Malayalam Lyrics

| | |

A A A

My Notes
M ദൈവവചനം മന്നില്‍ മനുഷ്യനു
രക്ഷാദായക മാര്‍ഗ്ഗം
F ദൈവവചനം മന്നില്‍ മനുഷ്യനു
രക്ഷാദായക മാര്‍ഗ്ഗം
M മനുഷ്യപുത്രന്‍, പകര്‍ന്നു തന്ന
ജീവദായക വചനം
F മനുഷ്യപുത്രന്‍, പകര്‍ന്നു തന്ന
ജീവദായക വചനം
A ദൈവവചനം മന്നില്‍ മനുഷ്യനു
രക്ഷാദായക മാര്‍ഗ്ഗം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
—————————————–
M ഉപമകളില്‍ വിടരും വചനം
ഉയിരേകുന്നൊരു വചനം
F ഉപമകളില്‍ വിടരും വചനം
ഉയിരേകുന്നൊരു വചനം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
—————————————–
F വിള നിലമായ് മാറും മനസ്സില്‍
വിത്തായ് വിതരേണ്ട വചനം
M വിള നിലമായ് മാറും മനസ്സില്‍
വിത്തായ് വിതരേണ്ട വചനം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
—————————————–
M കളകള്‍ക്കിടയിലെ വചനം
കതിരായ് വിളയേണ്ട വചനം
F കളകള്‍ക്കിടയിലെ വചനം
കതിരായ് വിളയേണ്ട വചനം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A കേട്ടു ധ്യാനലീനരായ്
വചന വഴിയേ നീങ്ങാം
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലു..യ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Vachanam Mannil Manushyanu | ദൈവവചനം മന്നില്‍ മനുഷ്യനു രക്ഷാദായക മാര്‍ഗ്ഗം Daiva Vachanam Mannil Manushyanu Lyrics | Daiva Vachanam Mannil Manushyanu Song Lyrics | Daiva Vachanam Mannil Manushyanu Karaoke | Daiva Vachanam Mannil Manushyanu Track | Daiva Vachanam Mannil Manushyanu Malayalam Lyrics | Daiva Vachanam Mannil Manushyanu Manglish Lyrics | Daiva Vachanam Mannil Manushyanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Vachanam Mannil Manushyanu Christian Devotional Song Lyrics | Daiva Vachanam Mannil Manushyanu Christian Devotional | Daiva Vachanam Mannil Manushyanu Christian Song Lyrics | Daiva Vachanam Mannil Manushyanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Vachanam Mannil Manushyanu
Raksha Dhayaka Margam
Daiva Vachanam Mannil Manushyanu
Raksha Dhayaka Margam

Manushya Puthran, Pakarnnu Thanna
Jeeva Dhayaka Vachanam
Manushya Puthran, Pakarnnu Thanna
Jeeva Dhayaka Vachanam

Daiva Vachanam Mannil Manushyanu
Reksha Dhayaka Margam

Kettu Dhyanaleenaraai
Vachana Vazhiye Neengaam
Kettu Dhyanaleenaraai
Vachana Vazhiye Neengaam

Halelluya Halleluya Hallelo..ya
Halelluya Halleluya Hallelo..ya

-----

Upamakalil Vidarum Vachanam
Uyirekunnoru Vachanam
Upamakalil Vidarum Vachanam
Uyirekunnoru Vachanam

Kettu Dhyanaleenaraai
Vachana Vazhiye Neengaam
Kettu Dhyanaleenaraai
Vachana Vazhiye Neengaam

Halelluya Halleluya Hallelo..ya
Halelluya Halleluya Hallelo..ya

-----

Vila Nilamaai Maarum Manassil
Vithaai Vitharenda Vachanam
Vila Nilamaai Maarum Manassil
Vithaai Vitharenda Vachanam

Kettu Dhyanaleenaraai
Vachana Vazhiye Neengaam
Kettu Dhyanaleenaraai
Vachana Vazhiye Neengaam

Halelluya Halleluya Hallelo..ya
Halelluya Halleluya Hallelo..ya

-----

Kalakalkkidayile Vachanam
Kathiraai Vilayenda Vachanam
Kalakalkkidayile Vachanam
Kathiraai Vilayenda Vachanam

Kettu Dhyanaleenaraai
Vachana Vazhiye Neengaam
Kettu Dhyanaleenaraai
Vachana Vazhiye Neengaam

Halelluya Halleluya Hallelo..ya
Halelluya Halleluya Hallelo..ya

daivavachanam manil mannil daiva dhaiva dheiva deiva vajanam reksha


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1301.  Song ID 8445


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.