Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്‌നേഹമേ, ദൈവ സ്‌നേഹമേ
സ്വര്‍ഗ്ഗം കാട്ടിയ അത്ഭുതമേ
F മരക്കുരിശിന്മേല്‍, എന്റെ പേര്‍ക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്‌നേഹമേ
A എന്തു നല്‍കും… പകരമായ്
തുല്യമായ്… ഒന്നുമില്ല നാഥനെ
A എന്തു നല്‍കും… പകരമായ്
തുല്യമായ്… ഒന്നുമില്ല യേശുവേ
A നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാന്‍ ദേവാ
ഇത്രത്തോളം താതനെന്നെ സ്‌നേഹിച്ചുവല്ലോ
A നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാന്‍ ദേവാ
ഇത്രത്തോളം താതനെന്നെ സ്‌നേഹിച്ചുവല്ലോ
—————————————–
F മുള്‍ക്കിരീടവും, അടിപ്പിണരേറ്റേതും
എങ്ങനെ മറക്കും നാഥനേ
M സ്വന്ത ജീവനേകും, ദൈവ കുഞ്ഞാടിനെ
നന്ദി ചൊല്ലാന്‍, നാവു പോരാ
A എന്തു നല്‍കും… പകരമായ്
തുല്യമായ്… ഒന്നുമില്ല നാഥനെ
A എന്തു നല്‍കും… പകരമായ്
തുല്യമായ്… ഒന്നുമില്ല യേശുവേ
A നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാന്‍ ദേവാ
ഇത്രത്തോളം താതനെന്നെ സ്‌നേഹിച്ചുവല്ലോ
A നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാന്‍ ദേവാ
ഇത്രത്തോളം താതനെന്നെ സ്‌നേഹിച്ചുവല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ സ്‌നേഹമേ, ദൈവ സ്‌നേഹമേ സ്വര്‍ഗ്ഗം കാട്ടിയ അത്ഭുതമേ Daiva Snehame Daiva Snehame Lyrics | Daiva Snehame Daiva Snehame Song Lyrics | Daiva Snehame Daiva Snehame Karaoke | Daiva Snehame Daiva Snehame Track | Daiva Snehame Daiva Snehame Malayalam Lyrics | Daiva Snehame Daiva Snehame Manglish Lyrics | Daiva Snehame Daiva Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Snehame Daiva Snehame Christian Devotional Song Lyrics | Daiva Snehame Daiva Snehame Christian Devotional | Daiva Snehame Daiva Snehame Christian Song Lyrics | Daiva Snehame Daiva Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Snehame, Daiva Snehame
Swarggam Kaattiya Albhuthame
Marakkurishinmel, Ente Perkkaayi
Yeshu Chorinjathaam Nithya Snehame

Enthu Nalkum... Pakaramaai
Thulyamaai... Onnumilla Nadhane
Enthu Nalkum... Pakaramaai
Thulyamaai... Onnumilla Yeshuve

Nandiyode Anthyatholam Paadidum Njan Dhevaa
Ithratholam Thaathanenne Snehichuvallo
Nandhiyode Anthyatholam Paadidum Njan Dhevaa
Ithratholam Thaathanenne Snehichuvallo

-----

Mulkkireedavum, Adippinarettethum
Engane Marakkum Nadhane
Swantha Jeevanekum, Daiva Kunjaadine
Nandi Chollaan, Naavu Poraa

Enthu Nalkum... Pakaramaai
Thulyamaai... Onnumilla Nadhane
Enthu Nalkum... Pakaramaai
Thulyamaai... Onnumilla Yeshuve

Nanniyode Anthyatholam Paadidum Njan Dhevaa
Ithratholam Thaathanenne Snehichuvallo
Nanniyode Anthyatholam Paadidum Njan Dhevaa
Ithratholam Thaathanenne Snehichuvallo

Daiva Snehame Daiva Snehame Daivasnehame Dhaiva Dheiva Deiva Dhaivasnehame Dheivasnehame Deivasnehame Dhaivasnehame Dheivasnehame Deivasnehame Swarggam Swargam Kattiya Kaattiya


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 511.  Song ID 12232


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.