Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്‌നേഹത്തിന്‍, പരിപൂര്‍ണ്ണ രൂപമേ
ദിവ്യകാരുണ്യമേ എന്‍, ഉള്ളില്‍ നിറയണമേ
F ദൈവ സ്‌നേഹത്തിന്‍, പരിപൂര്‍ണ്ണ രൂപമേ
ദിവ്യകാരുണ്യമേ എന്‍, ഉള്ളില്‍ നിറയണമേ
M നാദമായെന്റെ, ഹൃദയ തന്ത്രിയില്‍
അങ്ങു വന്നു വാസമായാല്‍, ധന്യമീ ജന്മം
F നാദമായെന്റെ, ഹൃദയ തന്ത്രിയില്‍
അങ്ങു വന്നു വാസമായാല്‍, ധന്യമീ ജന്മം
M പുണ്യമീ ജന്മം
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു
—————————————–
M തിരുഹിതം പോലെന്നെയും
വഴി നടത്തീടേണമേ
എന്നും എന്നില്‍, വാണീടാന്‍
അപ്പമായ സ്‌നേഹമേ
F തിരുഹിതം പോലെന്നെയും
വഴി നടത്തീടേണമേ
എന്നും എന്നില്‍, വാണീടാന്‍
അപ്പമായ സ്‌നേഹമേ
M അങ്ങയെ ഉള്‍ക്കൊണ്ടിടാന്‍
അണയുമീ നിമിഷങ്ങളില്‍
ആനന്ദ മലരുകള്‍
തൂവിടുന്നെന്‍ മിഴികളും
F അങ്ങയെ ഉള്‍ക്കൊണ്ടിടാന്‍
അണയുമീ നിമിഷങ്ങളില്‍
ആനന്ദ മലരുകള്‍
തൂവിടുന്നെന്‍ മിഴികളും
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു
—————————————–
F എന്നെ വന്നു പുല്‍കിടും
ദിവ്യമാം നിന്‍ പാണികള്‍
മഞ്ഞുപോലെന്‍ ഹൃത്തിനുള്ളില്‍
നവ്യ ശാന്തിയേകവേ
M എന്നെ വന്നു പുല്‍കിടും
ദിവ്യമാം നിന്‍ പാണികള്‍
മഞ്ഞുപോലെന്‍ ഹൃത്തിനുള്ളില്‍
നവ്യ ശാന്തിയേകവേ
F നിന്നെ ഉലകിനു നല്‍കുവാന്‍
സന്തതം ബലമേകണേ
ആത്മീയ ചൈതന്യം
നിറച്ചീടണമേ
M നിന്നെ ഉലകിനു നല്‍കുവാന്‍
സന്തതം ബലമേകണേ
ആത്മീയ ചൈതന്യം
നിറച്ചീടണമേ
F ദൈവ സ്‌നേഹത്തിന്‍, പരിപൂര്‍ണ്ണ രൂപമേ
ദിവ്യകാരുണ്യമേ എന്‍, ഉള്ളില്‍ നിറയണമേ
M നാദമായെന്റെ, ഹൃദയ തന്ത്രിയില്‍
അങ്ങു വന്നു വാസമായാല്‍, ധന്യമീ ജന്മം
F പുണ്യമീ ജന്മം
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു
A വാ വാ ഈശോയെ വാ
എന്നില്‍ അലിയാന്‍ വാ
നിന്നെ നുകരാന്‍ ഞാന്‍
കാത്തിരിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ സ്‌നേഹത്തിന്‍, പരിപൂര്‍ണ്ണ രൂപമേ ദിവ്യകാരുണ്യമേ എന്‍, ഉള്ളില്‍ നിറയണമേ Daiva Snehathin Paripoornna Roopame Lyrics | Daiva Snehathin Paripoornna Roopame Song Lyrics | Daiva Snehathin Paripoornna Roopame Karaoke | Daiva Snehathin Paripoornna Roopame Track | Daiva Snehathin Paripoornna Roopame Malayalam Lyrics | Daiva Snehathin Paripoornna Roopame Manglish Lyrics | Daiva Snehathin Paripoornna Roopame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Snehathin Paripoornna Roopame Christian Devotional Song Lyrics | Daiva Snehathin Paripoornna Roopame Christian Devotional | Daiva Snehathin Paripoornna Roopame Christian Song Lyrics | Daiva Snehathin Paripoornna Roopame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Snehathin, Paripoornna Roopame
Divya Karunyame En, Ullil Nirayaname
Daiva Snehathin, Paripoornna Roopame
Divya Karunyame En, Ullil Nirayaname

Naadhamaayente, Hrudhaya Thanthriyil
Angu Vannu Vaasamaayaal, Dhanyamee Janmam
Naadhamaayente, Hrudhaya Thanthriyil
Angu Vannu Vaasamaayaal, Dhanyamee Janmam
Punyamee Janmam

Vaa Vaa Eeshoye Vaa
Ennil Aliyaan Vaa
Ninne Nukaraan Njan
Kaathirikkunnu

Vaa Vaa Eeshoye Vaa
Ennil Aliyaan Vaa
Ninne Nukaraan Njan
Kaathirikkunnu

-----

Thiruhitham Polenneyum
Vazhi Nadatheedename
Ennum Ennil, Vaaneedaan
Appamaaya Snehame

Thiruhitham Polenneyum
Vazhi Nadatheedename
Ennum Ennil, Vaaneedaan
Appamaaya Snehame

Angaye Ulkkondidaan
Anayumee Nimishangalil
Aanandha Malarukal
Thoovidunnen Mizhikalum

Angaye Ulkkondidaan
Anayumee Nimishangalil
Aanandha Malarukal
Thoovidunnen Mizhikalum

Vaa Vaa Eeshoye Vaa
Ennilaliyaan Vaa
Ninne Nukaraan Njan
Kathirikkunnu

Vaa Vaa Eeshoye Vaa
Ennilaliyaan Vaa
Ninne Nukaraan Njan
Kathirikkunnu

-----

Enne Vannu Pulkidum
Divyamaam Nin Paanikal
Manjupolen Hruthinullil
Navya Shaanthiyekave

Enne Vannu Pulkidum
Divyamaam Nin Paanikal
Manjupolen Hruthinullil
Navya Shaanthiyekave

Ninne Ulakinu Nalkuvaan
Santhatham Balamekane
Aathmeeya Chaithanyam
Niracheedaname

Ninne Ulakinu Nalkuvaan
Santhatham Balamekane
Aathmeeya Chaithanyam
Niracheedaname

Daiva Snehathin, Paripoornna Roopame
Divyakarunyame En, Ullil Nirayaname
Nadhamaayente, Hridhaya Thanthriyil
Angu Vannu Vasamayaal, Dhanyamee Janmam
Punyamee Janmam

Vaa Vaa Eeshoye Vaa
Ennil Aliyaan Vaa
Ninne Nukaraan Njan
Kaathirikkunnu

Vaa Vaa Eeshoye Vaa
Ennil Aliyaan Vaa
Ninne Nukaraan Njan
Kaathirikkunnu

Daiva Snehathin Paripoornna Roopame Dhaiva Dheiva Deiva Daivasnehathin Dhaivasnehathin Deivasnehathin Dheivasnehathin Paripoornna Parippoornna Parippoorna Rupame Dyovin Bojyam dhyovin bhojyam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 111.  Song ID 13686


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.