Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ
F ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ
M പൊന്നോമനെ നീ, എന്നുള്ളം കൈയില്‍
താരാട്ട് പാടാമീ ദൈവം
F നിന്നെ കൈപിടിച്ചു നടത്താമീ ദൈവം
A ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ
—————————————–
M എല്ലാരും നിന്നെ വെറുത്താലും മകനെ
ദൈവ സ്‌നേഹം നിന്നോടു കൂടെ
F എല്ലാരും നിന്നെ കൈവിട്ടാലും മകളെ
ദൈവ കരം കരുതാനായ് കൂടെ
M മനമുയര്‍ത്തു നീ, തിരുസന്നിധെ
F മനമുയര്‍ത്തു നീ, തിരുസന്നിധെ
A ക്ഷമ നല്‍കീടൂ… സന്തോഷമായ്…
A ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ
—————————————–
F ഈ ലോക സുഖമെല്ലാം ക്ഷണികം മകളെ
ഞാന്‍ നല്‍കും അചഞ്ചല സ്‌നേഹം
M ഈ ലോക ധനമൊന്നും കൂടെ വരില്ലാ
അവസാന യാത്ര സമയം
F സുകൃതങ്ങളാല്‍ ദിനം പുണ്യമാക്കൂ
M സുകൃതങ്ങളാല്‍ ദിനം പുണ്യമാക്കൂ
A സ്വര്‍ഗ്ഗം നേടാന്‍… സന്തോഷമായ്
F ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ
M പൊന്നോമനെ നീ, എന്നുള്ളം കൈയില്‍
താരാട്ട് പാടാമീ ദൈവം
F നിന്നെ കൈപിടിച്ചു നടത്താമീ ദൈവം
A ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ
ദൈവ നാമം ഒരുനാളും മായുകില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ സ്‌നേഹം ഒരുനാളും മാറുകില്ലാ ദൈവ നാമം ഒരുനാളും മായുകില്ലാ Daiva Sneham Oru Nalum Marukilla Lyrics | Daiva Sneham Oru Nalum Marukilla Song Lyrics | Daiva Sneham Oru Nalum Marukilla Karaoke | Daiva Sneham Oru Nalum Marukilla Track | Daiva Sneham Oru Nalum Marukilla Malayalam Lyrics | Daiva Sneham Oru Nalum Marukilla Manglish Lyrics | Daiva Sneham Oru Nalum Marukilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Oru Nalum Marukilla Christian Devotional Song Lyrics | Daiva Sneham Oru Nalum Marukilla Christian Devotional | Daiva Sneham Oru Nalum Marukilla Christian Song Lyrics | Daiva Sneham Oru Nalum Marukilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneham Orunaalum Maarukillaa
Daiva Naamam Orunaalum Maayukillaa
Daiva Sneham Orunaalum Maarukillaa
Daiva Naamam Orunaalum Maayukillaa

Ponnomane Nee, Ennullam Kayyil
Thaaraattu Paadaamee Daivam
Ninne Kaipidichu Nadathaamee Daivam

Daiva Sneham Orunaalum Maarukillaa
Daiva Naamam Orunaalum Maayukillaa

-----

Ellaarum Ninne Veruthaalum Makane
Daiva Sneham Ninnodu Koode
Ellaarum Ninne Kaivittaalum Makale
Daiva Karam Karuthaanaai Koode

Manamuyarthu Nee, Thirusannidhe
Manamuyarthu Nee, Thirusannidhe
Kshama Nalkeedoo... Santhoshamaai...

Daiva Sneham Orunalum Marukillaa
Daiva Namam Orunalum Mayukillaa

-----

Ee Loka Sukhamellaam Kshanikam Makale
Njan Nalkum Achanchala Sneham
Ee Loka Dhanamonnum Koode Varillaa
Avasaana Yaathra Samayam

Sukruthangalaal Dhinam Punyamaakkoo
Sukruthangalaal Dhinam Punyamaakkoo
Swarggam Nedaan... Santhoshamaai

Daiva Sneham Orunaalum Maarukillaa
Daiva Naamam Orunaalum Maayukillaa
Ponnomane Nee, Ennullam Kayyil
Thaaraattu Paadamee Daivam
Ninne Kaipidichu Nadathaamee Daivam

Daiva Sneham Orunaalum Maarukillaa
Daiva Naamam Orunaalum Maayukillaa

Daiva Sneham Oru Nalum Marukillaa Dhaiva Dheiva Deiva Dhaivasneham Daivasneham Deivasneham Dheivasneham Orunaalum Orunalum Naalum Maarukillaa


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 420.  Song ID 12331


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.