Malayalam Lyrics

| | |

A A A

My Notes
M ദൈവസ്‌നേഹം (സ്‌നേഹം)
ദൈവസ്‌നേഹം (സ്‌നേഹം)
ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍
സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
ഇന്നെന്‍ ഹൃത്തില്‍ ഈശോ വാസമായ്
🎵🎵🎵
F ദൈവസ്‌നേഹം (സ്‌നേഹം)
ദൈവസ്‌നേഹം (സ്‌നേഹം)
ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍
സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
ഇന്നെന്‍ ഹൃത്തില്‍ ഈശോ വാസമായ്
A ആത്മാവില്‍, അലഞൊറിയും സ്‌തുതിഗീതം പാടാം
ആത്മാവിന്‍, അള്‍ത്താരയില്‍ ആരാധനയേകാം
ദിവ്യകാരുണ്യമേ ദൈവമേ
എന്നെന്നും അങ്ങേയ്‌ക്കാരാധന
—————————————–
M നിന്നെ, പകുത്തു നീ ഊട്ടി
അന്നു നോവേറ്റെന്നെ സ്വന്തമാക്കി
F നിന്നെ, പകുത്തു നീ ഊട്ടി
അന്നു നോവേറ്റെന്നെ സ്വന്തമാക്കി
M ഒപ്പമുള്ള ദൈവമേ, അപ്പമായ സ്‌നേഹമേ
F ഒപ്പമുള്ള ദൈവമേ, അപ്പമായ സ്‌നേഹമേ
M ഒരുനാളും കൈവിടാത്തെന്‍ ദൈവമേ
നിന്നിലെന്‍ ആശ്രയം
A ആത്മാവില്‍, അലഞൊറിയും സ്‌തുതിഗീതം പാടാം
ആത്മാവിന്‍, അള്‍ത്താരയില്‍ ആരാധനയേകാം
ദിവ്യകാരുണ്യമേ ദൈവമേ
എന്നെന്നും അങ്ങേയ്‌ക്കാരാധന
A ദിവ്യകാരുണ്യമേ ദൈവമേ
എന്നെന്നും അങ്ങേയ്‌ക്കാരാധന
—————————————–
F ഈശോ എന്‍ ജീവിത കേന്ദ്രം
എന്റെ ഈശോ എന്‍ ഗേഹത്തിന്‍ നാഥന്‍
M ഈശോ എന്‍ ജീവിത കേന്ദ്രം
എന്റെ ഈശോ എന്‍ ഗേഹത്തിന്‍ നാഥന്‍
F കഷ്‌ടങ്ങള്‍ വന്നീടിലും, നഷ്‌ടങ്ങള്‍ ഏറീടിലും
M കഷ്‌ടങ്ങള്‍ വന്നീടിലും, നഷ്‌ടങ്ങള്‍ ഏറീടിലും
F എലാമെല്ലാം അറിയുന്നെന്‍ ദൈവമേ
നിന്നിലാണെന്‍ ബലം
M ദൈവസ്‌നേഹം (സ്‌നേഹം)
ദൈവസ്‌നേഹം (സ്‌നേഹം)
ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍
F സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
സ്വര്‍ഗ്ഗഭാഗ്യം (ഭാഗ്യം)
ഇന്നെന്‍ ഹൃത്തില്‍ ഈശോ വാസമായ്
A ആത്മാവില്‍, അലഞൊറിയും സ്‌തുതിഗീതം പാടാം
ആത്മാവിന്‍, അള്‍ത്താരയില്‍ ആരാധനയേകാം
ദിവ്യകാരുണ്യമേ ദൈവമേ
എന്നെന്നും അങ്ങേയ്‌ക്കാരാധന
A ദിവ്യകാരുണ്യമേ ദൈവമേ
എന്നെന്നും അങ്ങേയ്‌ക്കാരാധന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Sneham | ദൈവസ്‌നേഹം (സ്‌നേഹം) ദൈവസ്‌നേഹം (സ്‌നേഹം) Daiva Sneham Sneham Lyrics | Daiva Sneham Sneham Song Lyrics | Daiva Sneham Sneham Karaoke | Daiva Sneham Sneham Track | Daiva Sneham Sneham Malayalam Lyrics | Daiva Sneham Sneham Manglish Lyrics | Daiva Sneham Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Sneham Christian Devotional Song Lyrics | Daiva Sneham Sneham Christian Devotional | Daiva Sneham Sneham Christian Song Lyrics | Daiva Sneham Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivasneham (Sneham)
Daivasneham (Sneham)
Divyakarunyamayente Ullil

Swargga Bhagyam (Bhagyam)
Swargga Bhagyam (Bhagyam)
Innen Hruthil Eesho Vaasamaai

🎵🎵🎵

Daivasneham (Sneham)
Daivasneham (Sneham)
Divyakarunyamayente Ullil

Swargga Bhagyam (Bhagyam)
Swargga Bhagyam (Bhagyam)
Innen Hruthil Eesho Vaasamaai

Athmavil Alanjoriyum Sthuthi Geetham Padaam
Athmavin Altharayil Aaradhana Ekaam
Divyakarunyame Daivame
Enennum Angekkaaradhana

-----

Ninne, Pakuthu Nee Utti
Annu Novettenne Swanthamaakki
Ninne, Pakuthu Nee Utti
Annu Novettenne Swanthamaakki

Oppamulla Daivame, Appamaya Snehame
Oppamulla Daivame, Appamaya Snehame
Oru Naalum Kaividathen Daivame
Ninnilen Aashrayam

Athmavil Alanjoriyum Sthuthi Geetham Padaam
Athmavin Altharayil Aaradhana Ekaam
Divyakarunyame Daivame
Enennum Angekkaaradhana
Divyakarunyame Daivame
Enennum Angekkaaradhana

-----

Eesho En Jeevitha Kendram
Ente Eesho En Gehathin Nadhan
Eesho En Jeevitha Kendram
Ente Eesho En Gehathin Nadhan

Kashtangal Vanneedilum, Nashtangal Ereedilum
Kashtangal Vanneedilum, Nashtangal Ereedilum
Ellaamelaam Ariyunnen Daivame
Ninnilaanen Balam

Daiva Sneham (Sneham)
Daiva Sneham (Sneham)
Divya Karunyamayente Ullil

Swargga Bhagyam (Bhagyam)
Swargga Bhagyam (Bhagyam)
Innen Hrithil Eesho Vaasamaai

Athmavil Alanjoriyum Sthuthi Geetham Padaam
Athmavin Altharayil Aaradhana Ekaam
Divyakarunyame Daivame
Enennum Angekkaaradhana
Divyakarunyame Daivame
Enennum Angekkaaradhana

daiva dhaiva dheiva deiva sneham daivasneham dhaivasneham dheivasneham deivasneham divyakarunyamayente


Media

If you found this Lyric useful, sharing & commenting below would be Magnificent!
  1. Joel Robin

    October 24, 2022 at 9:34 PM

    https://youtu.be/SLni8dnUaIQ
    Karoake

    • MADELY Admin

      November 9, 2022 at 12:33 PM

      Thank you Joel for sending us the Karaoke link. 🙂

Your email address will not be published. Required fields are marked *





Views 5267.  Song ID 8878


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.