Malayalam Lyrics
My Notes
M | ദൈവപുത്രന്‍, വന്നു മേദിനിയില്‍ രാജരാജന്‍, ഭൂജാതനായ് |
F | ദൈവപുത്രന്‍, വന്നു മേദിനിയില്‍ രാജരാജന്‍, ഭൂജാതനായ് |
A | ആര്‍പ്പിടാം, കുമ്പിടാം പാട്ടുകള്‍, നാം പാടിടാം |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
—————————————– | |
M | അന്വേഷിച്ചു വിദ്വല്‍ ജനം കാഴ്‌ച്ചകള്‍ തന്‍ പാദേ വെച്ചു |
F | അന്വേഷിച്ചു വിദ്വല്‍ ജനം കാഴ്‌ച്ചകള്‍ തന്‍ പാദേ വെച്ചു |
M | സ്‌നേഹാതുരനാം, എന്നേശു രാജന്‍ ലോക രക്ഷയ്‌ക്കായ് വന്നു |
F | സ്‌നേഹാതുരനാം, എന്നേശു രാജന്‍ ലോക രക്ഷയ്‌ക്കായ് വന്നു |
A | ആര്‍പ്പിടാം, കുമ്പിടാം പാട്ടുകള്‍, നാം പാടിടാം |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
—————————————– | |
F | എന്നെ തേടി എന്‍ ദൈവം ഹൃത്തില്‍ നല്ലാനന്ദം തന്നു |
M | എന്നെ തേടി എന്‍ ദൈവം ഹൃത്തില്‍ നല്ലാനന്ദം തന്നു |
F | ദേവാധിദേവന്‍, എന്നേശു നാഥന്‍ ഈ രാവില്‍ ഭൂജാതനായ് |
M | ദേവാധിദേവന്‍, എന്നേശു നാഥന്‍ ഈ രാവില്‍ ഭൂജാതനായ് |
A | ആര്‍പ്പിടാം, കുമ്പിടാം പാട്ടുകള്‍, നാം പാടിടാം |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
F | ദൈവപുത്രന്‍, വന്നു മേദിനിയില്‍ രാജരാജന്‍, ഭൂജാതനായ് |
M | ദൈവപുത്രന്‍, വന്നു മേദിനിയില്‍ രാജരാജന്‍, ഭൂജാതനായ് |
A | ആര്‍പ്പിടാം, കുമ്പിടാം പാട്ടുകള്‍, നാം പാടിടാം |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A | ദൈവരാജന്‍, ഇന്നീ ഭൂവില്‍ മേരി മാതാവിന്‍ ഓമനയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവപുത്രന്‍, വന്നു മേദിനിയില്‍ രാജരാജന്‍, ഭൂജാതനായ് Daiva Puthran Vannu Medhiniyil Lyrics | Daiva Puthran Vannu Medhiniyil Song Lyrics | Daiva Puthran Vannu Medhiniyil Karaoke | Daiva Puthran Vannu Medhiniyil Track | Daiva Puthran Vannu Medhiniyil Malayalam Lyrics | Daiva Puthran Vannu Medhiniyil Manglish Lyrics | Daiva Puthran Vannu Medhiniyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Puthran Vannu Medhiniyil Christian Devotional Song Lyrics | Daiva Puthran Vannu Medhiniyil Christian Devotional | Daiva Puthran Vannu Medhiniyil Christian Song Lyrics | Daiva Puthran Vannu Medhiniyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rajarajan, Bhoojaathanaai
Daivaputhran, Vannu Medhiniyil
Rajarajan, Bhoojaathanaai
Aarppidaam, Kumbidaam
Paattukal, Naam Paadidaam
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
-----
Anveshichu Vidhval Janam
Kaazhchakal Than Paadhe Vechu
Anveshichu Vidhval Janam
Kaazhchakal Than Paadhe Vechu
Snehaathuranaam, Enneshu Raajan
Loka Rakshaikkaai Vannu
Snehaathuranaam, Enneshu Raajan
Loka Rakshaikkaai Vannu
Aarppidaam, Kumbidaam
Paattukal, Naam Paadidaam
Daivarajan, Innee Bhoovil
Meri Maathaavin Omanayaai
Daivarajan, Innee Bhoovil
Meri Maathaavin Omanayaai
-----
Enne Thedi En Daivam
Hruthil Nallaanandham Thannu
Enne Thedi En Daivam
Hruthil Nallaanandham Thannu
Dhevaadhidhevan, Enneshu Nadhan
Ee Raavil Bhoojaathanaai
Dhevaadhidhevan, Enneshu Nadhan
Ee Raavil Bhoojaathanaai
Aarppidam, Kumbidam
Pattukal, Naam Padidaam
Daiva Rajan, Innee Bhoovil
Meri Maathaavin Omanayaai
Daiva Rajan, Innee Bhoovil
Meri Maathaavin Omanayaai
Daivaputhran, Vannu Medhiniyil
Rajarajan, Bhoojaathanaai
Daivaputhran, Vannu Medhiniyil
Rajarajan, Bhoojaathanaai
Aarppidaam, Kumbidaam
Paattukal, Naam Paadidaam
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
Daiva Raajan, Innee Bhoovil
Meri Mathaavin Omanayaai
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet