Malayalam Lyrics

| | |

A A A

My Notes
M ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
F ദിവ്യ കാരുണ്യം, ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
M ഏതു ദുഃഖം വന്നാലും
ഏറ്റെടുക്കും, ആ ഹൃദയം
F എത്ര പാപം ചെയ്‌താലും
മാപ്പു നല്‍കും തന്‍ സ്‌നേഹം
A ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
A ദിവ്യ കാരുണ്യം, ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
—————————————–
M അമ്മയല്ലാതൊരു ദൈവമില്ലെന്ന
പാട്ടു കേട്ടു ഞാന്‍ വളര്‍ന്നു
🎵🎵🎵
F അമ്മയല്ലാതൊരു ദൈവമില്ലെന്ന
പാട്ടു കേട്ടു ഞാന്‍ വളര്‍ന്നു
M അമ്മ മറന്നാലും, ദൈവം മറക്കില്ലെ-
ന്നനുഭവമെന്നെ പഠിപ്പിച്ചു
F അമ്മ മറന്നാലും, ദൈവം മറക്കില്ലെ-
ന്നനുഭവമെന്നെ പഠിപ്പിച്ചു
A നിത്യ സ്‌നേഹത്തിന്നാഴമിന്നാരളന്നു
A ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
A ദിവ്യ കാരുണ്യം, ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
—————————————–
F ദുഃഖമല്ലാതൊരു സത്യമില്ലെന്ന്
ഏറ്റു ചൊല്ലി ഞാന്‍ നടന്നു
🎵🎵🎵
M ദുഃഖമല്ലാതൊരു സത്യമില്ലെന്ന്
ഏറ്റു ചൊല്ലി ഞാന്‍ നടന്നു
F ചങ്കു തകര്‍ന്നാലും, സൗഖ്യം പകര്‍ന്നങ്ങെ
അഭിഷേകമെന്നില്‍ നിറയ്‌ക്കുന്നു
M ചങ്കു തകര്‍ന്നാലും, സൗഖ്യം പകര്‍ന്നങ്ങെ
അഭിഷേകമെന്നില്‍ നിറയ്‌ക്കുന്നു
A സ്വര്‍ഗ്ഗ സന്തോഷമെന്നുടെ ജീവ ലക്ഷ്യം
F ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
M ദിവ്യ കാരുണ്യം, ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
F ഏതു ദുഃഖം വന്നാലും
ഏറ്റെടുക്കും, ആ ഹൃദയം
M എത്ര പാപം ചെയ്‌താലും
മാപ്പു നല്‍കും തന്‍ സ്‌നേഹം
A ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
A ദിവ്യ കാരുണ്യം, ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Orthidukil Enthoralbhutham | ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം Daiva Sneham Orthidukil Lyrics | Daiva Sneham Orthidukil Song Lyrics | Daiva Sneham Orthidukil Karaoke | Daiva Sneham Orthidukil Track | Daiva Sneham Orthidukil Malayalam Lyrics | Daiva Sneham Orthidukil Manglish Lyrics | Daiva Sneham Orthidukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Orthidukil Christian Devotional Song Lyrics | Daiva Sneham Orthidukil Christian Devotional | Daiva Sneham Orthidukil Christian Song Lyrics | Daiva Sneham Orthidukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivasneham Orthidukil
Enthoralbhutham
Divya Karunyam Orkkukilo
Nirupama Vismayam

Ethu Dhukham Vannaalum
Ettedukkum, Aa Hrudhayam
Ethra Paapam Cheythaalum
Maappunalkum Than Sneham

Daivasneham Orthidukil
Enthoralbutham
Divya Karunyam Orkkukilo
Nirupama Vismayam

-----

Ammayallaathoru Daivamillenna
Paattu Kettu Njan Valarnnu

🎵🎵🎵

Ammayallaathoru Dhaivamillenna
Paattu Kettu Njan Valarnnu

Amma Marannaalum, Dhaivam Marakkille-
Nnanubhavam Enne Padippichu
Amma Marannaalum, Dhaivam Marakkille-
Nnanubhavam Enne Padippichu
Nithya Snehathin Aazhaminnaaralannu

Daivasneham Orthidukil
Enthorathbutham
Divya Karunyam Orkkukilo
Nirupama Vismayam

-----

Dhukhamallaathoru Sathyamillennu
Ettu Cholli Njan Nadannu

🎵🎵🎵

Dhukhamallaathoru Sathyamillennu
Ettu Cholli Njan Nadannu

Chanku Thakarnnaalum, Saukhyam Pakarnnange
Abhishekamennil Niraikkunnu
Chanku Thakarnnaalum, Saukhyam Pakarnnange
Abhishekamennil Niraikkunnu
Swargga Santhoshamennude Jeeva Lakshyam

Daivasneham Orthidukil
Enthoralbhutham
Divya Karunyam Orkkukilo
Nirupama Vismayam

Ethu Dhukham Vannaalum
Ettedukkum, Aa Hrudhayam
Ethra Paapam Cheythaalum
Maappunalkum Than Sneham

Daivasneham Orthidukil
Enthoralbutham
Divya Karunyam Orkkukilo
Nirupama Vismayam

Daiva Dhaiva Deiva Dheiva Sneham Daivasneham Deivasneham Dhaivasneham Dheivasneham Ortheedukil Orthidukil Enthoru Albhutham Athbutham Enthoralbhutham Enthorathbhutham Snehamorthidukil Snehamortheedukil


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 546.  Song ID 10934


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.