Malayalam Lyrics
My Notes
A | ദിവ്യ വിരുന്നിന്നായ്, ഹൃദയമൊരുക്കിയിതാ വാ വാ ഈശോയെ, ദിവ്യകാരുണ്യമായ് |
🎵🎵🎵 | |
M | ദൈവം ആദിയില്‍, തീര്ത്തൊരാലയം മര്ത്യദേഹമാം ദേവാലയം ദൈവമൊരുക്കിയ ആദ്യ സക്രാരിയീ തുടിക്കും ഹൃദയമാം സക്രാരി |
F | ദൈവം ആദിയില്‍, തീര്ത്തൊരാലയം മര്ത്യദേഹമാം ദേവാലയം ദൈവമൊരുക്കിയ ആദ്യ സക്രാരിയീ തുടിക്കും ഹൃദയമാം സക്രാരി |
A | തനുവില്‍ അലിവോടണയൂ, കാരുണ്യമേ ഹൃദയേ സദയം വാഴൂ, വാത്സല്യമേ സ്തുതികള്‍ നിറച്ചുള്ളം, ആലയമാക്കിടാം ഓ ദിവ്യകാരുണ്യമേ |
—————————————– | |
M | വിണ്ശകലമേ, വിരുന്നു വരൂ എന്‍ സകലവും സമര്‍പ്പിച്ചീടാം നീ പകുത്തു സ്വയമേകിടുമ്പോള് ഞാന്‍ പൊടിഞ്ഞു നിന്നില്‍ ചേര്‍ന്നലിയാം |
F | വിണ്ശകലമേ, വിരുന്നു വരൂ എന്‍ സകലവും സമര്‍പ്പിച്ചീടാം നീ പകുത്തു സ്വയമേകിടുമ്പോള് ഞാന്‍ പൊടിഞ്ഞു നിന്നില്‍ ചേര്‍ന്നലിയാം |
M | എന്നെ ഞാന്‍ നിനക്കായ് മാറ്റിവയ്ക്കാം |
F | എന്നെ ഞാന്‍ നിനക്കായ് മാറ്റിവയ്ക്കാം |
A | തനുവില്‍ അലിവോടണയൂ, കാരുണ്യമേ ഹൃദയേ സദയം വാഴൂ, വാത്സല്യമേ സ്തുതികള്‍ നിറച്ചുള്ളം, ആലയമാക്കിടാം ഓ ദിവ്യകാരുണ്യമേ |
—————————————– | |
F | നിന് വിരുന്നിതില്, പങ്കാളിയായ് ഞാന്‍ ജീവിച്ചിടും സക്രാരിയായ് നിന് വചനത്തിന് സാക്ഷിയുമായ് നല് ചെയ്തികളാല്‍ മഹത്വമേകാം |
M | നിന് വിരുന്നിതില്, പങ്കാളിയായ് ഞാന്‍ ജീവിച്ചിടും സക്രാരിയായ് നിന് വചനത്തിന് സാക്ഷിയുമായ് നല് ചെയ്തികളാല്‍ മഹത്വമേകാം |
F | ഭൂമിയില്‍ നിനക്കായ് ജീവിച്ചീടാം |
M | ഭൂമിയില്‍ നിനക്കായ് ജീവിച്ചീടാം |
F | ദൈവം ആദിയില്‍, തീര്ത്തൊരാലയം മര്‍ത്യ ദേഹമാം ദേവാലയം ദൈവമൊരുക്കിയ ആദ്യ സക്രാരിയീ തുടിക്കും ഹൃദയമാം സക്രാരി |
M | ദൈവം ആദിയില്‍, തീര്ത്തൊരാലയം മര്‍ത്യ ദേഹമാം ദേവാലയം ദൈവമൊരുക്കിയ ആദ്യ സക്രാരിയീ തുടിക്കും ഹൃദയമാം സക്രാരി |
A | തനുവില്‍ അലിവോടണയൂ, കാരുണ്യമേ ഹൃദയേ സദയം വാഴൂ, വാത്സല്യമേ സ്തുതികള്‍ നിറച്ചുള്ളം, ആലയമാക്കിടാം ഓ ദിവ്യകാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Aadhiyil Theerthoraalayam | ദൈവം ആദിയില്‍, തീര്ത്തൊരാലയം മര്ത്യദേഹമാം ദേവാലയം Daivam Aadhiyil Theerthoraalayam Lyrics | Daivam Aadhiyil Theerthoraalayam Song Lyrics | Daivam Aadhiyil Theerthoraalayam Karaoke | Daivam Aadhiyil Theerthoraalayam Track | Daivam Aadhiyil Theerthoraalayam Malayalam Lyrics | Daivam Aadhiyil Theerthoraalayam Manglish Lyrics | Daivam Aadhiyil Theerthoraalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Aadhiyil Theerthoraalayam Christian Devotional Song Lyrics | Daivam Aadhiyil Theerthoraalayam Christian Devotional | Daivam Aadhiyil Theerthoraalayam Christian Song Lyrics | Daivam Aadhiyil Theerthoraalayam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Va Va Eeshoye, Divya Karunyamaai
🎵🎵🎵
Daivam Aadhiyil, Theerthoraalayam
Marthya Dhehamaam Dhevalayam
Daivam Orukkiya, Aadhya Sakrariyee
Thudikkum Hrudhayamaam Sakrari
Daivam Aadhiyil, Theerthoraalayam
Marthya Dhehamaam Dhevalayam
Daivam Orukkiya, Aadhya Sakrariyee
Thudikkum Hrudhayamaam Sakrari
Thanuvil Alivodanayu, Karunyame
Hrudhaye Swadhayam Vaazhu, Vaalsalyame
Sthuthikal Nirachullam, Aalayamaakkidaam
Oh Divya Karunyame
-----
Vinn Shakalame, Virunnu Varu
En Sakalavum Samarppicheedaam
Nee Pakuthu Swayamekidumbol
Njan Podinju Ninnil Chernnaliyaam
Vinn Shakalame, Virunnu Varu
En Sakalavum Samarppicheedaam
Nee Pakuthu Swayamekidumbol
Njan Podinju Ninnil Chernnaliyaam
Enne Njan Ninakkaai Maattivekkaam
Enne Njan Ninakkaai Maattivekkaam
Thanuvil Alivodanayu, Karunyame
Hrudhaye Swadhayam Vaazhu, Vaalsalyame
Sthuthikal Nirachullam, Aalayamaakkidaam
Oh Divya Karunyame
-----
Nin Virunnithil, Pankaaliyaai
Njan Jeevichidum Sakrariyaai
Nin Vachanathin Saakshiyumaai
Nal Cheithikalaal Mahathwamekaam
Nin Virunnithil, Pankaaliyaai
Njan Jeevichidum Sakrariyaai
Nin Vachanathin Saakshiyumaai
Nal Cheithikalaal Mahathwamekaam
Bhoomiyil Ninakkaai Jeevicheedaam
Bhoomiyil Ninakkaai Jeevicheedaam
Daivam Aadhiyil, Theerthoralayam
Marthya Dhehamam Dhevalayam
Daivam Orukkiya, Aadhya Sakrariyee
Thudikkum Hrudhayamaam Sakrari
Daivam Aadhiyil, Theerthoralayam
Marthya Dhehamam Dhevalayam
Daivam Orukkiya, Aadhya Sakrariyee
Thudikkum Hrudhayamaam Sakrari
Thanuvil Alivodanayu, Karunyame
Hrudhaye Swadhayam Vaazhu, Vaalsalyame
Sthuthikal Nirachullam, Aalayamaakkidaam
Oh Divya Karunyame
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet