Malayalam Lyrics
My Notes
M | ദൈവ വചനമെന്നില്‍ ആശ്വാസമേകിടുന്നു |
F | സത്യ മൊഴികളെന്നില്‍ സാന്ത്വനമേകിടുന്നു |
M | എന്നും മാറാത്ത മധുരമേ തീരാത്തൊരാമോദമേ |
F | എന്നും മാറാത്ത മധുരമേ തീരാത്തൊരാമോദമേ |
A | ഹല്ലേലുയ്യ, ഹാല്ലേലുയ്യ ഹല്ലേലുയ്യ ഹാല്ലേലുയ്യ |
A | ഹല്ലേലുയ്യ, ഹാല്ലേലുയ്യ ഹല്ലേലുയ്യ ഹാല്ലേലുയ്യ |
—————————————– | |
M | എന്നുമെന്‍ ജീവനില്‍ നന്മ തന് മാര്‍ഗ്ഗമാം (വചനം) |
F | ഭാരങ്ങള്‍ ഏറുകില്‍ സൗഖ്യം പകര്‍ന്നിടും (തിരുവചനം) |
M | ഏകനായിടില്, അഭയമേകിടും കനിവെഴും വചനം |
F | മനം നിറച്ചിടും, ശാന്തിയേകിടും മധുരമാം വചനം |
A | ദൈവ വചനമെന്നില്‍ ആശ്വാസമേകിടുന്നു |
A | സത്യ മൊഴികളെന്നില്‍ സാന്ത്വനമേകിടുന്നു |
—————————————– | |
F | കൂരിരുള്‍ പാതയില്‍ ദീപം തെളിച്ചിടും (വചനം) |
M | മാറാത്ത ജീവിത ക്ലേശങ്ങള്‍ മായിക്കും (തിരുവചനം) |
F | ക്ഷണിക ജീവിതം, പൂര്ണ്ണമാക്കിടും സ്നേഹമാം വചനം |
M | നിത്യ ജീവന് പ്രത്യാശയായ് നല്‍കും മാറ്റമില്ല വചനം |
F | ദൈവ വചനമെന്നില്‍ ആശ്വാസമേകിടുന്നു |
M | സത്യ മൊഴികളെന്നില്‍ സാന്ത്വനമേകിടുന്നു |
F | എന്നും മാറാത്ത മധുരമേ തീരാത്തൊരാമോദമേ |
M | എന്നും മാറാത്ത മധുരമേ തീരാത്തൊരാമോദമേ |
A | ഹല്ലേലുയ്യ, ഹാല്ലേലുയ്യ ഹല്ലേലുയ്യ ഹാല്ലേലുയ്യ |
A | ഹല്ലേലുയ്യ, ഹാല്ലേലുയ്യ ഹല്ലേലുയ്യ ഹാല്ലേലുയ്യ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവ വചനമെന്നില്‍ ആശ്വാസമേകിടുന്നു സത്യ മൊഴികളെന്നില്‍ സാന്ത്വനമേകിടുന്നു Daiva Vachanam Ennil Aashwasamekidunnu Lyrics | Daiva Vachanam Ennil Aashwasamekidunnu Song Lyrics | Daiva Vachanam Ennil Aashwasamekidunnu Karaoke | Daiva Vachanam Ennil Aashwasamekidunnu Track | Daiva Vachanam Ennil Aashwasamekidunnu Malayalam Lyrics | Daiva Vachanam Ennil Aashwasamekidunnu Manglish Lyrics | Daiva Vachanam Ennil Aashwasamekidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Vachanam Ennil Aashwasamekidunnu Christian Devotional Song Lyrics | Daiva Vachanam Ennil Aashwasamekidunnu Christian Devotional | Daiva Vachanam Ennil Aashwasamekidunnu Christian Song Lyrics | Daiva Vachanam Ennil Aashwasamekidunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashwasamekidunnu
Sathya Mozhikalennil
Saanthwanamekidunnu
Ennum Maaraatha Madhurame
Theeraathoraamodhame
Ennum Maaraatha Madhurame
Theeraathoraamodhame
Halleluyya, Haalleluyya
Halleluyya Haalleluyya
Halleluyya, Haalleluyya
Halleluyya Haalleluyya
-----
Ennumen Jeevanil
Nanma Than Marggamaam (Vachanam)
Bhaarangal Erukil
Saukhyam Pakarnnidum (Thiruvachanam)
Ekanayidil, Abhayamekidum
Kanivezhum Vachanam
Manam Nirachidum, Shaanthiyekidum
Madhuramaam Vachanam
Daiva Vachanam Ennil
Aashwasamekidunnu
Sathya Mozhikal Ennil
Santhwanamekidunnu
-----
Koorirul Paathayil
Deepam Thelichidum (Vachanam)
Maaraatha Jeevitha
Kleshangal Maayikkum (Thiru Vachanam)
Kshanika Jeevitham, Poornnamaakkidum
Snehamaam Vachanam
Nithya Jeevan Prathyaashayaai Nalkum
Maattamilla Vachanam
Daiva Vachanamennil
Aashwasamekidunnu
Sathya Mozhikalennil
Saanthwanamekidunnu
Ennum Maaraatha Madhurame
Theerathoraamodhame
Ennum Maaraatha Madhurame
Theerathoraamodhame
Halleluyya, Haalleluyya
Halleluyya Haalleluyya
Halleluyya, Haalleluyya
Halleluyya Haalleluyya
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet