Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്‌നേഹം പാവനം,
പരമോന്നതം, പരിപൂജിതം
യേശുവേ എന്‍, ഹൃദയ രാഗം
നിന്റെ തിരുനാമം
F നിന്റെ ഗേഹം ശാശ്വതം,
അതിമോഹനം, കൃപാ ദായകം
മോഹമായെന്‍ മനസ്സിനുള്ളില്‍
വന്നു സുരലോകം
A തണലൊരുക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്നരികില്‍ വന്ന മേഘമേ
നിന്‍ ദിവ്യ സ്‌നേഹം, ആത്മാവിലെന്നും
പെയ്‌തിറങ്ങും തേന്‍മഴ
A തണലൊരുക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്നരികില്‍ വന്ന മേഘമേ
നിന്‍ ദിവ്യ സ്‌നേഹം, ആത്മാവിലെന്നും
പെയ്‌തിറങ്ങും തേന്‍മഴ
—————————————–
M ദേവാ, നീയെന്നെന്നും എന്നുള്ളില്‍ വാഴാന്‍
ഒരു സ്‌നാപകനായെന്നെ മാറ്റാന്‍
മനം കോവിലിന്‍ കോവിലായ് മാറ്റാം
F ദേവാ, നീയെന്നെന്നും എന്നുള്ളില്‍ വാഴാന്‍
ഒരു സ്‌നാപകനായെന്നെ മാറ്റാന്‍
മനം കോവിലിന്‍ കോവിലായ് മാറ്റാം
M ഭൂമിയില്‍ നിന്നെ സ്‌തുതിക്കുവാനായ്
വാര്‍ത്തൊരീ മണ്‍വീണയെ
F സ്വര്‍ഗ്ഗത്തില്‍ നിന്റെ സ്‌തുതിയൊരുക്കും
ദാവീദു പോലായ് മാറ്റണേ
A തണലൊരുക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്നരികില്‍ വന്ന മേഘമേ
നിന്‍ ദിവ്യ സ്‌നേഹം, ആത്മാവിലെന്നും
പെയ്‌തിറങ്ങും തേന്‍മഴ
A ദൈവ സ്‌നേഹം പാവനം,
പരമോന്നതം, പരിപൂജിതം
യേശുവേ എന്‍, ഹൃദയ രാഗം
നിന്റെ തിരുനാമം
—————————————–
F നാഥാ, നീ നല്‍കിയ കല്‍പനയെല്ലാം
നിത്യ ജീവന്റെ മാര്‍ഗ്ഗമായ് മാറി
കരം മോശയെ പോലെയുയര്‍ത്താം
M നാഥാ, നീ നല്‍കിയ കല്‍പനയെല്ലാം
നിത്യ ജീവന്റെ മാര്‍ഗ്ഗമായ് മാറി
കരം മോശയെ പോലെയുയര്‍ത്താം
F പൂഴിയില്‍ നിന്നും പണിയുവാനായ്
നീയെടുത്തൊരീ മണ്‍ശകലം
M നോവില്‍ നിന്നെ മറന്നിടാത്ത
ജോബിന്‍ സ്‌തുതി പോലാക്കണേ
F ദൈവ സ്‌നേഹം പാവനം,
പരമോന്നതം, പരിപൂജിതം
യേശുവേ എന്‍, ഹൃദയ രാഗം
നിന്റെ തിരുനാമം
M നിന്റെ ഗേഹം ശാശ്വതം,
അതിമോഹനം, കൃപാ ദായകം
മോഹമായെന്‍ മനസ്സിനുള്ളില്‍
വന്നു സുരലോകം
A തണലൊരുക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്നരികില്‍ വന്ന മേഘമേ
നിന്‍ ദിവ്യ സ്‌നേഹം, ആത്മാവിലെന്നും
പെയ്‌തിറങ്ങും തേന്‍മഴ
A തണലൊരുക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്നരികില്‍ വന്ന മേഘമേ
നിന്‍ ദിവ്യ സ്‌നേഹം, ആത്മാവിലെന്നും
പെയ്‌തിറങ്ങും തേന്‍മഴ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ സ്‌നേഹം പാവനം, പരമോന്നതം, പരിപൂജിതം യേശുവേ എന്‍, ഹൃദയ രാഗം Daiva Sneham Pavanam Paramonnatham Lyrics | Daiva Sneham Pavanam Paramonnatham Song Lyrics | Daiva Sneham Pavanam Paramonnatham Karaoke | Daiva Sneham Pavanam Paramonnatham Track | Daiva Sneham Pavanam Paramonnatham Malayalam Lyrics | Daiva Sneham Pavanam Paramonnatham Manglish Lyrics | Daiva Sneham Pavanam Paramonnatham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Pavanam Paramonnatham Christian Devotional Song Lyrics | Daiva Sneham Pavanam Paramonnatham Christian Devotional | Daiva Sneham Pavanam Paramonnatham Christian Song Lyrics | Daiva Sneham Pavanam Paramonnatham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneham Paavanam,
Paramonnatham, Paripoojitham
Yeshuve En, Hrudhaya Raagam
Ninte Thirunaamam

Ninte Geham Shaashwatham,
Athimohanam, Krupaa Dhaayakam
Mohamaayen Manassinullil
Vannu Suralokam

Thanalorukkaan Swarggathil Ninnum
Ennarikil Vanna Mekhame
Nin Divya Sneham, Aathmaavilennum
Peythirangum Thenmazha

Thanalorukkaan Swarggathil Ninnum
Ennarikil Vanna Mekhame
Nin Divya Sneham, Aathmaavilennum
Peythirangum Thenmazha

-----

Dhevaa, Neeyennennum Ennullil Vaazhaan
Oru Snaapakanaayenne Maattaan
Manam Kovilin Kovilaai Maattaam

Devaa, Nee Ennennum Ennullil Vaazhaan
Oru Snapakanaayenne Maattaan
Manam Kovilin Kovilaai Maattaam

Bhoomiyil Ninne Sthuthikkuvaanaai
Vaarthoree Mannveenaye
Swarggathil Ninte Sthuthiyorukkum
Dhaaveedhu Polaai Maattane

Thanalorukkaan Swargathil Ninnum
Ennarikil Vanna Mekhame
Nin Divya Sneham, Aathmavilennum
Peythirangum Thenmazha

Daiva Sneham Paavanam,
Paramonnatham, Paripoojitham
Yeshuve En, Hrudhaya Raagam
Ninte Thirunamam

-----

Nadha, Nee Nalkiya Kalpanayellaam
Nithya Jeevante Maarggamaai Maari
Karam Moshaye Poleyuyarthaam

Nadha, Nee Nalkiya Kalpanayellaam
Nithya Jeevante Maarggamaai Maari
Karam Moshaye Poleyuyarthaam

Poozhiyil Ninnum Paniyuvaanaai
Neeyeduthoree Mannshakalam
Novil Ninne Marannidaatha
Jobin Sthuthi Polaakkane

Daiva Sneham Paavanam,
Paramonnatham, Paripoojitham
Yeshuve En, Hrudhaya Raagam
Ninte Thirunaamam

Ninte Geham Shaashwatham,
Athimohanam, Krupaa Dhaayakam
Mohamaayen Manassinullil
Vannu Suralokam

Thanalorukkaan Swarggathil Ninnum
Ennarikil Vanna Mekhame
Nin Divya Sneham, Aathmaavilennum
Peythirangum Thenmazha

Thanalorukkaan Swarggathil Ninnum
Ennarikil Vanna Mekhame
Nin Divya Sneham, Aathmaavilennum
Peythirangum Thenmazha

Daiva Sneham Pavanam Paavanam Dhaiva Deiva Dheiva Daivasneham Dhaivasneham Dheivasneham Deivasneham Paramonnatham Paramonatham Parammonnatham Parammonatham Thanal Orukkan Orukkaan Thanalorukkan En Arikil


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 467.  Song ID 12367


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.