Malayalam Lyrics

| | |

A A A

My Notes
M ദേവാലയത്തില്‍ അണിചേര്‍ന്നിടാം
അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍
F ദേവാലയത്തില്‍ അണിചേര്‍ന്നിടാം
അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍
M ഹൃദയം തുറക്കാം അള്‍ത്താരയില്‍
ബലിയര്‍പ്പണത്തിന്‍ സമയമായി
F ഹൃദയം തുറക്കാം അള്‍ത്താരയില്‍
ബലിയര്‍പ്പണത്തിന്‍ സമയമായി
A അണയുന്നിതാ യേശു ബലിവേദിയില്‍
മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും
അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം
A അണയുന്നിതാ യേശു ബലിവേദിയില്‍
മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും
അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം
—————————————–
M മറക്കാനാവാത്ത ദുഃഖങ്ങളും
മാറാരോഗങ്ങളും
F മറക്കാനാവാത്ത ദുഃഖങ്ങളും
മാറാരോഗങ്ങളും
M ബലിയായ് നാഥനു കാഴ്‌ച്ചയേകാം
നവീകരിക്കാം ഈ അള്‍ത്താരയില്‍
A അണയുന്നിതാ യേശു ബലിവേദിയില്‍
മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും
അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം
A ദേവാലയത്തില്‍ അണിചേര്‍ന്നിടാം
അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍
—————————————–
F ക്ഷമിക്കാനാവാത്ത അവസ്ഥകളും
ജീവിതഭാരങ്ങളും
M ക്ഷമിക്കാനാവാത്ത അവസ്ഥകളും
ജീവിതഭാരങ്ങളും
F ബലിയായ് നാഥനു കാഴ്ചയേകാം
നവീകരിക്കാം ഈ അള്‍ത്താരയില്‍
M ദേവാലയത്തില്‍ അണിചേര്‍ന്നിടാം
അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍
ഹൃദയം തുറക്കാം അള്‍ത്താരയില്‍
ബലിയര്‍പ്പണത്തിന്‍ സമയമായി
A അണയുന്നിതാ യേശു ബലിവേദിയില്‍
മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും
അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം
ജീവിത ബലികള്‍ അര്‍പ്പിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalayathil Anichernnidam Altharayil Poojya Baliyarppikkan | ദേവാലയത്തില്‍ അണിചേര്‍ന്നിടാം... Dhevalayathil Anichernnidam Lyrics | Dhevalayathil Anichernnidam Song Lyrics | Dhevalayathil Anichernnidam Karaoke | Dhevalayathil Anichernnidam Track | Dhevalayathil Anichernnidam Malayalam Lyrics | Dhevalayathil Anichernnidam Manglish Lyrics | Dhevalayathil Anichernnidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalayathil Anichernnidam Christian Devotional Song Lyrics | Dhevalayathil Anichernnidam Christian Devotional | Dhevalayathil Anichernnidam Christian Song Lyrics | Dhevalayathil Anichernnidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Devalayathil Anichernnidam
Altharayil Poojya Baliyarppikkan
Devalayathil Anichernnidam
Altharayil Poojya Baliyarppikkan
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi

Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam

Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam

----------

Marakkanavatha Dhukkangalum
Mara Rogangalum
Marakkanavatha Dhukkangalum
Mara Rogangalum
Baliyayi Nadhanu Kazhchayekam
Naveekarikkam Ee Altharayil

Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam

Devalayathil Anichernnidam
Altharayil Poojya Baliyarppikkan

----------

Kshamikkanavatha Avasthakalum
Jeevitha Bharangalum
Kshamikkanavatha Avasthakalum
Jeevitha Bharangalum
Baliyayi Nadhanu Kazhchayekam
Naveekarikkam Ee Altharayil

Devalayathil Anichernnidam
Altharayil Poojya Baliyarppikkan
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi

Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam
Jeevitha Balikal Arppicheedam
Jeevitha Balikal Arppicheedam

Dhevalayathil Devalayathil Anichernidam anicharnnidaam anichernidaam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 4171.  Song ID 2868


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.