Malayalam Lyrics

| | |

A A A

My Notes
M ദൈവസ്‌നേഹം, തേന്മഴപോലെ
തൈമണിത്തെന്നല്‍ പോലെ
F ദാഹവേനല്‍, തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
M ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗ്ഗരാജ്യം സ്വന്തമല്ലോ
F ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
A ദൈവസ്‌നേഹം, തേന്മഴപോലെ
തൈമണിത്തെന്നല്‍ പോലെ
—————————————–
M കണ്ണീര്‍ തുടയ്‌ക്കുന്ന കൈയ്യെവിടെ
കാല്‍കഴുകീടുന്ന കൈയ്യെവിടെ
F കദനം കാണുന്ന മിഴിയെവിടെ
കാരുണ്യമൊഴുകുന്ന മിഴിയെവിടെ
M ആ കൈയ്യിലില്ലേ, ആ കണ്ണിലില്ലേ
ആകാശതാരകം
F നോവില്‍ തലോടും, ജീവന്റെയുള്ളില്‍
മൂകാശ്രുസാഗരം
M ആരിലും വാഴുന്നു ദൈവം
A ദൈവസ്‌നേഹം, തേന്മഴപോലെ
തൈമണിത്തെന്നല്‍ പോലെ
A ദാഹവേനല്‍, തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
—————————————–
F അഭയം നല്‍കുന്ന തണലെവിടെ
ആശ്രയമരുളുന്ന മൊഴിയെവിടെ
M അന്നം കൊടുക്കുന്ന തപസ്സെവിടെ
അക്ഷരം നല്‍കുന്ന മനസ്സെവിടെ
F ആ മൊഴിക്കുള്ളില്‍, വാഴുന്നു ദൈവം
ആനന്ദരൂപനായ്
M ആ മനസ്സിന്റെ പേരായ ദൈവം
ആത്മീയനാഥനായ്
F സ്‌നേഹമാകുന്നു ദൈവം
M ദൈവസ്‌നേഹം, തേന്മഴപോലെ
തൈമണിത്തെന്നല്‍ പോലെ
F ദാഹവേനല്‍, തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
M ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗ്ഗരാജ്യം സ്വന്തമല്ലോ
F ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
A ദൈവസ്‌നേഹം, തേന്മഴപോലെ
തൈമണിത്തെന്നല്‍ പോലെ
A ദാഹവേനല്‍, തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Thenmazha Pole | ദൈവസ്‌നേഹം, തേന്മഴപോലെ തൈമണിത്തെന്നല്‍ പോലെ Daiva Sneham Thenmazha Pole Lyrics | Daiva Sneham Thenmazha Pole Song Lyrics | Daiva Sneham Thenmazha Pole Karaoke | Daiva Sneham Thenmazha Pole Track | Daiva Sneham Thenmazha Pole Malayalam Lyrics | Daiva Sneham Thenmazha Pole Manglish Lyrics | Daiva Sneham Thenmazha Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Thenmazha Pole Christian Devotional Song Lyrics | Daiva Sneham Thenmazha Pole Christian Devotional | Daiva Sneham Thenmazha Pole Christian Song Lyrics | Daiva Sneham Thenmazha Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneham, Thenmazha Pole
Thaimani Thennal Pole
Dhaaha Venal Theeyeriyumbol
Thanneer Panthal Pole

Dhukhithanmare Ningalkkennum
Swarga Rajyam Swanthamallo
Daivathin Nanmakal Swanthamallo

Daiva Sneham, Thenmazha Pole
Thaimani Thennal Pole

-----

Kaneer Thudaikkunna Kayyevide
Kaal Kazhukeedunna Kayyevide
Kadhanam Kaanunna Mizhiyevide
Karunyamozhukunna Mizhiyevide

Aa Kayyilille, Aa Kannilille
Aakasha Thaarakalm
Novil Thalodum Jeevante Ullil
Mookashru Saagaram
Aarilum Vaazhunnu Daivam

Daivasneham, Thenmazha Pole
Thaimani Thennal Pole
Dhaaha Venal Theeyeriyumbol
Thanneer Panthal Pole

-----

Abhayam Nalkunna Thanalevide
Aashrayamarulunna Mozhiyevide
Annam Kodukkunna Thapasevide
Aksharam Nalkunna Manasevide

Aa Mozhikkullil, Vaazhunna Daivam
Aanadha Roopaanaai
Aa Manassinte, Peraya Daivam
Aathmeeya Nadhanaai
Snehamakunnu Daivam

Daiva Sneham, Thenmazha Pole
Thaimani Thennal Pole
Dhaaha Venal Theeyeriyumbol
Thanneer Panthal Pole

Dhukhithanmare Ningalkkennum
Swarga Rajyam Swanthamallo
Daivathin Nanmakal Swanthamallo

Daiva Sneham, Thenmazha Pole
Thaimani Thennal Pole
Dhaaha Venal Theeyeriyumbol
Thanneer Panthal Pole

Daiva Sneham Thenmazhapole Daiva Deiva Dhaiva Dheiva daivasneham dhaivasneham deivasneham dheivasneham


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 988.  Song ID 8468


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.