Malayalam Lyrics

| | |

A A A

My Notes
M ദൈവസ്‌നേഹത്തിന്‍ ആഴങ്ങള്‍ തേടി
ദൈവ വചനങ്ങള്‍ ധ്യാനിക്കും നേരം
അമ്മ മറന്നാലും, ലോകം ത്യജിച്ചാലും
എന്നെ പുണരുന്ന സ്‌നേഹം ഞാന്‍ അനുഭവിച്ചു
F ദൈവസ്‌നേഹത്തിന്‍ ആഴങ്ങള്‍ തേടി
ദൈവ വചനങ്ങള്‍ ധ്യാനിക്കും നേരം
അമ്മ മറന്നാലും, ലോകം ത്യജിച്ചാലും
എന്നെ പുണരുന്ന സ്‌നേഹം ഞാന്‍ അനുഭവിച്ചു
—————————————–
M ജീവിത സാഗര തീരത്തു ഞാന്‍
ഒറ്റയ്‌ക്കിരുന്നു കരഞ്ഞു
F സ്‌നേഹിതരായാരും കൂട്ടില്ലല്ലോ
എന്നോര്‍ത്തെന്നുള്ളു പിടഞ്ഞു
M ഇരുളിനെ ഭയന്നു, വെളിച്ചത്തെ വെറുത്തു
എല്ലാവരില്‍ നിന്നും അകന്നു
F ഞാനറിയാതെ ദൈവത്തെ വിളിച്ചു
A ദൈവസ്‌നേഹത്തിന്‍ ആഴങ്ങള്‍ തേടി
ദൈവ വചനങ്ങള്‍ ധ്യാനിക്കും നേരം
അമ്മ മറന്നാലും, ലോകം ത്യജിച്ചാലും
എന്നെ പുണരുന്ന സ്‌നേഹം ഞാന്‍ അനുഭവിച്ചു
—————————————–
F മാമല മാറിയകന്നീടിലും
എന്‍ ദൈവം കൈവിടുകില്ലാ
M കുന്നുകള്‍ താണു നിരന്നീടിലും
എന്നാളും കൂടെ വസിക്കും
F തളരുന്ന സമയം, കരങ്ങളിലെടുക്കും
എല്ലാമെനിക്കേകി നയിക്കും
M മനസ്സലിവോടെ മകനെന്നു വിളിക്കും
A ദൈവസ്‌നേഹത്തിന്‍ ആഴങ്ങള്‍ തേടി
ദൈവ വചനങ്ങള്‍ ധ്യാനിക്കും നേരം
അമ്മ മറന്നാലും, ലോകം ത്യജിച്ചാലും
എന്നെ പുണരുന്ന സ്‌നേഹം ഞാന്‍ അനുഭവിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവസ്‌നേഹത്തിന്‍ ആഴങ്ങള്‍ തേടി ദൈവ വചനങ്ങള്‍ ധ്യാനിക്കും നേരം അമ്മ മറന്നാലും, ലോകം ത്യജിച്ചാലും Daiva Snehathin Aazhangal Thedi Lyrics | Daiva Snehathin Aazhangal Thedi Song Lyrics | Daiva Snehathin Aazhangal Thedi Karaoke | Daiva Snehathin Aazhangal Thedi Track | Daiva Snehathin Aazhangal Thedi Malayalam Lyrics | Daiva Snehathin Aazhangal Thedi Manglish Lyrics | Daiva Snehathin Aazhangal Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Snehathin Aazhangal Thedi Christian Devotional Song Lyrics | Daiva Snehathin Aazhangal Thedi Christian Devotional | Daiva Snehathin Aazhangal Thedi Christian Song Lyrics | Daiva Snehathin Aazhangal Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivasnehathin Aazhangal Thedi
Daiva Vachanangal Dhyaanikkum Neram
Amma Marannaalum, Lokam Thyajichaalum
Enne Punarunna Sneham Njan Anubhavichu

Daivasnehathin Aazhangal Thedi
Daiva Vachanangal Dhyaanikkum Neram
Amma Marannaalum, Lokam Thyajichaalum
Enne Punarunna Sneham Njan Anubhavichu

-----

Jeevitha Saagara Theerathu Njan
Ottaikkirunnu Karanju
Snehitharaayaarum Koottillalo
Ennorthennullu Pidanju

Iruline Bhayannu, Velichathe Veruthu
Ellaavaril Ninnum Akannu
Njanariyaathe Daivathe Vilichu

Daiva Snehathin Aazhangal Thedi
Daiva Vachanangal Dhyanikkum Neram
Amma Marannaalum, Lokam Thyajichaalum
Enne Punarunna Sneham Njan Anubhavichu

-----

Maamala Maariyakanneedilum
En Daivam Kaividukillaa
Kunnukal Thaanu Niranneedilum
Ennaalum Koode Vasikkum

Thalarunna Samayam, Karangaliledukkum
Ellaamenikkeki Nayikkum
Manassalivode Makanennu Vilikkum

Daiva Snehathin Aazhangal Thedi
Daiva Vachanangal Dhyanikkum Neram
Amma Marannalum, Lokham Thyajichalum
Enne Punarunna Sneham Njan Anubhavichu

Daiva Dhaiva Dheiva Deiva Daivasnehathin Dhaivasnehathin Dheivasnehathin Deivasnehathin Aazhangal


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 229.  Song ID 12517


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.