Malayalam Lyrics

| | |

A A A

My Notes
M ദൈവസ്‌നേഹ ജ്വാലയില്‍
ദിവ്യ ശോഭയാര്‍ന്നവള്‍
അല്‍ഫോന്‍സാമ്മേ കന്യകേ
ഞങ്ങള്‍ തന്‍ വിശ്വാസത്തിന്‍ മാതൃക നീ
F ദൈവസ്‌നേഹ ജ്വാലയില്‍
ദിവ്യ ശോഭയാര്‍ന്നവള്‍
അല്‍ഫോന്‍സാമ്മേ കന്യകേ
ഞങ്ങള്‍ തന്‍ വിശ്വാസത്തിന്‍ മാതൃക നീ
—————————————–
M ആശയറ്റൊരാം രോഗികളും
ആശ്രയം തേടും അഗതികളും
F ആശയറ്റൊരാം രോഗികളും
ആശ്രയം തേടും അഗതികളും
M അല്‍ഫോന്‍സാമ്മ തന്‍, മധ്യസ്ഥത്താലേ
സൗഖ്യവും ശാന്തിയും നേടിടുന്നു
F അല്‍ഫോന്‍സാമ്മ തന്‍, മധ്യസ്ഥത്താലേ
സൗഖ്യവും ശാന്തിയും നേടിടുന്നു
🎵🎵🎵
A താതനാം ദൈവത്തിന്റെ ദാസിയായ്‌ നീ
പുത്രനാം ഈശോ തന്റെ സ്‌നേഹിതയായ്
പുണ്യ കുടീരത്തില്‍, ആശ്രയം തേടുന്നു
ആയിരങ്ങള്‍ നിന്റെ സന്നിധിയില്‍
—————————————–
F തീര്‍ത്ഥാടകരാം, ഞങ്ങള്‍ തന്‍
പ്രാര്‍ത്ഥന സദയം കേള്‍ക്കേണം
M തീര്‍ത്ഥാടകരാം, ഞങ്ങള്‍ തന്‍
പ്രാര്‍ത്ഥന സദയം കേള്‍ക്കേണം
F കാരുണ്യവാനാം, ഈശോ തന്‍ സ്‌നേഹം
വരമായ്, കൃപയായ് , ചൊരിയേണം
M കാരുണ്യവാനാം, ഈശോ തന്‍ സ്‌നേഹം
വരമായ്, കൃപയായ് , ചൊരിയേണം
🎵🎵🎵
A താതനാം ദൈവത്തിന്റെ ദാസിയായ്‌ നീ
പുത്രനാം ഈശോ തന്റെ സ്‌നേഹിതയായ്
പുണ്യ കുടീരത്തില്‍, ആശ്രയം തേടുന്നു
ആയിരങ്ങള്‍ നിന്റെ സന്നിധിയില്‍
F ദൈവ സ്‌നേഹ ജ്വാലയില്‍
ദിവ്യ ശോഭയാര്‍ന്നവള്‍
അല്‍ഫോന്‍സാമ്മേ കന്യകേ
ഞങ്ങള്‍ തന്‍ വിശ്വാസത്തിന്‍ മാതൃക നീ
M ദൈവ സ്‌നേഹ ജ്വാലയില്‍
ദിവ്യ ശോഭയാര്‍ന്നവള്‍
അല്‍ഫോന്‍സാമ്മേ കന്യകേ
ഞങ്ങള്‍ തന്‍ വിശ്വാസത്തിന്‍ മാതൃക നീ
🎵🎵🎵
A താതനാം ദൈവത്തിന്റെ ദാസിയായ്‌ നീ
പുത്രനാം ഈശോ തന്റെ സ്‌നേഹിതയായ്
പുണ്യ കുടീരത്തില്‍, ആശ്രയം തേടുന്നു
ആയിരങ്ങള്‍ നിന്റെ സന്നിധിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവസ്‌നേഹ ജ്വാലയില്‍ ദിവ്യ ശോഭയാര്‍ന്നവള്‍ അല്‍ഫോന്‍സാമ്മേ കന്യകേ Daiva Sneha Jwalayil Lyrics | Daiva Sneha Jwalayil Song Lyrics | Daiva Sneha Jwalayil Karaoke | Daiva Sneha Jwalayil Track | Daiva Sneha Jwalayil Malayalam Lyrics | Daiva Sneha Jwalayil Manglish Lyrics | Daiva Sneha Jwalayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneha Jwalayil Christian Devotional Song Lyrics | Daiva Sneha Jwalayil Christian Devotional | Daiva Sneha Jwalayil Christian Song Lyrics | Daiva Sneha Jwalayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneha Jwaalayil
Divya Shobhayaarnnaval
Alphonsaamme Kanyake
Njangal Than Vishwaasathin Maathruka Nee

Daiva Sneha Jwaalayil
Divya Shobhayaarnnaval
Alphonsaamme Kanyake
Njangal Than Vishwaasathin Maathruka Nee

-----

Aashayattoraam Rogikalum
Aashrayam Thedum Agathikalum
Aashayattoraam Rogikalum
Aashrayam Thedum Agathikalum

Alphonsaamma Than, Madhyasthathaale
Saukhyavum Shaanthiyum Nedidunnu
Alphonsaamma Than, Madhyasthathaale
Saukhyavum Shaanthiyum Nedidunnu

🎵🎵🎵

Thaathanaam Daivathinte Dhaasiyaai Nee
Puthranaam Eesho Thante Snehithayaai
Punya Kudeerathil, Aashrayam Thedunnu
Aayirangal Ninte Sannidhiyil

-----

Theerthaadakaraam, Njangal Than
Praarthana Sadhayam Kelkkenam
Theerthaadakaraam, Njangal Than
Praarthana Sadhayam Kelkkenam

Kaarunyavaanaam, Eesho Than Sneham
Varamaai, Krupayaai , Choriyenam
Kaarunyavaanaam, Eesho Than Sneham
Varamaai, Krupayaai , Choriyenam

🎵🎵🎵

Thathanaam Daivathinte Dhasiyaai Nee
Puthranaam Eesho Thante Snehithayaai
Punya Kudeerathil, Aashrayam Thedunnu
Aayirangal Ninte Sannidhiyil

Daiva Sneha Jwalayil
Divya Shobayaarnnaval
Alphonsamme Kanyake
Njangal Than Vishwasathin Mathruka Nee

Daiva Sneha Jwalayil
Divya Shobhayaarnnaval
Alphonsamme Kanyake
Njangal Than Vishwasathin Mathruka Nee

🎵🎵🎵

Thathanaam Daivathinte Dhasiyaai Nee
Puthranaam Eesho Thante Snehithayaai
Punya Kudeerathil, Aashrayam Thedunnu
Aayirangal Ninte Sannidhiyil

Daiva Dhaiva Dheiva Deiva Daivasneha Dhaivasneha Deivasneha Dheivasneha Jwalayil Jwaalayil Daiva Sneha Jwalayil Thathanam Thathanaam Dhaivathinte Dheivathinte Deivathinte Dhasiyayi Dhasiyaayi Dhasiyaai Shobayarnnaval Shobhayarnnaval


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 170.  Song ID 14361


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.