുരിശില്‍ തൂങ്ങി നിന്ന്
നല്ല കള്ളനു മോക്ഷമേകി
പാരില്‍ സ്‌നേഹത്തിന്‍ ആധാരമായ്
A ആ സ്‌നേഹത്തിനായ് നന്ദി ചൊല്ലാന്‍
എന്റെ കണ്‍ഠം തുറക്കേണമേ
A ആ സ്‌നേഹത്തിനായ് നന്ദി ചൊല്ലാന്‍
എന്റെ കണ്‍ഠം തുറക്കേണമേ
F ദൈവപുത്രന്‍, ഭൂമിയില്‍
ജനിച്ചതും, മരിച്ചതും
ഉയിര്‍ത്തതും, എനിക്കു വേണ്ടി
A ആ സ്‌നേഹം, ഓര്‍ക്കുമ്പോള്‍
എന്‍ മാനസം, തുടിക്കുന്നു
ആ സ്‌പര്‍ശം, ഏല്‍ക്കുമ്പോള്‍
എന്‍ ഹൃദയം, തുറക്കുന്നു
A മ്മ് മ്മ് മ്മ്……

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവപുത്രന്‍, ഭൂമിയില്‍ ജനിച്ചതും, മരിച്ചതും ഉയിര്‍ത്തതും, എനിക്കു വേണ്ടി Daiva Puthran Bhoomiyil Janichathum Lyrics | Daiva Puthran Bhoomiyil Janichathum Song Lyrics | Daiva Puthran Bhoomiyil Janichathum Karaoke | Daiva Puthran Bhoomiyil Janichathum Track | Daiva Puthran Bhoomiyil Janichathum Malayalam Lyrics | Daiva Puthran Bhoomiyil Janichathum Manglish Lyrics | Daiva Puthran Bhoomiyil Janichathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Puthran Bhoomiyil Janichathum Christian Devotional Song Lyrics | Daiva Puthran Bhoomiyil Janichathum Christian Devotional | Daiva Puthran Bhoomiyil Janichathum Christian Song Lyrics | Daiva Puthran Bhoomiyil Janichathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Puthran, Bhoomiyil
Janichathum, Marichathum
Uyirthathum, Enikku Vendi

🎵🎵🎵

Daiva Puthran, Bhoomiyil
Janichathum, Marichathum
Uyirthathum, Enikku Vendi

🎵🎵🎵

Aa Sneham, Orkkumbol
En Maanasam, Thudikkunnu
Aa Sparsham, Elkkumbol
En Hrudhayam, Thurakkunnu

Daivaputhran, Bhoomiyil
Janichathum, Marichathum
Uyirthathum, Enikku Vendi

-----

Oru Karanathadichavanu
Marukaranam Kaanikkuvaan
Enne Padippicha Divya Nadha
Ninte Sneham Njan Yaachikkunnu

Oru Karanathadichavanu
Marukaranam Kaanikkuvaan
Enne Padippicha Divya Nadha
Ninte Sneham Njan Yaachikkunnu

Aa Snehathinnaai Nandi Chollaan
Ente Kanndam Thurakkename
Aa Snehathinnaai Nandi Chollaan
Ente Kanndam Thurakkename

Daivaputhran, Bhoomiyil
Janichathum, Marichathum
Uyirthathum, Enikku Vendi

-----

Khora Vedhayaal Pidanju
Mara Kurishil Thoongi Ninnu
Nalla Kallanu Mokshameki
Paaril Snehathin Aadhaaramaai

Khora Vedhayaal Pidanju
Mara Kurishil Thoongi Ninnu
Nalla Kallanu Mokshameki
Paaril Snehathin Aadhaaramaai

Aa Snehathinnaai Nandi Chollaan
Ente Kandam Thurakkename
Aa Snehathinnaai Nandi Chollaan
Ente Kandam Thurakkename

Daivaputhran, Bhoomiyil
Janichathum, Marichathum
Uyirthathum, Enikku Vendi

Aa Sneham, Orkkumbol
En Maanasam, Thudikkunnu
Aa Sparsham, Elkkumbol
En Hridhayam, Thurakkunnu

Hmm Hmm Hmm...

Daiva Dhaiva Dheiva Deiva Puthran Daivaputhran Dhaivaputhran Dheivaputhran Deivaputhran Bhoomiyil Bhumiyil Janichathum Jenichathum Uyarthathum Enikkuvendi Nanni Nandhi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 212.  Song ID 13468


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.